SAMAD Hospitals

SAMAD Hospitals Leading fertility center in India since 1989 First NABH accredited IVF hospital TVM/Attingal/Kollam Visit : www.samadhospital.com

SAMAD IVF Hospitals is a chain of super speciality hospitals for Infertility and Assisted Reproductive Technology (ART) in Kerala. With 24 years dedicated service and expertise, we are leaders in the field by landmark achievements like post menopausal delivery & surrogacy. The Global Telemedicine facility at Thiruvananthapuram & Kochi is a pioneering venture in the Kerala state.

21/05/2026

സമദിലെ ട്രീറ്റ്മെൻ്റിനെക്കുറിച്ച് CMന് നല്ല അഭിപ്രായം... നിങ്ങൾക്കോ???

നിങ്ങളുടെ അഭിപ്രായം comment ആയി പറയൂ ✨

16/05/2026

എന്താണ് Hyper Tension?

Silent killer” എന്ന് വിളിക്കപ്പെടുന്ന ഹൈപ്പർ ടെൻഷൻ പലപ്പോഴും ലക്ഷണങ്ങളില്ലാതെ തന്നെ ശരീരത്തെ ബാധിക്കാം.

⚠️ ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ:
• തലവേദന
• തല ചുറ്റൽ
• ക്ഷീണം
• നെഞ്ച് വേദന
• കാഴ്ച മങ്ങൽ

Full video on youtube: https://youtu.be/SEYJPYA7JjM

BP അവഗണിക്കരുത്!
കൂടുതൽ അറിയാൻ ഈ വീഡിയോ കാണൂ

കരുതലിന്റെ സ്പർശവുംസ്നേഹത്തിന്റെ ഹൃദയവുമാണ് ഓരോ നഴ്‌സും…രോഗികളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്ന എല്ലാ...
12/05/2026

കരുതലിന്റെ സ്പർശവും
സ്നേഹത്തിന്റെ ഹൃദയവുമാണ് ഓരോ നഴ്‌സും…

രോഗികളുടെ ജീവിതത്തിൽ പ്രതീക്ഷയുടെ വെളിച്ചമായി നിലകൊള്ളുന്ന എല്ലാ നഴ്‌സുമാർക്കും ഹൃദയം നിറഞ്ഞ Nurses Day ആശംസകൾ

A mother’s love is the first heartbeat we hear, the first touch we feel, and the strength that stays with us forever.Thi...
09/05/2026

A mother’s love is the first heartbeat we hear, the first touch we feel, and the strength that stays with us forever.

This Mother’s Day, Samad Hospital celebrates every mother who sacrifices silently, loves endlessly, and cares unconditionally. 💖

To all the amazing moms — thank you for being the light of every family and the heartbeat of every home.

Happy Mother’s Day! 💐✨

Ovarian Cancer Awareness Day 🎗️ആരംഭത്തിൽ വലിയ ലക്ഷണങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായി മുന്നേറുന്ന രോഗമാണ് Ovarian Cancer.Sam...
08/05/2026

Ovarian Cancer Awareness Day 🎗️

ആരംഭത്തിൽ വലിയ ലക്ഷണങ്ങളൊന്നുമില്ലാതെ നിശ്ശബ്ദമായി മുന്നേറുന്ന രോഗമാണ് Ovarian Cancer.

Samad Hospital
നിങ്ങളുടെ ആരോഗ്യത്തിനായി എന്നും ഒപ്പമുണ്ട്

06/05/2026

പല സ്ത്രീകളും ശ്രദ്ധിക്കാതെ പോകുന്ന ഒരു ആരോഗ്യ പ്രശ്നമാണ് Endometriosis 💛

👉 സാധാരണ ലക്ഷണങ്ങൾ:
🔸 ശക്തമായ മാസവേദന
🔸 പെൽവിക് പെയിൻ
🔸 അസാധാരണ രക്തസ്രാവം
🔸 ഗർഭധാരണത്തിൽ ബുദ്ധിമുട്ട്

ഇത് സാധാരണ “period pain” എന്ന് കരുതി അവഗണിക്കരുത് ⚠️
സമയത്ത് തിരിച്ചറിയുകയും ചികിത്സ തേടുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.

👩‍⚕️ നിങ്ങളുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്
ശരിയായ നിർദേശങ്ങൾക്കായി വിദഗ്ധരുമായി ബന്ധപ്പെടുക

This Labour Day, we celebrate the dedication, compassion, and hard work of every healthcare professional who tirelessly ...
30/04/2026

This Labour Day, we celebrate the dedication, compassion, and hard work of every healthcare professional who tirelessly cares for lives every single day. 💙
At Samad Hospitals, we believe in working hard, caring more, and healing better.

30/04/2026

അമ്മയാകാനുള്ള സ്വപ്നം… ഇനി ദൂരെയല്ല!

ഫെർട്ടിലിറ്റി പ്രശ്നങ്ങൾ കാരണം ആശങ്കപ്പെടുന്നുണ്ടോ?
Samad Hospital-ൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെയും വിശ്വാസമുള്ള ചികിത്സയുടെയും സഹായത്തോടെ നിങ്ങളുടെ മാതൃത്വ സ്വപ്നം യാഥാർത്ഥ്യമാക്കാം.

സുരക്ഷിതവും വിശ്വാസയോഗ്യവുമായ ഫെർട്ടിലിറ്റി കെയർ - Samad Hospital

ഗർഭാശയ ഫൈബ്രോയിഡ് പ്രശ്നങ്ങൾ ഇനി ഭയപ്പെടേണ്ടതില്ല…സമയത്ത് തിരിച്ചറിഞ്ഞാൽ ചികിത്സ സാധ്യമാണ് ✔️അമിത രക്തസ്രാവം, നടുവേദന, വ...
21/04/2026

ഗർഭാശയ ഫൈബ്രോയിഡ് പ്രശ്നങ്ങൾ ഇനി ഭയപ്പെടേണ്ടതില്ല…
സമയത്ത് തിരിച്ചറിഞ്ഞാൽ ചികിത്സ സാധ്യമാണ് ✔️

അമിത രക്തസ്രാവം, നടുവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കാണുന്നുണ്ടോ?
വൈകാതെ വിദഗ്ധരുടെ സഹായം തേടൂ.

നിങ്ങളുടെ ആരോഗ്യത്തിനായി വിശ്വസിക്കാവുന്ന പരിചരണം – Samad Hospitals

Book your consultation today

17/04/2026

🤰 പ്രായം ഗർഭധാരണത്തെ എങ്ങനെ ബാധിക്കുന്നു?

സ്ത്രീകളിൽ പ്രായം കൂടുന്നതോടെ ഗർഭധാരണ സാധ്യത കുറയുകയും ചില ആരോഗ്യ പ്രശ്നങ്ങളുടെ സാധ്യത കൂടുകയും ചെയ്യാം.

എന്നാൽ ശരിയായ ചികിത്സയും സമയോചിതമായ മാർഗ്ഗനിർദ്ദേശവും ഉണ്ടെങ്കിൽ ആരോഗ്യകരമായ ഗർഭധാരണ സാധ്യമാണ് 💙

👉 കൂടുതൽ അറിയാൻ വീഡിയോ പൂർണ്ണമായി കാണൂ
👉 നിങ്ങളുടെ സംശയങ്ങൾ comment ചെയ്യൂ

Full video youtube : https://youtu.be/gWjg4dkJGKg?si=mEKSRbJOY1YQdVTp

📍 Samad Hospital
HealthTipsMalayalam

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ✨
14/04/2026

എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ✨

Address

V. V Road PATTOOR
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when SAMAD Hospitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SAMAD Hospitals:

Share