Santhigiri Siddha Medical College

Santhigiri Siddha Medical College Santhigiri Siddha Medical College is the one and only Siddha medical college in the world as the med

Contact numbers for Admission: 8111882304,9447119079,8111882284

ആയുർവേദ പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശനം; ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാംആയുർവേദ നഴ്സിങ്, ഫാർമസി, തെറപ്പി കോഴ്സുകളിലേക്ക് എൽബിഎ...
30/07/2026

ആയുർവേദ പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശനം; ഓഗസ്റ്റ് 5 വരെ അപേക്ഷിക്കാം

ആയുർവേദ നഴ്സിങ്, ഫാർമസി, തെറപ്പി കോഴ്സുകളിലേക്ക് എൽബിഎസ് മുഖേന കേന്ദ്രീകൃത അലോട്ട്മെന്റ്

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, എയ്ഡഡ്, സ്വാശ്രയ ആയുർവേദ കോളജുകളിലെ 2026-27 അധ്യയന വർഷത്തെ ആയുർവേദ പാരാമെഡിക്കൽ ഡിപ്ലോമ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ആയുർവേദ നഴ്സിങ്, ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി, ഡിപ്ലോമ ഇൻ ആയുർവേദ തെറപ്പി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.

താൽപര്യമുള്ളവർ https://lbsapplications.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 5 വരെ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫീസ് ജനറൽ, എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് 1,000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 500 രൂപയുമാണ്.

കേരള സർക്കാരിന്റെ അംഗീകാരത്തോടെ നടത്തുന്ന ഈ പ്രവേശന നടപടിയിൽ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ എന്നിവിടങ്ങളിലെ 3 സർക്കാർ ആയുർവേദ കോളജുകൾ, 2 എയ്ഡഡ് കോളജുകൾ, ഒരു സർക്കാർ പൊതുമേഖലാ സ്ഥാപനം, 17 സ്വാശ്രയ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ സീറ്റുകളിലേക്കാണ് പ്രവേശനം നടക്കുക. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ കേന്ദ്രീകൃത അലോട്ട്മെന്റ് (CAP) വഴിയായിരിക്കും പ്രവേശനം.

ഡിപ്ലോമ ഇൻ ആയുർവേദ നഴ്സിങ്

ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിൽ 10 മാസം അക്കാദമിക് പഠനവും അവസാനത്തെ 2 മാസം നിർബന്ധിത ഇന്റേൺഷിപ്പും ഉൾപ്പെടും. ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി (GNM) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി പ്രായം ജനറൽ വിഭാഗത്തിന് 33 വയസും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 38 വയസും, വിമുക്തഭടന്മാർക്ക് 40 വയസുമാണ്. സർക്കാർ സീറ്റിലെ ട്യൂഷൻ ഫീസ് പ്രതിവർഷം 8,000 രൂപയും മാനേജ്മെന്റ് സീറ്റിൽ 25,000 രൂപയുമാണ്.

ഡിപ്ലോമ ഇൻ ആയുർവേദ ഫാർമസി

ഒരു വർഷവും എട്ട് മാസവും ദൈർഘ്യമുള്ള ഈ കോഴ്സിൽ അവസാനത്തെ രണ്ട് മാസം ഇന്റേൺഷിപ്പാണ്. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായപരിധി ജനറൽ വിഭാഗത്തിന് 33, എസ്.സി./എസ്.ടി. വിഭാഗത്തിന് 38, വിമുക്തഭടന്മാർക്ക് 40 വയസാണ്. സർക്കാർ സീറ്റിൽ പ്രതിവർഷം 8,000 രൂപ (ആകെ 16,000 രൂപ)യും മാനേജ്മെന്റ് സീറ്റിൽ പ്രതിവർഷം 25,000 രൂപ (ആകെ 50,000 രൂപ)യുമാണ് ട്യൂഷൻ ഫീസ്.

ഡിപ്ലോമ ഇൻ ആയുർവേദ തെറപ്പി

രണ്ട് വർഷം ദൈർഘ്യമുള്ള കോഴ്സിൽ ഒന്നര വർഷം പഠനവും ആറുമാസം നിർബന്ധിത ഇന്റേൺഷിപ്പും ഉൾപ്പെടുന്നു. പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. ജനറൽ വിഭാഗത്തിന് 33 വയസും, എസ്.സി./എസ്.ടി. വിഭാഗത്തിന് 38 വയസും, വിമുക്തഭടന്മാർക്ക് 40 വയസുമാണ് പരമാവധി പ്രായപരിധി. സർക്കാർ സീറ്റിൽ പ്രതിവർഷം 8,000 രൂപ (ആകെ 16,000 രൂപ)യും മാനേജ്മെന്റ് സീറ്റിൽ പ്രതിവർഷം 25,000 രൂപ (ആകെ 50,000 രൂപ)യുമാണ് ട്യൂഷൻ ഫീസ്.

പ്രവേശന രീതി

പ്രവേശനത്തിനായി പ്രവേശന പരീക്ഷ ഉണ്ടായിരിക്കില്ല. യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് റാങ്ക് പട്ടിക തയ്യാറാക്കുക. മൂന്ന് കോഴ്സുകൾക്കും പ്രത്യേകം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ സെൻട്രലൈസ്ഡ് അലോട്ട്മെന്റ് പ്രോസസ് (CAP) വഴി പ്രവേശനം നടത്തുകയും ചെയ്യും.

യോഗ്യത, സംവരണം, അപേക്ഷാ നടപടിക്രമം, ആവശ്യമായ രേഖകൾ എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾ പ്രോസ്പെക്ടസിലും എൽ.ബി.എസ്. സെന്ററിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്.

30/07/2026
Become a Doctor – A Unique Opportunity Near You! Get admission to the BSMS (Bachelor of Siddha Medicine and Surgery) pro...
01/05/2026

Become a Doctor – A Unique Opportunity Near You!

Get admission to the BSMS (Bachelor of Siddha Medicine and Surgery) program at
India’s first English-medium Siddha Medical College.

✨ Key Highlights:
* Hands-on training in high-quality medicine preparation
* Guidance from experienced medical professionals
* Clinical exposure across 42 cities in India
* Blend of traditional Siddha wisdom with modern education

🏫 Santhigiri Siddha Medical College
(A unit of Santhigiri Ashram)

📍 Address:
Santhigiri P.O., Pothencode,
Thiruvananthapuram, Kerala

📞 Contact:
081138 82304

டாக்டராக உருவாகும் உங்கள் கனவு – இப்போது நனவாகும்! 🌿இந்தியாவின் முதல் ஆங்கில வழி சித்தா மருத்துவக் கல்லூரியில்BSMS படிப்...
01/05/2026

டாக்டராக உருவாகும் உங்கள் கனவு – இப்போது நனவாகும்! 🌿

இந்தியாவின் முதல் ஆங்கில வழி சித்தா மருத்துவக் கல்லூரியில்
BSMS படிப்பிற்கு சேரும் அரிய வாய்ப்பு!

✨ சிறப்பு அம்சங்கள்:
* உயர்தர மருந்துகள் தயாரிப்பில் நேரடி பயிற்சி
* அனுபவமிக்க மருத்துவர்களின் வழிகாட்டுதல்
* இந்தியா முழுவதும் 42 நகரங்களில் கிளினிக் வசதி
* பரம்பரையான சித்த மருத்துவம் + நவீன கல்வி

🏫 சாந்திகிரி சித்தா மருத்துவக் கல்லூரி
(சாந்திகிரி ஆசிரம நிறுவனம்)

📍 முகவரி:
சாந்திகிரி தபால் நிலையம்,
போத்தன்கோடு, திருவனந்தபுரம், கேரளா

📞 தொடர்புக்கு:
081138 82304

Become a Doctor – A Unique Opportunity Near You! 🌿

Get admission to the BSMS (Bachelor of Siddha Medicine and Surgery) program at
India’s first English-medium Siddha Medical College.

✨ Key Highlights:
* Hands-on training in high-quality medicine preparation
* Guidance from experienced medical professionals
* Clinical exposure across 42 cities in India
* Blend of traditional Siddha wisdom with modern education

🏫 Santhigiri Siddha Medical College
(A unit of Santhigiri Ashram)

📍 Address:
Santhigiri P.O., Pothencode,
Thiruvananthapuram, Kerala

📞 Contact:
081138 82304

மருத்துவராகுங்கள் – உங்கள் கனவை நனவாக்குங்கள்!இந்தியாவின் முதல் ஆங்கில माध्यम BSMS (Bachelor of Siddha Medicine and Surg...
23/02/2026

மருத்துவராகுங்கள் – உங்கள் கனவை நனவாக்குங்கள்!

இந்தியாவின் முதல் ஆங்கில माध्यम BSMS (Bachelor of Siddha Medicine and Surgery) சித்த மருத்துவக் கல்லூரியில் சேரும் சிறப்பான வாய்ப்பு.

ஏன் Santhigiri Siddha Medical College-ஐ தேர்வு செய்ய வேண்டும்?

✅ மரபு சார்ந்த சித்த மருத்துவத்தில் தரமான கல்வி
✅ உயர்தர சித்த மருந்துகள் தயாரிப்பு குறித்த சிறப்பு பயிற்சி
✅ அனுபவமிக்க பேராசிரியர்கள் மற்றும் மருத்துவ நிபுணர்கள்
✅ இந்தியா முழுவதும் 42 நகரங்களில் கிளினிக் வசதிகள்
✅ சிறந்த கிளினிக்கல் அனுபவமும் நடைமுறை பயிற்சியும்

பாரம்பரிய ஞானத்தையும் நவீன மருத்துவ பயிற்சியையும் இணைத்து உங்கள் மருத்துவ வாழ்க்கையை ஆரம்பியுங்கள்.

📍 முகவரி:
Santhigiri Siddha Medical College
Santhigiri P.O., Pothencode
திருவனந்தபுரம், கேரளா, இந்தியா

📞 தொடர்பு எண்கள்:
081138 82304







Become a Doctor – Turn Your Dream into Reality!An exclusive opportunity to pursue BSMS (Bachelor of Siddha Medicine and ...
19/02/2026

Become a Doctor – Turn Your Dream into Reality!

An exclusive opportunity to pursue BSMS (Bachelor of Siddha Medicine and Surgery) at India’s first English-medium Siddha medical college.

Why Choose Santhigiri Siddha Medical College?

✅ Quality education in traditional Siddha medicine
✅ Special training in the manufacturing of high-quality Siddha medicines
✅ Experienced faculty and medical experts
✅ Clinic facilities in 42 cities across India
✅ Excellent clinical exposure and hands-on practical training

📍 Address:
Santhigiri Siddha Medical College
Santhigiri P.O., Pothencode
Thiruvananthapuram, Kerala, India

📞 Contact Numbers:

9447119079
8113882304

🔖 Hashtags:







The Secretary, Ministry of Ayush, Vaidya Rajesh Kotecha, appreciated the timely and intelligent response of two Siddha p...
02/12/2025

The Secretary, Ministry of Ayush, Vaidya Rajesh Kotecha, appreciated the timely and intelligent response of two Siddha physicians during a recent flight—Secretary, Vaidya Rajesh Kotecha, along with Joint Secretaries Smt. Alarmelmangai D and Ms Monalisa Dash met with Dr Elavarasan and Dr Gowtham to commend their presence of mind and medical support.

During the flight, a passenger suddenly experienced unexplained giddiness. Despite the cabin crew providing initial first aid, the condition remained unstable, prompting a call for medical assistance. Responding immediately, Siddha physicians Dr Elavarasan and Dr Gowtham assessed the passenger and applied specific Varmam stimulation techniques referenced in classical Siddha literature. Within minutes, the passenger experienced significant relief, helping stabilise the situation smoothly.

The Secretary, Ministry of Ayush, appreciated the doctors' responsible, calm, and effective intervention. He emphasised that the practical use of Siddha Varmam therapy in such situations demonstrates its supportive potential in emergencies when administered by trained professionals. The incident also underscores the importance of greater public awareness and structured training in Siddha Varmam techniques to enhance their wider healthcare utility.

Address

Santhigiri Siddha Medical College, Santhigiri Ashram, Santhigiri (PO)
Thiruvananthapuram
695589

Telephone

+918111882281

Website

Alerts

Be the first to know and let us send you an email when Santhigiri Siddha Medical College posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share