02/09/2026
ആർത്തവ സമയത്തെ വേദന , ക്രമം തെറ്റിയ ആർത്തവം, വെള്ളപോക്ക് , ആർത്തവവിരാമം അനുബന്ധിച്ചുള്ള ദേഹത്തുള്ള ചുട്ട് നീറ്റൽ ,ഉറക്ക കുറവ് ,ദേഷ്യം ,സങ്കടം മുതലായ അനുഭവങ്ങൾ , യോനീ ഭാഗത്തെ വേദന ,ചൊറിച്ചിൽ , സ്ത്രീ പുരുഷ വന്ധ്യതാ , PCOD ....🤢😮💨💆♀️💆🧟♀️
ഇവ നിങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ടോ ??? 👉👉
കാരണം അറിഞ്ഞു യഥാർത്ഥ ആയുർവേദ ചികിത്സ തേടാം ..💯✅
വട്ടിയൂർക്കാവ് കൃഷ്ണപിള്ള മെമ്മോറിയൽ ആയുർവേദ ആശുപത്രിയിൽ , സർക്കാർ സർവീസ് ൽ നിന്നും സീനിയർ മെഡിക്കൽ ഓഫീസർ തസ്തികയിൽ വിരമിച്ച പ്രമുഖ സ്ത്രീ രോഗ ചികിത്സാ വിദഗ്ദ്ധ ഡോ ബിന്ദു പി എസ് (BAMS എം ഡി സ്ത്രീരോഗ ) , സ്ത്രീ രോഗസംബന്ധിയായ ചികിത്സകൾക്ക് നേതൃത്വം നൽകുന്നു 👩⚕️👩⚕️
1) ആർത്തവവേദന: കാരണങ്ങളും അറിയേണ്ട കാര്യങ്ങളും 👉👉👉
സ്ത്രീകളിൽ വളരെ സാധാരണയായി കാണപ്പെടുന്ന ഒന്നാണ് ആർത്തവസമയത്തുണ്ടാകുന്ന കഠിനമായ വയറുവേദന (ഡിസ്മെനോറിയ )🧟♀️💆 ചിലരിൽ ഇത് നേരിയ അസ്വസ്ഥത മാത്രമാണെങ്കിൽ, മറ്റു ചിലർക്ക് ദിനചര്യകളെപ്പോലും ബാധിക്കുന്ന രീതിയിൽ കഠിനമായ വേദനയായി മാറാറുണ്ട്
പ്രധാന കാരണങ്ങൾ
- ഹോർമോൺ വ്യതിയാനങ്ങളും മസിൽ ചുരുങ്ങലും
-എൻഡോമെട്രിയോസിസ് (Endometriosis)
-ഫൈബ്രോയിഡുകൾ (Uterine Fibroids)
-അഡിനോമയോസിസ് (Adenomyosis)
-പെൽവിക് ഇൻഫ്ലമേഷൻ (PID)
2) യോനിയിൽ നിന്നുള്ള സ്രവത്തിന്റെ പ്രധാന കാരണങ്ങൾ🤢
- സ്വാഭാവികമായ കാരണങ്ങൾ- ആർത്തവചക്രം,ഗർഭകാലം, ലൈംഗിക ഉത്തേജനം
-അണുബാധകൾ
-പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്
3) ക്രമരഹിതമായ ആർത്തവത്തിന്റെ പ്രധാന കാരണങ്ങൾ😮💨
- PCOS - Polycystic O***y Syndrome
-തൈറോയ്ഡ് പ്രശ്നങ്ങൾ
-എൻഡോമെട്രിയോസിസ് / ഫൈബ്രോയിഡുകൾ
-ജീവിതശൈലിയിലെ മാറ്റങ്ങൾ- മാനസിക സമ്മർദ്ദം,ശരീരഭാരത്തിലെ പെട്ടെന്നുള്ള മാറ്റങ്ങൾ,തീവ്രമായ വ്യായാമം,മോശം ഭക്ഷണരീതിയും പോഷകാഹാരക്കുറവും
-സ്വാഭാവിക ഘട്ടങ്ങൾ - ആർത്തവാരംഭം,ആർത്തവവിരാമം,മുലയൂട്ടൽ
4) സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണങ്ങൾ-💆♀️💆♀️
- അണ്ഡോത്പാദന പ്രശ്നങ്ങൾ-PCOS, തൈറോയ്ഡ് തകരാറുകൾ, പ്രായം, ഹോർമോൺ തകരാറുകൾ
-ഫാലോപ്പിയൻ ട്യൂബിലെ തടസ്സങ്ങൾ
-ഗർഭാശയത്തിലെ പ്രശ്നങ്ങൾ- fibroid,polyp etc
-ജീവിതശൈലിയും മറ്റ് ഘടകങ്ങളും
ആയുർവേദ സമീപനം
ആയുർവേദത്തിൽ ആർത്തവവേദന, വെള്ളപോക്ക്, ക്രമരഹിതമായ ആർത്തവം, സ്ത്രീകളിലെ വന്ധ്യത എന്നിവയെ കേവലം ഒറ്റപ്പെട്ട രോഗങ്ങളായല്ല കാണുന്നത്.
ശരീരത്തിലെ ദോഷ ,ധാതു ,മലങ്ങളുടെ അസന്തുലിതാവസ്ഥയും , ഇവയെ പ്രകോപിപ്പിക്കുന്ന ജീവിത ശൈലി കളെയൊക്കെ സമഗ്രമായി കണ്ടു ഒരു ഹോളിസ്റ്റിക് രീതി ആണ് ആയുർവേദത്തിൽ പിന്തുടരുന്നത്
അത് കൊണ്ട് തന്നെ ഡോക്ടറുടെ നേരിട്ടുള്ള വിശദമായ സ്രോതോ പരീക്ഷയും അഷ്ട സ്ഥാന പരീക്ഷയും ഇതിൽ നിർണ്ണായകം ആണ് .
കേവലമായി ഒരു അശോകാരിഷ്ടമോ ധാന്വന്തരം ഗുളികയോ മറ്റും മെഡിക്കൽ സ്റ്റോറിൽ നിന്നും വാങ്ങി കഴിക്കുന്ന രീതി ഒഴിവാക്കി , ഞങ്ങളെ സമീപിക്കുക .
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ -7356756989 ,
വാട്സാപ്പ് - 8113820075
ലാൻഡ് ലൈൻ - 0471 2378177