09/08/2026
അമിതമായി ക്ഷീണം അനുഭവപ്പെടുന്നവരാണോ? എന്നും ക്ഷീണിച്ച് കഴിയാനാണോ ഭാവം?
എന്നാൽ ഒന്ന് മെട്രോയിലെത്തി ആ ക്ഷീണം അങ്ങ് തീർത്താലോ? Peripheral Smear Examination ലൂടെ ക്ഷീണത്തിന്റെ ശരിയായ കാരണം കണ്ടെത്താം.