Save Life Charitable Society TVM

Save Life Charitable Society TVM ഒരു കൊച്ചു കൂട്ടായ്മ....

ജീവിതം ആശുപത്രികളില്‍ വെച്ച് അവസാനിക്കുമ്പോള്‍ ഒരു കാഴ്ചക്കാരനായി പലപ്പോഴും ഒരു അച്ഛനായി മകനായി സഹോദരനായി മകളായി ഒക്കെ നമ്മളില്‍ പലരും നില്‍കേണ്ടി വന്നിടുണ്ട് ...... അതിനു പല കാരണങ്ങള്‍ ഉണ്ട് പണം കൈതങ്ങാന്‍ ആരും ഇല്ലാത്ത അവസ്ഥ അങ്ങനെ പലതും .
നമുക്ക് ചിലപ്പോള്‍ അവരെ സഹായിക്കാന്‍ കഴിയും ഒരു മനസ് ഉണ്ടാവണം സഹജീവിയെ സഹായിക്കുന ഒരു മനസ് "രക്ത ദാനം മഹാദാനം"

കൂടെപ്പിറപ്പിന് വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട്...ടീം സേവ് ലൈഫ്
12/07/2026

കൂടെപ്പിറപ്പിന് വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട്...

ടീം സേവ് ലൈഫ്

ഏവർക്കും മുഹറം ആശംസകൾ..
26/06/2026

ഏവർക്കും മുഹറം ആശംസകൾ..

ലഹരിയോട് No പറയുന്ന ഒരു ലോകം സ്വപ്നം കാണാം നാമുക്ക്
26/06/2026

ലഹരിയോട് No പറയുന്ന ഒരു ലോകം സ്വപ്നം കാണാം നാമുക്ക്

ഒരുമയോടെ കൈകോർക്കാം...Give BLOOD Save LIFE
14/06/2026

ഒരുമയോടെ കൈകോർക്കാം...
Give BLOOD Save LIFE

സേവ് ലൈഫ് കുടുംമ്പത്തിലെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ..
28/05/2026

സേവ് ലൈഫ് കുടുംമ്പത്തിലെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ ഈദ് ആശംസകൾ..

കൂടെപിറപ്പിനു വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട് ടീം സേവ് ലൈഫ്
24/05/2026

കൂടെപിറപ്പിനു വിവാഹ മംഗളാശംസകൾ നേർന്നുകൊണ്ട്
ടീം
സേവ് ലൈഫ്

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪നമസ്കാരം🙏🏼,                നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് വിശ്വംഭരൻ എന്ന പേഷ്യന്റിന് വേണ്ടി...
15/05/2026

🇸 🇦 🇻 🇪🔴 🇱 🇮 🇫 🇪
നമസ്കാരം🙏🏼,
നമ്മുടെ ഈ എളിയ സംഘടനയുടെ അഭ്യർത്ഥന മാനിച്ച് വിശ്വംഭരൻ എന്ന പേഷ്യന്റിന് വേണ്ടി തിരുവനന്തപുരം RCC യിൽ രക്തധാനം ചെയ്ത സേവ് ലൈഫ്ന്റെ അഡ്മിൻ അംഗമായ അനന്ദുവിനും, നമ്മുടെ ഗ്രൂപ്പ് മെമ്പറായ അജീഷ് തളിയലിനും സേവ് ലൈഫ് ചാരിറ്റബിൾ സൊസൈറ്റിയുടെ ഒരായിരം അഭിനന്ദനങ്ങൾ......

FB
https://www.facebook.com/SaveLifecharitablesocietyTvM/
INSTA
https://instagram.com/savelifetvm?utm_medium=copy_link

IIIIIIIIIIIIIII Reg TVM/TC/564/2017

📱 Harikrishnan 98475 59774
📱 Roshan 9567443291
📱 Ananthu 81118 04504

🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏🏻🌹🙏

Address

Thiruvananthapuram
695011

Telephone

+919847559774

Website

Alerts

Be the first to know and let us send you an email when Save Life Charitable Society TVM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share