Acharya Ayurgramam

Acharya Ayurgramam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Acharya Ayurgramam, Alternative & holistic health service, Neyyar Dam Road, Veeranakavu, Thiruvananthapuram.

ഓണസദ്യയും ആഘോഷങ്ങളും കഴിഞ്ഞപ്പോൾ ശരീരത്തിന് കുറച്ച് വിശ്രമവും പരിചരണവും നൽകാം.✨ 7 ദിവസത്തെ AFTER ONAM WELLNESS PACKAGE• ...
04/09/2026

ഓണസദ്യയും ആഘോഷങ്ങളും കഴിഞ്ഞപ്പോൾ ശരീരത്തിന് കുറച്ച് വിശ്രമവും പരിചരണവും നൽകാം.

✨ 7 ദിവസത്തെ AFTER ONAM WELLNESS PACKAGE

• 3 ദിവസം — അഭ്യംഗം + സ്വേദനം
• 2 ദിവസം — ധന്യാമ്ലധാര
• 2 ദിവസം — ഇലക്കിഴി

₹12,400 → ₹9,920 മാത്രം

20% OFF

ശരീരത്തിന് ആയുർവേദ പരിചരണം നൽകി
പുതുമയോടെ ദിനചര്യയിലേക്ക് മടങ്ങാം.

Appointment ബുക്ക് ചെയ്യാൻ ഇന്ന് തന്നെ വിളിക്കൂ / മെസേജ് ചെയ്യൂ.
📞 98470 64540 | 0471 2338 577
📞 8078 275 407 | 0471 2994 811

Acharya AyurGram
ആരോഗ്യം ആയുർവേദത്തിലൂടെ

#ആരോഗ്യംആയുർവേദത്തിലൂടെ

നല്ല ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി, ആയുർവേദത്തിന്റെ കരുതൽ — ഇവയാണ് ദീർഘായുസ്സിലേക്കുള്ള വഴികൾ.നിങ്ങളുടെ ഭക്ഷണം നിങ്ങളുടെ...
01/09/2026

നല്ല ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി, ആയുർവേദത്തിന്റെ കരുതൽ — ഇവയാണ് ദീർഘായുസ്സിലേക്കുള്ള വഴികൾ.

നിങ്ങളുടെ ഭക്ഷണം നിങ്ങളുടെ ആരോഗ്യത്തിന്റെ അടിത്തറയാകട്ടെ.
Eat Healthy. Live Longer.

Acharya Ayurgramam
Hospital & Panchakarma Centre
An Eco-Friendly Traditional Ayurvedic Centre

📞 9656 957 770 | 0471 2338 577
📞 8078 275 407 | 0471 2994 811

പുതുവർഷത്തെ വരവേൽക്കാം 7 Days Rejuvenation Package-നൊപ്പം — ആയുർവേദത്തിന്റെ പാരമ്പര്യ പരിചരണത്തിലൂടെ ശരീരത്തിന് പുനരുജ്ജ...
31/08/2026

പുതുവർഷത്തെ വരവേൽക്കാം 7 Days Rejuvenation Package-നൊപ്പം — ആയുർവേദത്തിന്റെ പാരമ്പര്യ പരിചരണത്തിലൂടെ ശരീരത്തിന് പുനരുജ്ജീവനവും മനസ്സിന് നവോന്മേഷവും.

✨ 3 Days – Abhyangam + Steam
✨ 3 Days – Elakizhi (PPS)
✨ 2 Days – Njavarakizhi (SPS)
✨ Free Consultation

തിരക്കുകൾക്ക് ഒരു ഇടവേള നൽകി, ആരോഗ്യത്തിന് ഒരു പുതിയ തുടക്കം നൽകാം.

📞 9656 957 770 | 0471 2338 577
📞 8078 275 407 | 0471 2994 811

Acharya Ayurgramam – Hospital & Panchakarma Centre
Devancode, Mylakkara PO, Kallikadu, Thiruvananthapuram

Onam Rejuvenation at Acharya AyurgramamThis Onam, gift yourself the joy of renewal, relaxation & rejuvenation with our s...
31/08/2026

Onam Rejuvenation at Acharya Ayurgramam

This Onam, gift yourself the joy of renewal, relaxation & rejuvenation with our special Navavarsha Soukhyam 7-Day Rejuvenation Package.

Experience the traditional touch of Ayurveda with:
• Abhyangam + Steam – 3 Days
• Ilakizhi – 3 Days
• Njavarakīzhi – 2 Days

Regular Price: ₹12,400
Onam Offer Price: ₹9,920

Celebrate this festive season with a healthier, refreshed you.

📞 9656 957 770 | 0471 2338 577
📞 8078 275 407 | 0471 2994 811

Acharya Ayurgramam
Hospital & Panchakarma Centre
An Eco-Friendly Traditional Ayurvedic Centre

ആഘോഷങ്ങൾക്ക് ആരോഗ്യം കൂടെയുണ്ടാകട്ടെ… ഈ ഓണം ആരോഗ്യത്തിന്റെ ഓണമാക്കാം✨ആയുർവേദത്തിന്റെ പാരമ്പര്യ പരിചരണത്തിലൂടെ ആരോഗ്യകരമാ...
24/08/2026

ആഘോഷങ്ങൾക്ക് ആരോഗ്യം കൂടെയുണ്ടാകട്ടെ… ഈ ഓണം ആരോഗ്യത്തിന്റെ ഓണമാക്കാം✨

ആയുർവേദത്തിന്റെ പാരമ്പര്യ പരിചരണത്തിലൂടെ ആരോഗ്യകരമായ ജീവിതത്തിലേക്ക്.

🌿 Book your Ayurvedic consultation today.

📍 City Office: MP Appan Road, Vazhuthacaud, Thiruvananthapuram
📞 9656 957 770 | 0471 2338 577

ആരോഗ്യം മാറ്റിവെക്കേണ്ടതല്ല… ആരോഗ്യത്തോടെ ആസ്വദിക്കാം ഓരോ നിമിഷവും 🌿🌿 Book your Ayurvedic consultation today.📍 City Offi...
22/08/2026

ആരോഗ്യം മാറ്റിവെക്കേണ്ടതല്ല… ആരോഗ്യത്തോടെ ആസ്വദിക്കാം ഓരോ നിമിഷവും 🌿

🌿 Book your Ayurvedic consultation today.

📍 City Office: MP Appan Road, Vazhuthacaud, Thiruvananthapuram
📞 9656 957 770 | 0471 2338 577

എല്ലാ ആയുർവേദ ചികിത്സകൾക്കും 20% off..🌿 Book your Ayurvedic consultation today.📍 City Office: MP Appan Road, Vazhuthacau...
21/08/2026

എല്ലാ ആയുർവേദ ചികിത്സകൾക്കും 20% off..

🌿 Book your Ayurvedic consultation today.
📍 City Office: MP Appan Road, Vazhuthacaud, Thiruvananthapuram &
Devancode, Mylakkara PO, Kallikadu, Trivandrum
📞 9656 957 770 | 0471 2338 577

We are hiring!Retired, experienced or fresher Ayurveda PG Doctor.Apply Now📍Vazhuthacaud, Thiruvananthapuram📞 9656 957 77...
21/08/2026

We are hiring!
Retired, experienced or fresher Ayurveda PG Doctor.

Apply Now

📍Vazhuthacaud, Thiruvananthapuram
📞 9656 957 770 | 0471 2338 577

തിരക്കുകൾക്കിടയിൽ ആരോഗ്യത്തിനും മനസ്സിനും അൽപം കരുതൽ നൽകാം🌿ആയുർവേദ ചികിത്സയിലൂടെ സ്വാഭാവികമായ ആരോഗ്യത്തിലേക്ക് ഒരു ചുവടു...
20/08/2026

തിരക്കുകൾക്കിടയിൽ ആരോഗ്യത്തിനും മനസ്സിനും അൽപം കരുതൽ നൽകാം🌿
ആയുർവേദ ചികിത്സയിലൂടെ സ്വാഭാവികമായ ആരോഗ്യത്തിലേക്ക് ഒരു ചുവടുവെക്കാം.

🌿 Book your Ayurvedic consultation today.
📍 City Office: MP Appan Road, Vazhuthacaud, Thiruvananthapuram
📞 9656 957 770 | 0471 2338 577

ജീവിതം മുന്നോട്ട് പോകുന്നു... ആരോഗ്യo പിന്നിലാകുന്നുണ്ടോ?ജോലിത്തിരക്കും സമ്മർദ്ദവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും നിങ്ങളു...
29/07/2026

ജീവിതം മുന്നോട്ട് പോകുന്നു... ആരോഗ്യo പിന്നിലാകുന്നുണ്ടോ?

ജോലിത്തിരക്കും സമ്മർദ്ദവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും നിങ്ങളുടെ ശരീരത്തെ തളർത്തുന്നുണ്ടാകാം.

Symptoms
✔ എപ്പോഴും ക്ഷീണം
✔ ശരീര വേദന
✔ രോഗങ്ങൾ ആവർത്തിക്കുന്നത്
✔ പ്രതിരോധശേഷി കുറയുന്നത്

ആയുർവേദത്തിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷിയും ഊർജവും സ്വാഭാവികമായി വീണ്ടെടുക്കാം.

നിങ്ങളുടെ ആരോഗ്യത്തെ വീണ്ടും ബാലൻസിലാക്കാം.
📩 DM "BALANCE" ചെയ്ത് വിദഗ്ധരുമായി സംസാരിക്കൂ.

Address

Neyyar Dam Road, Veeranakavu
Thiruvananthapuram
695572

Alerts

Be the first to know and let us send you an email when Acharya Ayurgramam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share