Bodhikshetra Buddha Vihara

Bodhikshetra Buddha Vihara A sacred place for awakening to wisdom, compassion and openness

🌷🍃സമ്യക്സംഗമം  (𝙨𝙖𝙢𝙮𝙖𝙠-𝙨𝙖𝙣𝙜𝙖𝙢𝙖) 🍃🌷(𝘖𝘯𝘭𝘪𝘯𝘦 𝘷𝘪𝘢 𝘡𝘰𝘰𝘮 & 𝘐𝘯-𝘱𝘦𝘳𝘴𝘰𝘯 𝘢𝘵 𝘉𝘰𝘥𝘩𝘪𝘬𝘴𝘩𝘦𝘵𝘳𝘢)Meditation & Short Discourse in 𝙈𝙖𝙡𝙖𝙮𝙖𝙡𝙖...
24/06/2026

🌷🍃സമ്യക്സംഗമം (𝙨𝙖𝙢𝙮𝙖𝙠-𝙨𝙖𝙣𝙜𝙖𝙢𝙖) 🍃🌷
(𝘖𝘯𝘭𝘪𝘯𝘦 𝘷𝘪𝘢 𝘡𝘰𝘰𝘮 & 𝘐𝘯-𝘱𝘦𝘳𝘴𝘰𝘯 𝘢𝘵 𝘉𝘰𝘥𝘩𝘪𝘬𝘴𝘩𝘦𝘵𝘳𝘢)
Meditation & Short Discourse in 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 only
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓️ 𝗝𝘂𝗻𝗲 𝟮𝟱 2026 (𝗧𝗵𝘂𝗿𝘀𝗱𝗮𝘆)
🕖 𝟳:𝟬𝟬𝗽𝗺 𝘁𝗼 𝟴:𝟬𝟬𝗽𝗺
📞 𝗖𝗼𝗻𝘁𝗮𝗰𝘁 098863 01090 𝗳𝗼𝗿 𝘇𝗼𝗼𝗺 𝗹𝗶𝗻𝗸

സമ്യക്സംഗമം എന്ന ഈ ഒരു മണിക്കൂർ പരിപാടിയിൽ, ഗൈഡഡ് മെഡിറ്റേഷന് ശേഷം, ഒരു ചെറിയ പ്രഭാഷണമോ, ചോദ്യോത്തരങ്ങൾക്കുള്ള അവസരമോ ഉണ്ടാകും. ശാന്തവും തെളിമയാർന്നതും കാര്യക്ഷമവുമായ മനോവികാസം, ദാർശനികമായ അന്വേഷണങ്ങൾക്ക് പ്രചോദനം, എന്നിവയാണ് സമ്യക്സംഗമത്തിന്റെ ലക്ഷ്യം.

In this one-hour gathering (𝙞𝙣 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 𝙡𝙖𝙣𝙜𝙪𝙖𝙜𝙚), called Samyak-Saṅgama (wholesome gathering), we will begin with guided meditation, followed by a short talk or Q&A, and possibly conclude with a brief closing meditation. Samyak-Saṅgama is envisioned as a space for deepening presence, inspiration, inquiry, and transformation.

🔹 How to Join?
✅ Attend in person at Bodhikshetra - നേരിട്ട് ബോധിക്ഷേത്രയിൽ പങ്കെടുക്കാം.
✅ Or join online via Zoom - ഓൺലൈനായി സൂം ആപ്പ് വഴിയും പങ്കെടുക്കാം.
📞 For Zoom link: 098863 01090. ZOOM ലിങ്കിന് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക

🌤️☸️ 𝘽𝙝𝙖𝙫𝙖𝙘𝙝𝙖𝙠𝙧𝙖 - 𝙏𝙝𝙚 𝙋𝙧𝙞𝙨𝙤𝙣 𝙤𝙛 𝙢𝙞𝙣𝙙,              𝙖𝙣𝙙 𝙩𝙝𝙚 𝙬𝙖𝙮 𝙩𝙤 𝙛𝙧𝙚𝙚𝙙𝙤𝙢  ☸️ 🌤️☸️ ഭവചക്രം - സ്വയം പണിയുന്ന തടവറയും വിമ...
19/06/2026

🌤️☸️ 𝘽𝙝𝙖𝙫𝙖𝙘𝙝𝙖𝙠𝙧𝙖 - 𝙏𝙝𝙚 𝙋𝙧𝙞𝙨𝙤𝙣 𝙤𝙛 𝙢𝙞𝙣𝙙,
𝙖𝙣𝙙 𝙩𝙝𝙚 𝙬𝙖𝙮 𝙩𝙤 𝙛𝙧𝙚𝙚𝙙𝙤𝙢 ☸️ 🌤️
☸️ ഭവചക്രം - സ്വയം പണിയുന്ന തടവറയും വിമോചനവും 🌤️
Meditation followed by discourse
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓 𝗝𝘂𝗻𝗲 𝟮𝟭, 𝗦𝘂𝗻𝗱𝗮𝘆,
🕙 𝟭𝟬:𝟬𝟬 𝗔𝗠 to 12:30 PM
📍 Bodhikshetra Buddha Vihara

ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ വാരാന്ത്യ സംഗമത്തിൽ ഈ ഞായറാഴ്ച -

നാം സ്വയം പണിയുന്ന തടവറയാണ് സംസാരചക്രം, അഥവാ ഭവചക്രം. നമ്മുടെ അവിദ്യയും വിഭ്രാന്തികളും വാസനകളും വികാരങ്ങളും പ്രവൃത്തികളും തന്നെയാണ് നമ്മെ ബന്ധിക്കുന്നതും ആ ബന്ധനത്തിന്റെ തുടർച്ചയ്ക്ക് ഊർജ്ജം പകരുന്നതും. പ്രതീത്യസമുദ്പാദത്തിന്റെ പന്ത്രണ്ട് കണ്ണികളിൽ കൂടി വന്നുചേരുന്ന തടവറയെക്കുറിച്ചുള്ള തഥാഗതന്റെ പാഠം മനസ്സിലാക്കാം. ആ മനസ്സിലാക്കലിൽ തന്നെയാണ് ബന്ധനത്തിന്റെ ചങ്ങല മുറിക്കുന്നതിനുള്ള വഴിയും. ഈ ഞായറാഴ്ച യോഗി പ്രബോധജ്ഞാന ഈ വിഷയത്തിൽ ക്ലാസ്സെടുക്കുകയും ധ്യാനങ്ങൾ നയിക്കുകയും ചെയ്യുന്നു.

This Sunday at Bodhikshetra Buddha Vihara -

Bhavachakra, the Cycle of Existence, is a prison that we build for ourselves. Our ignorance, confusions, habitual patterns, emotional turbulence, and actions not only bind us into this prison, but also fuels its continued sustenance. Let us learn about the twelve links of the interdependent arising that the Buddha taught. Let us also learn about the Buddha's lessons about breaking the chain that binds us. Join us for a session with Yogi Prabodha Jnana, where he will walk us through these links and teach meditations to understand the bo***ge and freedom.

കൂടുതൽ വിവരങ്ങൾക്ക് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
Please contact 098863 01090 for more details

🌸🍃𝗧𝗵𝗲 𝗛𝗲𝗮𝗿𝘁 𝗦𝘂𝘁𝗿𝗮  - 𝘖𝘯𝘭𝘪𝘯𝘦 𝘛𝘦𝘢𝘤𝘩𝘪𝘯𝘨 𝘚𝘦𝘳𝘪𝘦𝘴 🍃🌸(𝙄𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 – 𝕆𝕟𝕝𝕚𝕟𝕖 𝕧𝕚𝕒 ℤ𝕠𝕠𝕞 & 𝕀𝕟-ℙ𝕖𝕣𝕤𝕠𝕟 𝕒𝕥 𝔹𝕠𝕕𝕙𝕚𝕜𝕤𝕙𝕖𝕥𝕣𝕒)📖  Teaching  on ...
16/06/2026

🌸🍃𝗧𝗵𝗲 𝗛𝗲𝗮𝗿𝘁 𝗦𝘂𝘁𝗿𝗮 - 𝘖𝘯𝘭𝘪𝘯𝘦 𝘛𝘦𝘢𝘤𝘩𝘪𝘯𝘨 𝘚𝘦𝘳𝘪𝘦𝘴 🍃🌸
(𝙄𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 – 𝕆𝕟𝕝𝕚𝕟𝕖 𝕧𝕚𝕒 ℤ𝕠𝕠𝕞 & 𝕀𝕟-ℙ𝕖𝕣𝕤𝕠𝕟 𝕒𝕥 𝔹𝕠𝕕𝕙𝕚𝕜𝕤𝕙𝕖𝕥𝕣𝕒)
📖 Teaching on Prajñāpāramitā Hṛdaya Sūtra प्रज्ञापारमिताहृदयसूत्र
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
𝙏𝙝𝙞𝙨 𝙬𝙚𝙚𝙠: “How to Practice the Wisdom Perfection"
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓️ On 𝗧𝗵𝘂𝗿𝘀𝗱𝗮𝘆, 𝗝𝘂𝗻𝗲 𝟭𝟴, 𝟮𝟬𝟮𝟲
🕖 𝟳:𝟬𝟬𝗽𝗺 𝘁𝗼 𝟴:𝟯𝟬𝗽𝗺
(7:00pm to 7:20pm - Meditation; 7:20pm to 8:30pm - Discourse)
📍 Join in person at Bodhikshetra or online via Zoom
📞 𝗖𝗼𝗻𝘁𝗮𝗰𝘁 098863 01090 𝗳𝗼𝗿 𝘇𝗼𝗼𝗺 𝗹𝗶𝗻𝗸
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹

This Thursday, we continue on the teaching series on the Prajñāpāramitā Hṛdaya Sūtra—the Heart Sūtra— by Yogi Prabodha Jnana.

🔹 How to Join?
In person at 𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 or Attend online via 𝗭𝗼𝗼𝗺
📞 Contact 098863 01090 for the Zoom link

🌈💐  നവയാനങ്ങൾ - ഒൻപത് ബോധിമാർഗ്ഗങ്ങൾ - ഒരു ആമുഖം  𝗡𝗶𝗻𝗲 𝗬𝗮𝗻𝗮𝘀 - 𝗜𝗻𝘁𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻 𝘁𝗼 𝘁𝗵𝗲 𝘃𝗮𝗿𝗶𝗼𝘂𝘀 𝘄𝗮𝘆𝘀 𝘁𝗼 𝗮𝘄𝗮𝗸𝗲𝗻𝗶𝗻𝗴  💐 🌈Meditat...
12/06/2026

🌈💐 നവയാനങ്ങൾ - ഒൻപത് ബോധിമാർഗ്ഗങ്ങൾ - ഒരു ആമുഖം
𝗡𝗶𝗻𝗲 𝗬𝗮𝗻𝗮𝘀 - 𝗜𝗻𝘁𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻 𝘁𝗼 𝘁𝗵𝗲 𝘃𝗮𝗿𝗶𝗼𝘂𝘀 𝘄𝗮𝘆𝘀 𝘁𝗼 𝗮𝘄𝗮𝗸𝗲𝗻𝗶𝗻𝗴 💐 🌈
Meditation followed by discourse
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓 𝗝𝘂𝗻𝗲 𝟭𝟰, 𝗦𝘂𝗻𝗱𝗮𝘆,
🕙 𝟭𝟬:𝟬𝟬 𝗔𝗠 to 12:30 PM
📍 Bodhikshetra Buddha Vihara

ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ വാരാന്ത്യ സംഗമത്തിൽ ഈ ഞായറാഴ്ച -
ധ്യാനത്തിന് ശേഷം, ബൗദ്ധത്തിലെ ഒൻപത് തരം ബോധോദയമാർഗ്ഗങ്ങളെ കുറിച്ച് യോഗി പ്രബോധ ജ്ഞാന വിവരിക്കുന്നു.

This Sunday at Bodhikshetra Buddha Vihara,
After meditation, Yogi Prabodha Jnana will explain about nine different Ways of Awakening as per the teachings of the Buddha.

കൂടുതൽ വിവരങ്ങൾക്ക് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
📞 For more details, contact: 098863 01090

🌈☸️ ബൗദ്ധദർശനങ്ങളുടെ നാല് മുഖമുദ്രകൾ ☸️🌈𝗧𝗵𝗲 𝗙𝗼𝘂𝗿 𝗦𝗲𝗮𝗹𝘀 𝗼𝗳 𝗕𝘂𝗱𝗱𝗵𝗶𝘀𝘁 𝗩𝗶𝗲𝘄𝘀 (in 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 only)    (𝘖𝘯𝘭𝘪𝘯𝘦 𝘷𝘪𝘢 𝘡𝘰𝘰𝘮 & 𝘐𝘯-𝘱𝘦...
09/06/2026

🌈☸️ ബൗദ്ധദർശനങ്ങളുടെ നാല് മുഖമുദ്രകൾ ☸️🌈
𝗧𝗵𝗲 𝗙𝗼𝘂𝗿 𝗦𝗲𝗮𝗹𝘀 𝗼𝗳 𝗕𝘂𝗱𝗱𝗵𝗶𝘀𝘁 𝗩𝗶𝗲𝘄𝘀 (in 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 only)
(𝘖𝘯𝘭𝘪𝘯𝘦 𝘷𝘪𝘢 𝘡𝘰𝘰𝘮 & 𝘐𝘯-𝘱𝘦𝘳𝘴𝘰𝘯 𝘢𝘵 𝘉𝘰𝘥𝘩𝘪𝘬𝘴𝘩𝘦𝘵𝘳𝘢)
Meditation followed by Discourse
by 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
🔹🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹

🗓 𝗝𝘂𝗻𝗲 𝟭𝟭 2026, 𝗧𝗵𝘂𝗿𝘀𝗱𝗮𝘆
🕖 𝟳:𝟬𝟬𝗽𝗺 𝘁𝗼 𝟴:𝟯𝟬𝗽𝗺
📞 𝗖𝗼𝗻𝘁𝗮𝗰𝘁 098863 01090 𝗳𝗼𝗿 𝘇𝗼𝗼𝗺 𝗹𝗶𝗻𝗸

ഈ വ്യാഴാഴ്ച ഓൺലൈനിലും നേരിട്ടും -
വൈവിധ്യമാർന്ന ബൗദ്ധദർശനങ്ങളിൽ പൊതുവായി ദർശിക്കാവുന്ന നാല് മുഖമുദ്രകളുണ്ട്. സ്വാതന്ത്ര്യത്തിലേക്കുള്ള ബുദ്ധന്റെ കണ്ടുപിടുത്തങ്ങളുടെ അടിസ്ഥാനമായ നാല് തിരിച്ചറിവുകളാണ് അവ. ദർശനം പല ആഴങ്ങളിലൂടെയും പരപ്പുകളിലൂടെയും ഒഴുകി വൈവിധ്യമാർജിക്കുമ്പോഴും, ഈ നാല് കാര്യങ്ങൾ ബൗദ്ധദർശങ്ങളുടെ മുഖമുദ്രകളായി നിൽക്കുന്നു. ഈ വ്യാഴാഴ്ച, ധ്യാനത്തിന് ശേഷം, യോഗി പ്രബോധജ്ഞാനയിൽ നിന്ന് ഈ വിഷയം മനസ്സിലാക്കാം.

🔹 How to Participate?
You can attend this program either directly at Bodhikshetra or online via the Zoom app.

📞 Contact 098863 01090 to receive the Zoom link
ZOOM ലിങ്കിന് 📞 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക. നേരിട്ട് ബോധിക്ഷേത്രയിലും പങ്കെടുക്കാം.

🫆🌱 വാക്കിന്റെയും ചിന്തയുടെയും ബലം  𝗧𝗵𝗲 𝗣𝗼𝘄𝗲𝗿 𝗼𝗳 𝗧𝗵𝗼𝘂𝗴𝗵𝘁𝘀 𝗮𝗻𝗱 𝗦𝗽𝗲𝗲𝗰𝗵 🌱🫆Meditation followed by discoursewith 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝...
05/06/2026

🫆🌱 വാക്കിന്റെയും ചിന്തയുടെയും ബലം
𝗧𝗵𝗲 𝗣𝗼𝘄𝗲𝗿 𝗼𝗳 𝗧𝗵𝗼𝘂𝗴𝗵𝘁𝘀 𝗮𝗻𝗱 𝗦𝗽𝗲𝗲𝗰𝗵 🌱🫆
Meditation followed by discourse
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓 𝗝𝘂𝗻𝗲 𝟳, 𝗦𝘂𝗻𝗱𝗮𝘆,
🕙 𝟭𝟬:𝟬𝟬 𝗔𝗠 to 12:30 PM
📍 Bodhikshetra Buddha Vihara

ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ വാരാന്ത്യ സംഗമത്തിൽ ഈ ഞായറാഴ്ച -
ധ്യാനത്തിന് ശേഷം, നമ്മുടെ വാക്കുകളും ചിന്തകളും അനുഭവലോകത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതിനെ കുറിച്ച് യോഗി പ്രബോധ ജ്ഞാന വിവരിക്കുന്നു.

This Sunday at Bodhikshetra Buddha Vihara,
After meditation, Yogi Prabodha Jnana will explain about how our thoughts and speech affect and shape the world of experiences. Learn how different thoughts and speech mold our future.

കൂടുതൽ വിവരങ്ങൾക്ക് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
📞 For more details, contact: 098863 01090

🌸🍃𝗧𝗵𝗲 𝗛𝗲𝗮𝗿𝘁 𝗦𝘂𝘁𝗿𝗮  - 𝘖𝘯𝘭𝘪𝘯𝘦 𝘛𝘦𝘢𝘤𝘩𝘪𝘯𝘨 𝘚𝘦𝘳𝘪𝘦𝘴 🍃🌸(𝙄𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 – 𝕆𝕟𝕝𝕚𝕟𝕖 𝕧𝕚𝕒 ℤ𝕠𝕠𝕞 & 𝕀𝕟-ℙ𝕖𝕣𝕤𝕠𝕟 𝕒𝕥 𝔹𝕠𝕕𝕙𝕚𝕜𝕤𝕙𝕖𝕥𝕣𝕒)📖  Teaching  on ...
03/06/2026

🌸🍃𝗧𝗵𝗲 𝗛𝗲𝗮𝗿𝘁 𝗦𝘂𝘁𝗿𝗮 - 𝘖𝘯𝘭𝘪𝘯𝘦 𝘛𝘦𝘢𝘤𝘩𝘪𝘯𝘨 𝘚𝘦𝘳𝘪𝘦𝘴 🍃🌸
(𝙄𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 – 𝕆𝕟𝕝𝕚𝕟𝕖 𝕧𝕚𝕒 ℤ𝕠𝕠𝕞 & 𝕀𝕟-ℙ𝕖𝕣𝕤𝕠𝕟 𝕒𝕥 𝔹𝕠𝕕𝕙𝕚𝕜𝕤𝕙𝕖𝕥𝕣𝕒)
📖 Teaching on Prajñāpāramitā Hṛdaya Sūtra प्रज्ञापारमिताहृदयसूत्र
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
𝙏𝙝𝙞𝙨 𝙬𝙚𝙚𝙠: “The Practice of the Wisdom Perfection"🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓️ On 𝗧𝗵𝘂𝗿𝘀𝗱𝗮𝘆, 𝗝𝘂𝗻𝗲 𝟰, 𝟮𝟬𝟮𝟲
🕖 𝟳:𝟬𝟬𝗽𝗺 𝘁𝗼 𝟴:𝟯𝟬𝗽𝗺
(7:00pm to 7:20pm - Meditation; 7:20pm to 8:30pm - Discourse)
📍 Join in person at Bodhikshetra or online via Zoom
📞 𝗖𝗼𝗻𝘁𝗮𝗰𝘁 098863 01090 𝗳𝗼𝗿 𝘇𝗼𝗼𝗺 𝗹𝗶𝗻𝗸
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹

This Thursday, we continue on the teaching series on the Prajñāpāramitā Hṛdaya Sūtra—the Heart Sūtra— by Yogi Prabodha Jnana.

🔹 How to Join?
In person at 𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 or Attend online via 𝗭𝗼𝗼𝗺
📞 Contact 098863 01090 for the Zoom link

🌷🟡🌷𝐒𝐚𝐠𝐚 𝐃𝐚𝐰𝐚 𝐃𝐮𝐜𝐡𝐞𝐧 𝐏𝐫𝐨𝐠𝐫𝐚𝐦𝐬 𝐭𝐡𝐢𝐬 𝐒𝐮𝐧𝐝𝐚𝐲🌷🟡🌷Buddha Purnima as per Tibetan (Lunar) Calendar🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🗓️   𝗠𝗮𝘆 𝟯𝟭...
29/05/2026

🌷🟡🌷𝐒𝐚𝐠𝐚 𝐃𝐚𝐰𝐚 𝐃𝐮𝐜𝐡𝐞𝐧 𝐏𝐫𝐨𝐠𝐫𝐚𝐦𝐬 𝐭𝐡𝐢𝐬 𝐒𝐮𝐧𝐝𝐚𝐲🌷🟡🌷
Buddha Purnima as per Tibetan (Lunar) Calendar
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓️ 𝗠𝗮𝘆 𝟯𝟭 2026 (𝗦𝘂𝗻𝗱𝗮𝘆)
📍𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 Buddha Vihara
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹

𝒫𝓇𝑜𝑔𝓇𝒶𝓂 𝟣: 𝗧𝗵𝗲 𝗕𝘂𝗱𝗱𝗵𝗮'𝘀 𝗟𝗶𝗳𝗲 - 𝗔 𝗗𝗲𝗲𝗽𝗲𝗿 𝗣𝗲𝗿𝘀𝗽𝗲𝗰𝘁𝗶𝘃𝗲
Meditation & Discourse by 𝙔𝙤𝙜𝙞𝙣𝙞 𝘼𝙗𝙝𝙖𝙮𝙖𝙙𝙚𝙫𝙞(in English & Malayalam)🗓️ 𝗠𝗮𝘆 𝟯𝟭 2026 (𝗦𝘂𝗻𝗱𝗮𝘆)
🕙 𝟭𝟬:𝟬𝟬 𝗔𝗠 to 12:30 PM
- A special episode of "ബുദ്ധനെ അറിയാൻ" ( 𝗔 𝗝𝗼𝘂𝗿𝗻𝗲𝘆 𝘄𝗶𝘁𝗵 𝘁𝗵𝗲 𝗕𝘂𝗱𝗱𝗵𝗮 )
Covering a deeper perspective about the Buddha's wondrous journey
On this special day, let us reflect upon the Buddha's life, meditate and derive inspiration.

𝒫𝓇𝑜𝑔𝓇𝒶𝓂 𝟤: 𝗙𝘂𝗹𝗹-𝗺𝗼𝗼𝗻-𝗱𝗮𝘆 𝗠𝗲𝗱𝗶𝘁𝗮𝘁𝗶𝗼𝗻
Special session with prayers and resounding of Sutras
🗓️ 𝗠𝗮𝘆 𝟯𝟭 2026 (𝗦𝘂𝗻𝗱𝗮𝘆)
🕠 𝟱:𝟯𝟬 𝗣𝗠 to 7:00 PM
-On this auspicious full moon day, we celebrate Saga Dawa Duchen (Buddha Purnima as per Tibetan calendar). Let us spend this sacred evening fruitfully by meditating upon the Buddha and his qualities, and by reciting his words.

കൂടുതൽ വിവരങ്ങൾക്ക് 📞 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
Please 📞 Contact 098863 01090 for more details

🌷🍃സമ്യക്സംഗമം  (𝙨𝙖𝙢𝙮𝙖𝙠-𝙨𝙖𝙣𝙜𝙖𝙢𝙖) 🍃🌷(𝘖𝘯𝘭𝘪𝘯𝘦 𝘷𝘪𝘢 𝘡𝘰𝘰𝘮 & 𝘐𝘯-𝘱𝘦𝘳𝘴𝘰𝘯 𝘢𝘵 𝘉𝘰𝘥𝘩𝘪𝘬𝘴𝘩𝘦𝘵𝘳𝘢)Meditation & Short Discourse in 𝙈𝙖𝙡𝙖𝙮𝙖𝙡𝙖...
27/05/2026

🌷🍃സമ്യക്സംഗമം (𝙨𝙖𝙢𝙮𝙖𝙠-𝙨𝙖𝙣𝙜𝙖𝙢𝙖) 🍃🌷
(𝘖𝘯𝘭𝘪𝘯𝘦 𝘷𝘪𝘢 𝘡𝘰𝘰𝘮 & 𝘐𝘯-𝘱𝘦𝘳𝘴𝘰𝘯 𝘢𝘵 𝘉𝘰𝘥𝘩𝘪𝘬𝘴𝘩𝘦𝘵𝘳𝘢)
Meditation & Short Discourse in 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 only
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓️ 𝗠𝗮𝘆 𝟮𝟴 2026 (𝗧𝗵𝘂𝗿𝘀𝗱𝗮𝘆)
🕖 𝟳:𝟬𝟬𝗽𝗺 𝘁𝗼 𝟴:𝟬𝟬𝗽𝗺
📞 𝗖𝗼𝗻𝘁𝗮𝗰𝘁 098863 01090 𝗳𝗼𝗿 𝘇𝗼𝗼𝗺 𝗹𝗶𝗻𝗸

സമ്യക്സംഗമം എന്ന ഈ ഒരു മണിക്കൂർ പരിപാടിയിൽ, ഗൈഡഡ് മെഡിറ്റേഷന് ശേഷം, ഒരു ചെറിയ പ്രഭാഷണമോ, ചോദ്യോത്തരങ്ങൾക്കുള്ള അവസരമോ ഉണ്ടാകും. ശാന്തവും തെളിമയാർന്നതും കാര്യക്ഷമവുമായ മനോവികാസം, ദാർശനികമായ അന്വേഷണങ്ങൾക്ക് പ്രചോദനം, എന്നിവയാണ് സമ്യക്സംഗമത്തിന്റെ ലക്ഷ്യം.

In this one-hour gathering (𝙞𝙣 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢 𝙡𝙖𝙣𝙜𝙪𝙖𝙜𝙚), called Samyak-Saṅgama (wholesome gathering), we will begin with guided meditation, followed by a short talk or Q&A, and possibly conclude with a brief closing meditation. Samyak-Saṅgama is envisioned as a space for deepening presence, inspiration, inquiry, and transformation.

🔹 How to Join?
✅ Attend in person at Bodhikshetra - നേരിട്ട് ബോധിക്ഷേത്രയിൽ പങ്കെടുക്കാം.
✅ Or join online via Zoom - ഓൺലൈനായി സൂം ആപ്പ് വഴിയും പങ്കെടുക്കാം.
📞 For Zoom link: 098863 01090. ZOOM ലിങ്കിന് 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക

🌼🍂✨𝗛𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗨𝗻𝗹𝗼𝗮𝗱𝗲𝗱 ✨🍂🌼 "സന്തോഷം അണപൊട്ടിയൊഴുകട്ടെ!"- Unlocking happiness through the Buddha's insightsMeditations & D...
21/05/2026

🌼🍂✨𝗛𝗮𝗽𝗽𝗶𝗻𝗲𝘀𝘀 𝗨𝗻𝗹𝗼𝗮𝗱𝗲𝗱 ✨🍂🌼
"സന്തോഷം അണപൊട്ടിയൊഴുകട്ടെ!"
- Unlocking happiness through the Buddha's insights
Meditations & Discourse
with 𝙔𝙤𝙜𝙞 𝙋𝙧𝙖𝙗𝙤𝙙𝙝𝙖 𝙅𝙣𝙖𝙣𝙖
(𝙞𝙣 𝙀𝙣𝙜𝙡𝙞𝙨𝙝 & 𝙈𝙖𝙡𝙖𝙮𝙖𝙡𝙖𝙢)
യോഗി പ്രബോധ ജ്ഞാനയുടെ ക്ലാസ്സും ധ്യാനവും
🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹 🔹
🗓 𝗠𝗮𝘆 𝟮𝟰, 𝗦𝘂𝗻𝗱𝗮𝘆, 𝟮𝟬𝟮𝟱
🕙 𝟭𝟬:𝟬𝟬 𝗔𝗠 ro 12:30 PM
📍𝗕𝗼𝗱𝗵𝗶𝗸𝘀𝗵𝗲𝘁𝗿𝗮 Buddha Vihara

🌿 Learn to unlock joy from within,
through meditation and deep inner understanding.

ബോധിക്ഷേത്ര ബുദ്ധവിഹാരത്തിൽ വാരാന്ത്യ സംഗമത്തിൽ ഈ ഞായറാഴ്ച -
സന്തോഷത്തിന്റെ ഉറവിടം കണ്ടെത്താം. ആഴത്തിൽ സ്വയം അറിയുന്നതിലൂടെയും ധ്യാനം അഭ്യസിക്കുന്നതിലൂടെയും, നമുക്ക് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വാതായനം തുറക്കാം. ജീവിതം കൂടുതൽ അർത്ഥവത്താക്കാനുള്ള പ്രചോദനം പകരുന്ന ധ്യാനങ്ങളും യോഗി പ്രബോധ ജ്ഞാനയുടെ പ്രഭാഷണവും. സന്തോഷം അണപൊട്ടിയൊഴുകട്ടെ!

Join us this Sunday at Bodhikshetra -
Discover the true source of happiness and learn to unlock it from within. Through deeper inner understanding, and through meditations, we can open the door to greater happiness, peace, joy, and inner freedom. Yogi Prabodha Jnana will lead us on this transformative journey—one of deeper meaning and inspiration.

കൂടുതൽ വിവരങ്ങൾക്ക് 📞 098863 01090 എന്ന നമ്പറിൽ ബന്ധപ്പെടുക.
Please 📞 Contact 098863 01090 for more details

All our programs and FREE and OPEN for all.

Address

Bodhikshetra, Plot No 51, PTP Nagar
Thiruvananthapuram
695038

Alerts

Be the first to know and let us send you an email when Bodhikshetra Buddha Vihara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share