QuikDr

QuikDr Consult Top Doctors Online in Kerala at QuikDr Network.
(1)

30/08/2026

മുഖക്കുരുവും (Acne) അതിന്റെ പാടുകളും (Acne Marks) മാറ്റി തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ കെമിക്കൽ പീലിംഗ്! 💆‍♂️✨

Salicylic Acid, Ferulic Acid, Retinol എന്നിവ ഉപയോഗിച്ചുള്ള പീലിംഗ് പ്രൊസീജറും അതിനുശേഷമുള്ള പരിചരണവും വിശദീകരിക്കുന്നു Dr. Shreya Moozhiyil (Dermatologist).

29/08/2026

ഉദ്ധാരണ ശേഷി വർദ്ധിപ്പിക്കാൻ എന്തൊക്കെ വഴികളുണ്ട്? കാരണങ്ങൾ മനസ്സിലാക്കി ചികിത്സിച്ചാൽ ഇതിന് കൃത്യമായ പരിഹാരം കണ്ടെത്താം! 👨‍⚕️💡

ഉദ്ധാരണക്കുറവിന്റെ (Erectile Dysfunction) പ്രധാന കാരണങ്ങളും പരിഹാരങ്ങളും വിശദീകരിക്കുന്നു Dr. Mahesh Krishnaswamy (Senior Consultant - Urology,Kinder Hospital, Kalamassery, Kochi).

29/08/2026

കുഞ്ഞുങ്ങളിൽ എക്കിൾ (Hiccups) വരുന്നത് കുട്ടി വളരുന്നത് കൊണ്ടാണോ?
വിശദീകരിക്കുന്നത് Dr. Bindu A (Professor of Pediatrics & Neonatology, MES Medical College Perinthalmanna).

കുഞ്ഞുങ്ങളുടെ ആരോഗ്യ സംബന്ധമായ കൂടുതൽ അറിവുകൾക്കും ഓൺലൈൻ ഡോക്ടർ സേവനങ്ങൾക്കുമായി QuikDr സന്ദർശിക്കൂ!
📞 Call / WhatsApp: +91 70120 30327

28/08/2026

ഗർഭാവസ്ഥയിൽ അബോർഷന് (Abortion) കാരണമാകുന്ന റൂബെല്ല (Rubella) വൈറസിനെ തടയാൻ വാക്സിൻ ഉണ്ടോ?
പെൺകുട്ടികളിൽ ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള അബോർഷൻ തടയാൻ കുട്ടിക്കാലത്തുതന്നെ MMR (Measles, Mumps, Rubella) വാക്സിൻ നൽകുന്നത് വളരെ പ്രധാനമാണ്.
Dr. Anas K A (Consultant Pediatrician & Adolescents Specialist, Apex Health Care Aluva).

28/08/2026

മുഖക്കുരു അമർത്തി പൊട്ടിക്കാറുണ്ടോ? ഇത് അറിയാതെ പോകരുത്
മുഖക്കുരു പൊട്ടിക്കുന്നത് എത്രത്തോളം അപകടകരമാണ്? 🛑💆‍♀️

മുഖക്കുരു തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ ഫേസ് വാഷുകളോ ലളിതമായ ക്രീമുകളോ ഉപയോഗിച്ച് എളുപ്പത്തിൽ മാറ്റാം. എന്നാൽ അത് ഞെക്കിപ്പൊട്ടിക്കുമ്പോൾ കറുത്ത പാടുകളും (Pigmentation) ആഴത്തിലുള്ള തഴമ്പുകളും (Scars) ഉണ്ടാകുന്നു!

✨ ചികിത്സിക്കാൻ എളുപ്പം മുഖക്കുരുവാണ്, അതിന്റെ പാടുകളല്ല!

27/08/2026

പെൺകുട്ടികൾക്ക് HPV വാക്സിൻ എത്ര ഡോസ് എടുക്കണം? 💉✨

സെർവിക്കൽ കാൻസറിൽ (Cervical Cancer) നിന്ന് സംരക്ഷണം നൽകുന്ന HPV വാക്സിൻ ശരിയായ പ്രായത്തിൽ നൽകുന്നത് വളരെ പ്രധാനമാണ്.
Dr. Anas K A (Consultant Pediatrician & Adolescents Specialist, Apex Health Care Aluva).
📞 WhatsApp / Call: +91 70120 30327

26/08/2026

പ്രഗ്നൻസിയിൽ Detailed ആയി ചെയ്യുന്ന First Scan ഏതാണ്?

In this video, Dr. Afshana Sidhik (Senior Consultant - Department of Feto Maternal Medicine, Kinder Hospitals) explains the importance of the NT Scan (Nuchal Translucency Scan) and First Trimester Screening during pregnancy.

26/08/2026

തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളെ പരിചരിക്കുമ്പോൾ ഇത് അറിയണം!

തൂക്കം കുറഞ്ഞ കുഞ്ഞുങ്ങളെ (Low Birth Weight Babies) പരിചരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ! 👶🍼

2.5kg-ൽ താഴെ തൂക്കമുള്ള കുഞ്ഞുങ്ങൾക്ക് തണുപ്പേൽക്കുന്നത് തടയാൻ KMC (Kangaroo Mother Care) രീതി വളരെ ഫലപ്രദമാണ്. കുഞ്ഞിന് ആവശ്യമായ ചൂട് നൽകാനും അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും ഇവ ശ്രദ്ധിക്കൂ:
Dr. Bindu A (Professor of Pediatrics & Neonatology, MES Medical College, Malappuram
📞 WhatsApp / Call: +91 70120 30327

25/08/2026

ഭക്ഷണം കഴിച്ച ഉടൻ ബാത്ത്റൂമിൽ പോകാൻ തോന്നാറുണ്ടോ?
ഇതൊരു സാധാരണ റിഫ്ലക്സ് (Gastrocolic Reflex) ആണെങ്കിലും ചിലരിൽ ഇത് വർദ്ധിച്ച് അസ്വസ്ഥതകൾ ഉണ്ടാക്കാറുണ്ട്. high-fat food, caffeine, anxiety എന്നിവയും ഇതിന് കാരണമാകാം.

തുടർച്ചയായി ഈ പ്രശ്നം ഉണ്ടാകുന്നുണ്ടെങ്കിൽ ഇത് IBS (Irritable Bowel Syndrome) പോലെയുള്ള വയറുമായി ബന്ധപ്പെട്ട അസുഖങ്ങളുടെ ലക്ഷണമാകാൻ സാധ്യതയുണ്ട്.
Dr. Vishak S (Consultant - Surgical Gastroenterologist, Azeezia Hospital, Alathur, Palakkad).

25/08/2026

ചെറുപ്പത്തിലെ മുടി നരയ്ക്കുന്നത് (Premature Greying) പൂർണ്ണമായും മാറ്റി എടുക്കാൻ വഴി ഉണ്ടോ? 👩‍🦳🤔

25 വയസ്സിന് താഴെയുള്ളവരിൽ ഉണ്ടാകുന്ന അകാലനരയ്ക്ക് പ്രധാനമായും വൈറ്റമിൻ കുറവുകൾ (Deficiency), തൈറോയ്ഡ് പ്രശ്നങ്ങൾ തുടങ്ങിയ അബ്നോർമൽ കാരണങ്ങളാകാം.
📞 WhatsApp / Call: +91 70120 30327

Address

Thiruvananthapuram
695001

Alerts

Be the first to know and let us send you an email when QuikDr posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to QuikDr:

Shortcuts

Share

Category