Sexologist Trivandrum

Sexologist Trivandrum S*xologist Trivandrum

16/10/2023

Subscribe our WhatsApp Channel

എല്ലാ വർഷം സെപ്റ്റംബർ 4 നും, ലോക ലൈംഗിക ആരോഗ്യ സംഘടന (World Association for S*xual Health - WAS) ലോക ലൈംഗിക ആരോഗ്യ ദിനം ...
04/09/2022

എല്ലാ വർഷം സെപ്റ്റംബർ 4 നും, ലോക ലൈംഗിക ആരോഗ്യ സംഘടന (World Association for S*xual Health - WAS) ലോക ലൈംഗിക ആരോഗ്യ ദിനം ആയി ആചാരിക്കുകയാണ്. ജനങ്ങൾക്ക് ലൈംഗിക അവബോധം ഉളവാക്കാനാനും ആരോഗ്യകരമായ ലൈംഗിക പ്രവർത്തികളെ പ്രോത്സാഹിപ്പിക്കാനും ആണ് ഈ ദിനം ആചാരിക്കുന്നത്.

ഈ വർഷത്തെ ലൈംഗിക ആരോഗ്യ ദിനത്തിന്റെ പ്രമേയം ("Let's talk Pleasure") "നമുക്ക് സുഖത്തിനെ കുറിച്ചു സംസാരിക്കാം" എന്നതാണ്.

സമൂഹം ലൈംഗിക പ്രവർത്തികളെ, പ്രത്യുല്പാദനത്തിനു വേണ്ടിയുള്ള പ്രവർത്തി ആയ്യിട്ടു ആണ് കാണുന്നത്. മറിച്ചു, സുഖം നേടാൻ ഉള്ള പ്രവർത്തിയുടെ ഒരു പരിണിത ഫലം മാത്രമാണ് പ്രത്യുല്പാദനം എന്നത് ജനങ്ങൾക്ക് എത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്

ഡോ ചക്രവർത്തി MBBS MD MHSc (Reproductive & S*xual Medicine) ACS (USA)
ലൈംഗിക ആരോഗ്യ ചികിത്സാ വിഭാഗം,
(Sr Consultant in Reproductive & S*xual Medicine)

Treatment of Female & Male S*xual Problems & S*x Therapist
(സ്ത്രീ പുരുഷ ലൈംഗിക പ്രശ്നങ്ങളുടെ ചികിത്സ, സെക്സ് തെറാപ്പിസ്റ്റ് )
+91 9946425577
www.drchakravarthy.com

24/03/2021

വൃഷണങ്ങളും പ്രോസ്റ്റേറ്റ് ഗ്രന്ഥിയും ചേർന്ന് തുടർച്ചയായി ഉല്പാദിപ്പിക്കുന്നതാണ് ശുക്ലം.

ആരോഗ്യമുണ്ടെങ്കിൽ മരണം വരേയും ശുക്ലം ഉല്പാദിപ്പിക്കപ്പെടും

CU Live: Talk With S*xologist - Dr: Chakravarthy* Episode 1: സെക്സ് പാപങ്ങളും പാഠങ്ങളും  കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30ന് *...
07/01/2021

CU Live: Talk With S*xologist - Dr: Chakravarthy*
Episode 1: സെക്സ് പാപങ്ങളും പാഠങ്ങളും കഴിഞ്ഞ ഞായറാഴ്ച
രാത്രി 8.30ന് *Woke Malayalam* ഫേസ്‌ബുക്ക് പേജിലും youtube ചാനലിലും *ശ്രീലക്ഷ്മി അറക്കൽ, ഡോ: എ ചക്രവർത്തി, ആശ ചക്രവർത്തി* എന്നിവർ നയിച്ച ചർച്ച

C U Live Series: “Talk with S*xologist ” Episode 1Topic : S*x പാപങ്ങളും പാഠങ്ങളുംDate: 3/1/2021SundayTime : 8.30 pmകമന്റുകളായി ആയി നിങ്ങൾക്കും നിങ്ങളുടെ സ...

07/01/2021
https://youtu.be/0jRxpwlcT1E
10/10/2020

https://youtu.be/0jRxpwlcT1E

ലൈഗീകതയിലെ പ്രശ്‌നങ്ങളും മാനസീകാരോഗ്യവും അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍

22/04/2020

Address

Samithi Nagar, Ambalamukku
Thiruvananthapuram
695008

Opening Hours

Monday 5:30pm - 8:30pm
Wednesday 5:30pm - 8:30pm
Friday 5:30pm - 8:30pm
Sunday 10:30am - 3pm

Telephone

9946425577

Alerts

Be the first to know and let us send you an email when Sexologist Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sexologist Trivandrum:

Shortcuts

Share