ANOOP Hospital Kottamom

ANOOP Hospital Kottamom ANOOP HOSPITAL KOTTAMOM
MOB :8891079004,9037725109
TIMING: 08.00am to 08.00pm

കൊറ്റാമം അനൂപ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച (24/10/2025)  സൗജന്യ മെഡിക്കൽ ക്യാമ്പും വാത്സല്യം പദ്ധതിയുടെ കീഴ...
28/10/2025

കൊറ്റാമം അനൂപ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച (24/10/2025) സൗജന്യ മെഡിക്കൽ ക്യാമ്പും വാത്സല്യം പദ്ധതിയുടെ കീഴിൽ സ്തന ബോധവൽകരണ സ്തനാർബുദ (breast cancer )നിർണയ ക്യാമ്പും നടത്തിയിരുന്നു. ഈ ക്യാമ്പിൽ പങ്കെടുത്ത് ഈ അവസരം പ്രയോജനപ്പെടുത്തിയ എല്ലാ നല്ലവരായ നാട്ടുകാർക്കും നന്ദി🙏.

കൊറ്റാമം അനൂപ് ഹോസ്പിറ്റലിന്റെ ഭാഗമായി ഡോക്ടർ സ്റ്റീഫൻ രാജിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആറയൂർ മേജർ മഹാദേവ ...
03/03/2025

കൊറ്റാമം അനൂപ് ഹോസ്പിറ്റലിന്റെ ഭാഗമായി ഡോക്ടർ സ്റ്റീഫൻ രാജിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ആറയൂർ മേജർ മഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് 3/3/2025 തിങ്കളാഴ്ച രാവിലെ തന്നെ ആരംഭിക്കുകയുണ്ടായി. ഈ സേവനം പ്രയോജനപ്പെടുത്തിയ എല്ലാ നല്ലവരായ നാട്ടുകാർക്കും നന്ദി 🙏.

കൊറ്റാമം അനൂപ് ഹോസ്പിറ്റലിന്റെ ഭാഗമായി ഡോക്ടർ സ്റ്റീഫൻ രാജിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് കൊറ്റാമം  പതവൻകോഡ്...
26/02/2025

കൊറ്റാമം അനൂപ് ഹോസ്പിറ്റലിന്റെ ഭാഗമായി ഡോക്ടർ സ്റ്റീഫൻ രാജിന്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് കൊറ്റാമം പതവൻകോഡ് ക്ഷേത്രാങ്കണത്തിൽ 25/2/2025 ചൊവ്വാഴ്ച രാവിലെ തന്നെ ആരംഭിക്കുകയുണ്ടായി. ഈ സേവനം പ്രയോജനപെടുത്തിയ എല്ലാ നാട്ടുകാർക്കും നന്ദി …

Anoop hospital camp no - 2Location - Dhanuvachapuram
16/01/2025

Anoop hospital camp no - 2
Location - Dhanuvachapuram

ക്യാമ്പ് നമ്പർ :1കൊറ്റാമം കൊറ്റിയാർമംഗലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെയും കൊറ്റാമം അനൂപ് ഹോസ്പിറ്റലിന്റെയും സംയുക്ത ...
05/07/2024

ക്യാമ്പ് നമ്പർ :1

കൊറ്റാമം കൊറ്റിയാർമംഗലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിന്റെയും കൊറ്റാമം അനൂപ് ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു .

ക്യാമ്പിൽ ഷുഗർ , ബിപി , ഹീമോഗ്ളോബിൽ , മരുന്നുകൾ എന്നിവ സൗജന്യമായി നൽകി.

സ്ഥലം: കൊറ്റാമം കൊറ്റിയാർമംഗലം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രം

Facilities available.......
01/07/2024

Facilities available.......

Address

Anoop Hospital
Thiruvananthapuram
695122

Opening Hours

Monday 8am - 8pm
Tuesday 8am - 8pm
Wednesday 8am - 8pm
Thursday 8am - 8pm
Friday 8am - 8pm
Saturday 8am - 8pm
Sunday 8am - 8pm

Website

Alerts

Be the first to know and let us send you an email when ANOOP Hospital Kottamom posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share