Santhigiri Healthcare & Research Organization

Santhigiri Healthcare & Research  Organization Spread all over India and overseas, Santhigiri Ashram runs 50 Hospitals

Santhigiri Healthcare follows the “Nava Arogya Dharma Sidhantham “ of Navajothisree Karunakara Guru under which the Ayurveda and Siddha system of Medicines are integrated.

"നവപൂജിതം 99” നോടനുബന്ധിച്ച് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനെെസേഷന്റെ നേത‍ൃത്വത്തില്‍ 2025 ആഗസ്റ്റ് 28,29...
27/08/2025

"നവപൂജിതം 99” നോടനുബന്ധിച്ച് ശാന്തിഗിരി ഹെല്‍ത്ത്കെയര്‍ & റിസര്‍ച്ച് ഓര്‍ഗനെെസേഷന്റെ നേത‍ൃത്വത്തില്‍ 2025 ആഗസ്റ്റ് 28,29,30 തീയതികളിലായി സ്പെഷ്യാലിറ്റി ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നു. ഓര്‍ത്തോ, ന്യൂറോ, സ്കിന്‍ കെയര്‍, ലെെഫ് സ്റ്റെല്‍ റീഫോര്‍മേഷന്‍ , ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലാണ് സ്പെഷ്യാലിറ്റി ക്ലിനിക്ക് നടത്തുന്നത്. ശാന്തിഗിരി മെഡിക്കല്‍ സര്‍വ്വീസസിലെയും, ശാന്തിഗിരി മെഡിക്കല്‍ എഡ്യൂക്കേഷനിലെയും പ്രഗത്ഭരായ 10 ഡോക്ടേഴ്സ് ആണ് ഈ സ്പെഷ്യാലിറ്റി ക്ലിനിക്കിന് നേത‍ൃത്വം നല്‍കുന്നത് . സ്പെഷ്യാലിറ്റി ക്ലിനിക്കില്‍ ഒ. പി മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ബന്ധപ്പെടേണ്ട നനമ്പര്‍ : 88 91 68 97 11
സഥലം : ശാന്തിഗിരി ആശ്രമം ഗേറ്റ് നമ്പര്‍ 3 ക്കു സമീപം
സമയം : രാവിലെ 9 മണിമുതല്‍ രാത്രി 8 മണി വരെ

വിദഗ്ധ  ആയുർവേദ ചികിത്സകൻ ഡോ. പി വി  അരുൺപ്രസാദ്‌ MD (ആയുർവേദ), വൈസ് പ്രിൻസിപ്പൽ , ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് - ...
27/08/2025

വിദഗ്ധ ആയുർവേദ ചികിത്സകൻ ഡോ. പി വി അരുൺപ്രസാദ്‌ MD (ആയുർവേദ), വൈസ് പ്രിൻസിപ്പൽ , ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് - ഓർത്തോ & ന്യൂറോ വിഭാഗത്തിൽ രോഗികളെ പരിശോധിക്കുന്നു

തീയതി: 30/08/2025 (ശനിയാഴ്ച)
സമയം. രാവിലെ 9.30 മുതൽ വൈകുന്നേരം 5മണി വരെ
സ്ഥലം : ശാന്തിഗിരി ആശ്രമം, ഗേറ്റ് നമ്പർ 3 നു സമീപം

അസ്ഥി തേയ്മാനങ്ങൾ, വാതരോഗങ്ങൾ, നടുവേദന , കഴുത്തു വേദന , , കൈകാൽ മരവിപ്പ്, , സന്ധി വേദനകൾ, ഞരമ്പ് സംബന്ധമായ അസുഖങ്ങൾ, സയറ്റിക്ക , പോസ്റ്റ് സ്ട്രോക്ക് മാനേജ്‌മന്റ് തുടങ്ങിയവയ്ക്ക് വിദഗ്ധ വൈദ്യ പരിശോധന

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക: : 88916 89711

ലൈഫ്‌സ്റ്റൈൽ മാനേജ്മെന്റ് ക്ലിനിക് “ജീവിതശൈലി ശരിയായാൽ – ജീവിതം ശരിയാകും”ആധുനിക ജീവിതത്തിന്റെ തിരക്കിലും സമ്മർദ്ദത്തിലും...
27/08/2025

ലൈഫ്‌സ്റ്റൈൽ മാനേജ്മെന്റ് ക്ലിനിക്

“ജീവിതശൈലി ശരിയായാൽ – ജീവിതം ശരിയാകും”

ആധുനിക ജീവിതത്തിന്റെ തിരക്കിലും സമ്മർദ്ദത്തിലും, പ്രമേഹം, അമിതവണ്ണം, രക്തസമ്മർദ്ദം, ഹൃദ്രോഗങ്ങൾ പോലുള്ള ജീവിതശൈലി രോഗങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നു.
ഇവയെ നിയന്ത്രിക്കാനും തടയാനും ശാസ്ത്രീയവും സമഗ്രവുമായ ചികിത്സാ സമീപനം ആണ് നമ്മുടെ ലക്ഷ്യം.

ഞങ്ങളുടെ സേവനങ്ങൾ

✅ ദോഷപ്രകൃതി & ആരോഗ്യനില വിലയിരുത്തൽ
✅ ശാസ്ത്രീയ ഭക്ഷണക്രമ നിർദ്ദേശം
✅ ദിനചര്യാ മാർഗ്ഗനിർദ്ദേശങ്ങൾ
✅ യോഗ & ധ്യാനം (മനോ-ശാരീരികാരോഗ്യം)
✅ പഞ്ചകർമ്മ ചികിത്സകൾ (ഡിറ്റോക്‌സിഫിക്കേഷൻ, വിഷവിമുക്തി)
✅ സമ്മർദ്ദ നിയന്ത്രണ (Stress Management) പരിപാടികൾ
✅ വ്യക്തിഗത ഫോളോ അപ്പ് & കൗൺസിലിംഗ്

അനുയോജ്യം ആരെക്കായാണ്?
• പ്രമേഹം, അമിതവണ്ണം, ഹൈപ്പർടെൻഷൻ ഉള്ളവർക്ക്
• ഉറക്കക്കുറവ്, മാനസിക സമ്മർദ്ദം അനുഭവിക്കുന്നവർക്ക്
• ശരിയായ ഭക്ഷണക്രമവും വ്യായാമവും തേടുന്നവർക്ക്
• ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന ഏവർക്കും

ആരോഗ്യകരമായ ജീവിതശൈലി = ആരോഗ്യകരമായ ഭാവി
നിങ്ങളുടെ ജീവിതത്തിന് പുതുജീവൻ നൽകാൻ ഞങ്ങൾ നിങ്ങളുടെ ഒപ്പമുണ്ട്!

ആരോഗ്യ പരിരക്ഷ ആത്മീയ പരിശുദ്ധിയോടെ

സ്പെഷ്യൽ ഒ പി : ഓഗസ്റ്റ് 28 ,29 & 30 ദിവസങ്ങളിൽ

സ്ഥലം : ശാന്തിഗിരി ആശ്രമം, ഗേറ്റ് നമ്പർ 3 നു സമീപം

മുൻകൂട്ടി ഒ പി ബുക്കുചെയ്യുന്നതിനു : 88916 89711

12/08/2025
ശാന്തിഗിരി കർക്കടക ചികിത്സ.........കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ശാരീരിക...
03/08/2025

ശാന്തിഗിരി കർക്കടക ചികിത്സ.........

കേരളത്തിന്റെ പരമ്പരാഗത ആരോഗ്യ സംരക്ഷണമാർഗ്ഗമാണ് മഴക്കാലത്തെ കർക്കടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് ആയുർവേദം വളരെയധികം പ്രാധാന്യം നൽകുന്നു. ഇതിന് കർക്കടകം ഏറ്റവും അനുയോജ്യമായ സമയമാണ്.

കർക്കിടക ചികിത്സക്കായി വിവിധ പാക്കേജുകളാണ് ഇത്തവണ ശാന്തിഗിരി ഒരുക്കിയിട്ടുള്ളത്:

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി ബന്ധപ്പെടുക : 88916 89711

Address

Pothencode
Thiruvananthapuram
695585

Alerts

Be the first to know and let us send you an email when Santhigiri Healthcare & Research Organization posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Santhigiri Healthcare & Research Organization:

Shortcuts

Share

Category