Shappile Kariyum Navile ruchiyum

Shappile Kariyum Navile ruchiyum ജീവിതത്തെ ബാധിക്കുന്ന ഭക്ഷണം മുതൽ സമ്പത്ത് വരെയുള്ള പ്രശ്നങ്ങൾ അല്പം എരിവും പുളിയും ഉൾപ്പെടെ മനസ്സിലാക്കാനും പങ്കുവയ്ക്കാനും ഒരു പേജ്

കറിവേപ്പില പൊടി ഇഡ്‌ഡലി, തിരുവനന്തപുരം കിള്ളിപ്പാലത്ത് നിന്ന് കല്യാൺ ഹോസ്പിറ്റലിൻ്റെ മുന്നിലൂടെ കുറച്ച് മുന്നോട്ട് പോകുമ...
22/05/2026

കറിവേപ്പില പൊടി ഇഡ്‌ഡലി, തിരുവനന്തപുരം കിള്ളിപ്പാലത്ത് നിന്ന് കല്യാൺ ഹോസ്പിറ്റലിൻ്റെ മുന്നിലൂടെ കുറച്ച് മുന്നോട്ട് പോകുമ്പോൾ സെമ്മ ഇഡ്‌ലി.

🍯  #ഏത്തപ്പഴം അധികം പഴുത്തോ? ഇനി കളയണ്ട! 🍌വളരെ രുചികരമായ ഒരു നാടൻ സ്നാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം 😋🥥 തയ്യാറാക്കുന്ന ...
20/01/2026

🍯 #ഏത്തപ്പഴം അധികം പഴുത്തോ? ഇനി കളയണ്ട! 🍌
വളരെ രുചികരമായ ഒരു നാടൻ സ്നാക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം 😋
🥥 തയ്യാറാക്കുന്ന വിധം:
1️⃣ ആദ്യം 1 കപ്പ് അധികം പഴുത്ത ഏത്തപ്പഴം ചെറുകഷണങ്ങളായി അരിഞ്ഞ് വയ്ക്കുക.
2️⃣ ഒരു പാനിൽ നെയ്യ് ചൂടാക്കി
👉 1 കപ്പ് ചിരവിയ തേങ്ങ മൂപ്പിച്ച് ഇളം ചുവപ്പ് നിറം വന്നാൽ മാറ്റി വയ്ക്കുക.
3️⃣ അതേ നെയ്യിൽ അരിഞ്ഞുവച്ച ഏത്തപ്പഴം ചേർത്ത്
👉 നന്നായി കുഴഞ്ഞ് വരുന്ന പരുവത്തിൽ വറുത്തെടുക്കുക.
ഇതിലേക്ക്
✔️ വറുത്ത തേങ്ങ
✔️ 4 ടേബിള്‍സ്പൂൺ പഞ്ചസാര
✔️ 1 കപ്പ് ഗോതമ്പ് പൊടി
✔️ അല്പം ഏലയ്ക്ക പൊടി
ചേർത്ത് നന്നായി ഇളക്കി അല്പം കൂടി മുറുക്കി എടുക്കുക.
4️⃣ മിശ്രിതം തണുത്ത ശേഷം
👉 ചെറു ബോളുകളാക്കി
👉 വെളിച്ചെണ്ണയിൽ ഇളം ബ്രൗൺ നിറം വരുംവരെ വറുത്തെടുക്കുക.
(കൂടുതൽ മൂപ്പിക്കരുത് ❗)
✨ അവസാനം…
🥰 നാവിൽ അലിയും
☕ ചായക്കൊപ്പം പറ്റിയ
🍽️ വളരെ രുചികരമായ ഒരു നാടൻ സ്നാക്ക് റെഡി!
👉 ഫുഡ് വേസ്റ്റ് ഒഴിവാക്കാം
👉 രുചിയും ആരോഗ്യവും ഒരുമിച്ച് 💚
ഇഷ്ടമായാൽ ഷെയർ ചെയ്യൂ 🤝❤️

31/12/2025
ഏത്തപ്പഴം 3 കിലോ 100 രൂപ..വിളവാകാത്ത, ഏത്തൻകായ എങ്ങനൊക്കെയോ പഴുപ്പിച്ച് ഇപ്പോൾ റോഡരികിൽ നിറയെ ഉണ്ട്. വാങ്ങിക്കൊണ്ടു പോയാ...
23/11/2025

ഏത്തപ്പഴം 3 കിലോ 100 രൂപ..
വിളവാകാത്ത, ഏത്തൻകായ എങ്ങനൊക്കെയോ പഴുപ്പിച്ച് ഇപ്പോൾ റോഡരികിൽ നിറയെ ഉണ്ട്. വാങ്ങിക്കൊണ്ടു പോയാൽ നിറം മാത്രം മിച്ചം, മരക്കഷണത്തിൽ കടിയ്ക്കുന്നത് പോലെ രുചിയും ഇല്ല,മധുരവും ഇല്ല. ചിലതിൻ്റെ തൊലി പൊളിയ്ക്കാൻ വാക്കത്തി വേണ്ടി വരും, പല്ലിൽ കറയും പറ്റും, ഈ കച്ചവടം കൊണ്ട് കർഷകർക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, അവർ ഉപേക്ഷിച്ചതാകാനാണ് സാധ്യത

Address

Thiruvananthapuram

Telephone

7907142143

Website

Alerts

Be the first to know and let us send you an email when Shappile Kariyum Navile ruchiyum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shappile Kariyum Navile ruchiyum:

Shortcuts

Share