SK Hospital

SK Hospital Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SK Hospital, Hospital, Edapazhanji, Thiruvananthapuram.

SK Hospital is a NABH-accredited tertiary care super specialty hospital with 40+ departments, 300+ beds,advanced critical care, emergency, dialysis, transplant,and radiology services, supported by experienced doctors and dedicated healthcare professional.

10/08/2026

Precision. Control. Confidence.

Surgery is evolving, and with SSI MANTRA – India’s own robotic surgical platform, SK Hospital brings next-generation robotic-assisted surgery to the forefront.

With experienced surgeons, 3D vision, enhanced precision and greater control, robotic technology can support complex procedures with improved accuracy and a minimally invasive approach.

🔹 Smaller incisions
🔹 Reduced blood loss
🔹 Less pain
🔹 Faster recovery
🔹 Smarter surgical experience

Healing with precision. Caring with purpose. Because SK Cares.

10/08/2026

ഇരിപ്പിലും നില്പിലുമുള്ള ചെറിയ അശ്രദ്ധ നിങ്ങളുടെ നട്ടെല്ലിന്റെ ആരോഗ്യത്തെ എങ്ങനെയാണ് ബാധിക്കുന്നത്?

തെറ്റായ പോസ്ചർ കാരണം ഉണ്ടാകുന്ന നടുവേദനയും കഴുത്തുവേദനയും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് എസ്‌കെ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോസർജൻ ഡോ. നവാസ് എൻ.എസ്.

✅ SK Hospital
🔎: www.skhospitals.com
☎: 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

08/08/2026

ഇന്നത്തെ തലമുറയിലെ കുട്ടികൾക്കിടയിലും ചെറുപ്പക്കാർക്കിടയിലും കടുത്ത തരംഗമായി മാറിയ ഒന്നാണ് കൊറിയൻ ഗ്ലാസ് സ്കിൻ.

എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്നതുപോലെയുള്ള ചർമ്മം എല്ലാവർക്കും സാധ്യമാണോ എന്ന് വ്യക്തമാക്കുകയാണ് എസ്‌കെ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. നീതു ബി. ജോൺസ്.

✅ SK Hospital
🔎: www.skhospitals.com
☎: 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

08/08/2026

ചില ന്യൂറോളജിക്കൽ പ്രശ്നങ്ങൾ കാരണം നടക്കാനും എഴുതാനും പോലുള്ള ദൈനംദിന കാര്യങ്ങൾ പോലും പ്രയാസകരമാകാറുണ്ടോ?

പാർക്കിൻസൺസ് (Parkinson’s Disease), ഡിസ്റ്റോണിയ (Dystonia), സ്ട്രോക്കിന് ശേഷമുള്ള ബുദ്ധിമുട്ടുകൾ തുടങ്ങിയവയ്ക്കായി എസ്.കെ. ഹോസ്പിറ്റലിലെ ന്യൂറോ സെന്ററിൽ (SK Hospital Neuro Centre) അത്യാധുനിക ചികിത്സകൾ ഇപ്പോൾ ലഭ്യമാണ്.

പ്രധാന ചികിത്സാ സൗകര്യങ്ങൾ:

DBS (Deep Brain Stimulation): വിറയലും (Tremors) മസിലുകളുടെ കടുപ്പവും (Stiffness) കുറച്ച് ദൈനംദിന ജീവിതം മെച്ചപ്പെടുത്തുന്നു.

Apomorphine Therapy: അഡ്വാൻസ്ഡ് പാർക്കിൻസൺസ് ലക്ഷണങ്ങൾ ഫലപ്രദമായി മാനേജ് ചെയ്യാൻ.

Botulinum Toxin Injections: മസിൽ കൺട്രോളും ചലനശേഷിയും (Mobility) മെച്ചപ്പെടുത്താൻ.

07/08/2026

വീടുകളിൽ മലയാളവും ഇംഗ്ലീഷും മറ്റ് ഭാഷകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ കുട്ടികൾക്ക് സംസാരശേഷി വൈകുമോ എന്ന് പല മാതാപിതാക്കളും ആശങ്കപ്പെടാറുണ്ട്.

മൾട്ടിപ്പിൾ ലാംഗ്വേജസ് കുട്ടികളുടെ ബുദ്ധിവികാസത്തെ എങ്ങനെ ബാധിക്കുന്നു എന്ന് വിശദീകരിക്കുകയാണ് എസ്‌കെ ഹോസ്പിറ്റലിലെ സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് സാന്ദ്ര എൻ.

✅ SK Hospital
🔎: www.skhospitals.com
☎: 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

06/08/2026

പാർക്കിൻസൺസ് രോഗബാധിതർക്ക് കൃത്യമായ മെഡിക്കൽ ചികിത്സയിലൂടെയും ഫിസിയോതെറാപ്പിയിലൂടെയും സാധാരണ ജീവിതം നയിക്കാൻ സാധിക്കും.

രോഗലക്ഷണങ്ങളെ കൃത്യമായി നിയന്ത്രിച്ച് വ്യക്തിപരമായ ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാനും ജീവിതനിലവാരം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് വ്യക്തമാക്കുകയാണ് എസ്‌കെ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. മനു എസ്.ജി.

✅ SK Hospital
🔎: www.skhospitals.com
☎: 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

05/08/2026

മുഖത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫ്രെയിമിംഗ് എലമെന്റാണ് പുരികങ്ങൾ. പുരികങ്ങളുടെ ഘടനയിലോ കട്ടിയിലോ ഉണ്ടാകുന്ന ചെറിയൊരു മാറ്റം പോലും മുഖത്തിന്റെ ആകർഷകത്വത്തെ കാര്യമായി ബാധിക്കും.

പുരികങ്ങളുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചും കട്ടി കുറഞ്ഞവർക്കുള്ള പരിഹാരങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് എസ്‌കെ ഹോസ്പിറ്റലിലെ ഏസ്തെറ്റിക് പ്ലാസ്റ്റിക് സർജൻ ഡോ. ഷാരിക ചന്ദ്രൻ.

✅ SK Hospital
🔎: www.skhospitals.com
☎: 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

World Breastfeeding Week | August 1–7, 2026ഒരു കുഞ്ഞിന് ജീവിതത്തിന്റെ ഏറ്റവും മികച്ച തുടക്കം നൽകുന്നത് മാതൃദൂധമാണ്. ആദ്യ...
05/08/2026

World Breastfeeding Week | August 1–7, 2026

ഒരു കുഞ്ഞിന് ജീവിതത്തിന്റെ ഏറ്റവും മികച്ച തുടക്കം നൽകുന്നത് മാതൃദൂധമാണ്. ആദ്യ 6 മാസം പൂർണമായും മാതൃദൂധം നൽകുകയും, തുടർന്ന് അനുബന്ധാഹാരത്തോടൊപ്പം 2 വയസ്സ് വരെയും അതിലപ്പുറവും മുലയൂട്ടൽ തുടരുകയും ചെയ്യുന്നത് കുഞ്ഞിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും രോഗപ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു

ഹൃദയ ചികിത്സയിൽ ഇനി കൂടുതൽ കൃത്യത, കൂടുതൽ സുരക്ഷ! എസ്‌കെ ഹോസ്പിറ്റലിൽ അത്യാധുനിക IVUS NIRS System അവതരിപ്പിച്ചിരിക്കുന്ന...
04/08/2026

ഹൃദയ ചികിത്സയിൽ ഇനി കൂടുതൽ കൃത്യത, കൂടുതൽ സുരക്ഷ!

എസ്‌കെ ഹോസ്പിറ്റലിൽ അത്യാധുനിക IVUS NIRS System അവതരിപ്പിച്ചിരിക്കുന്നു.

രക്തക്കുഴലുകളുടെ ഉൾഭാഗം കൂടുതൽ വ്യക്തമായി വിലയിരുത്താനും, അപകടസാധ്യതയുള്ള പ്ലാക്കുകൾ കൃത്യമായി തിരിച്ചറിയാനും, ഏറ്റവും അനുയോജ്യമായ ചികിത്സാ മാർഗം തിരഞ്ഞെടുക്കാനും ഈ നൂതന സാങ്കേതികവിദ്യ സഹായിക്കുന്നു. അതുവഴി ഹൃദയചികിത്സ കൂടുതൽ സുരക്ഷിതവും ഫലപ്രദവുമായി മാറുന്നു.

ഹൃദയാരോഗ്യത്തിനായി ലോകോത്തര സാങ്കേതികവിദ്യയും വിദഗ്ധരുടെ പരിചരണവും ഇനി എസ്‌കെ ഹോസ്പിറ്റലിൽ.

📞 കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും: +91 8848 013 491

03/08/2026

നെഞ്ചിടിപ്പ് പെട്ടെന്ന് കൂടുകയോ താളം തെറ്റുകയോ ചെയ്യാറുണ്ടോ?

പലപ്പോഴും പേടി തോന്നുമ്പോഴോ കഠിനമായി ഓടുമ്പോഴോ നെഞ്ചിടിപ്പ് കൂടുന്നത് സ്വാഭാവികമാണ്. എന്നാൽ സമാധാനമായി ഇരിക്കുമ്പോൾ പോലും അസാധാരണമായ രീതിയിൽ നെഞ്ചിടിപ്പ് ഉയരുകയോ താളം തെറ്റുകയോ ചെയ്യുന്നത് വരാനിരിക്കുന്ന വലിയൊരു ഹൃദയാഘാതത്തിന് ലക്ഷണമാകാം!

നെഞ്ചിടിപ്പിലെ മാറ്റങ്ങളും ഹൃദയാരോഗ്യവും തമ്മിലുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ച് എസ്‌കെ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ആനന്ദ് ശിവപ്രസാദ് വിശദീകരിക്കുന്നു

✅ SK Hospital
🔎: www.skhospitals.com
☎: 04712944444 | 04713022222
Thiruvananthapuram - PANGODE, Edapazhanji
Kerala 695006

Address

Edapazhanji
Thiruvananthapuram
695038

Alerts

Be the first to know and let us send you an email when SK Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to SK Hospital:

Shortcuts

Share

Category