Kerala State AIDS Control Society

Kerala State AIDS Control Society KSACS plays a pivotal role in combating the HIV/AIDS epidemic in Kerala.

30/08/2026
15/08/2026

കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും (KSACS) കേരള സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലും (KSBTC) സംയുക്തമായിസ്വാതന്ത്ര്യ ദിനാഘോഷം ആചരിച്ചു. ചടങ്ങിൽ KSACS പ്രൊജക്ട് ഡയറക്ടർ ഡോ. പീയൂഷ് എം ദേശീയ പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്തു. ഇരുസ്ഥാപനത്തിലെയും ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

12/08/2026

✨ അന്താരാഷ്ട്ര യുവജന ദിനാചരണം 2026

✨കേരള സംസ്ഥാന ആരോഗ്യ വകുപ്പ്, KSACS, KSBTC എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനം ബഹു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ നിർവ്വഹിച്ചു.

🌟 പരിപാടിയിൽ പങ്കെടുത്ത പ്രമുഖർ:സ്വാഗതം: ഡോ. പീയൂഷ് എം (പ്രോജക്റ്റ് ഡയറക്ടർ, KSACS)
ഉദ്ഘാടനം: ശ്രീ. കെ. മുരളീധരൻ (ബഹു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി)
* അധ്യക്ഷൻ: ശ്രീ. വി. വി. രാജേഷ് (മേയർ, തിരുവനന്തപുരം കോർപ്പറേഷൻ) *
ആശംസകൾ :
* ശ്രീ. അനു എസ്. നായർ IAS (സംസ്ഥാന മിഷൻ ഡയറക്ടർ, NHM)
* ശ്രീമതി. എസ്. ഷേർലി (വാർഡ് കൗൺസിലർ)
* ഡോ. കെ.വി. വിശ്വനാഥൻ (മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ)
* ഡോ. മീനാക്ഷി വി. (ആരോഗ്യ വകുപ്പ് ഡയറക്ടർ)
*ഡോ. മനു വി. (സംസ്ഥാന NSS ഓഫീസർ)
*ഡോ. ബിന്ദു മോഹൻ (DMO, തിരുവനന്തപുരം)

നന്ദി: ഡോ. രഞ്ജി കെ. രാജൻ (ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ)
💪 പ്രധാന ലക്ഷ്യം:
യുവാക്കളിൽ എച്ച്.ഐ.വി./എയ്ഡ്സ് അവബോധം വളർത്തുക, സുരക്ഷിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സാമൂഹിക വിവേചനങ്ങൾ കുറയ്ക്കുക.

* അധ്യക്ഷൻ: ശ്രീ. വി. വി. രാജേഷ് (മേയർ, തിരുവനന്തപുരം കോർപ്പറേഷൻ) * വിശിഷ്ടാതിഥികൾ / ആശംസകൾ:ശ്രീ. സി.പി. ജോൺ (ബഹു. ഗതാഗത വകുപ്പ് മന്ത്രി)
*ഡോ. ഷർമിള മേരി ജോസഫ് IAS (പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യ വകുപ്പ്)
* ശ്രീമതി. അനുകുമാരി IAS (ജില്ലാ കളക്ടർ, തിരുവനന്തപുരം)
* ശ്രീ. അനു എസ്. നായർ IAS (സംസ്ഥാന മിഷൻ ഡയറക്ടർ, NHM)
* ശ്രീ. എം.ആർ. ഗോപൻ (ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ)
* ശ്രീമതി. എസ്. ഷേർലി (വാർഡ് കൗൺസിലർ)
* ഡോ. കെ.വി. വിശ്വനാഥൻ (മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ)
* ഡോ. മീനാക്ഷി വി. (ആരോഗ്യ വകുപ്പ് ഡയറക്ടർ)
*ഡോ. മനു വി. (സംസ്ഥാന NSS ഓഫീസർ)
*ഡോ. ബിന്ദു മോഹൻ (DMO, തിരുവനന്തപുരം)

നന്ദി: ഡോ. രഞ്ജി കെ. രാജൻ (ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ)
💪 പ്രധാന ലക്ഷ്യം:
യുവാക്കളിൽ എച്ച്.ഐ.വി./എയ്ഡ്സ് അവബോധം വളർത്തുക, സുരക്ഷിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സാമൂഹിക വിവേചനങ്ങൾ കുറയ്ക്കുക.

✨ അന്താരാഷ്ട്ര യുവജന ദിനാചരണം 2026 ✨കേരള സംസ്ഥാന ആരോഗ്യ വകുപ്പ്, KSACS, KSBTC എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഇൻസ്...
12/08/2026

✨ അന്താരാഷ്ട്ര യുവജന ദിനാചരണം 2026

✨കേരള സംസ്ഥാന ആരോഗ്യ വകുപ്പ്, KSACS, KSBTC എന്നിവരുടെ നേതൃത്വത്തിൽ തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്‌സ് ഹാളിൽ സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനം ബഹു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ നിർവ്വഹിച്ചു.

🌟 പരിപാടിയിൽ പങ്കെടുത്ത പ്രമുഖർ:സ്വാഗതം: ഡോ. പീയൂഷ് എം (പ്രോജക്റ്റ് ഡയറക്ടർ, KSACS)
ഉദ്ഘാടനം: ശ്രീ. കെ. മുരളീധരൻ (ബഹു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി)
* അധ്യക്ഷൻ: ശ്രീ. വി. വി. രാജേഷ് (മേയർ, തിരുവനന്തപുരം കോർപ്പറേഷൻ) *
ആശംസകൾ :
* ശ്രീ. അനു എസ്. നായർ IAS (സംസ്ഥാന മിഷൻ ഡയറക്ടർ, NHM)
* ശ്രീമതി. എസ്. ഷേർലി (വാർഡ് കൗൺസിലർ)
* ഡോ. കെ.വി. വിശ്വനാഥൻ (മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ)
* ഡോ. മീനാക്ഷി വി. (ആരോഗ്യ വകുപ്പ് ഡയറക്ടർ)
*ഡോ. മനു വി. (സംസ്ഥാന NSS ഓഫീസർ)
*ഡോ. ബിന്ദു മോഹൻ (DMO, തിരുവനന്തപുരം)

നന്ദി: ഡോ. രഞ്ജി കെ. രാജൻ (ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ)
💪 പ്രധാന ലക്ഷ്യം:
യുവാക്കളിൽ എച്ച്.ഐ.വി./എയ്ഡ്സ് അവബോധം വളർത്തുക, സുരക്ഷിതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, സാമൂഹിക വിവേചനങ്ങൾ കുറയ്ക്കുക.

Address

General Hospital Main Road
Thiruvananthapuram
695035

Opening Hours

Monday 9am - 5pm
Tuesday 9am - 5:30pm
Wednesday 9am - 5pm
Thursday 9am - 5:30pm
Friday 9am - 5pm
Saturday 9am - 5pm

Telephone

00914712304882

Alerts

Be the first to know and let us send you an email when Kerala State AIDS Control Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Kerala State AIDS Control Society:

Shortcuts

Share