27/07/2026
ഫൈബ്രോമയാൽജിയയെക്കുറിച്ച് പലപ്പോഴും തെറ്റിദ്ധാരണകളും തെറ്റായ രോഗനിർണയങ്ങളും നിരവധി മിഥ്യാധാരണകളും നിലനിൽക്കുന്നുണ്ട്.
എന്നാൽ യഥാർത്ഥത്തിൽ എന്താണ് ഫൈബ്രോമയാൽജിയ?
വേദന, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമെന്താണ്?
ഈ അവസ്ഥയെക്കുറിച്ച് പൊതുവായ തെറ്റിദ്ധാരണകൾ ഏതൊക്കെയാണ്?
ഈ പോഡ്കാസ്റ്റിൽ, IRIS Hospital-ലെ Consultant Rheumatologist & Medical Director ആയ Dr. Vishad Viswanath, ഫൈബ്രോമയാൽജിയയെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങളും പൊതുവായ തെറ്റിദ്ധാരണകളും ലളിതമായി വിശദീകരിക്കുന്നു.
Fibromyalgia is often misunderstood, misdiagnosed, and surrounded by myths. But what really is fibromyalgia? What causes the pain, fatigue, and other symptoms; and what are the common misconceptions people should stop believing?
In this insightful podcast, Dr. Vishad Viswanath, Consultant Rheumatologist & Medical Director at IRIS Hospital, breaks down fibromyalgia in a simple and easy-to-understand way, helping us better understand the condition.
Watch the full conversation to learn more about fibromyalgia, its symptoms and diagnosis.