10/08/2026
പല്ല് എടുത്തതിന് ശേഷം അത് replace ചെയ്യാതെ വിട്ടാൽ എന്ത് സംഭവിക്കും എന്ന് അറിയാമോ?
ഇത് എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്.
നമ്മൾ ഒരു പല്ല് എടുത്തുകഴിഞ്ഞാൽ, ആ പല്ലിന്റെ replacement ചെയ്യാതെ gap അങ്ങനെ തന്നെ വിട്ടാൽ, കാലക്രമേണ ആ ഭാഗത്തെ എല്ലിന്റെ അളവ് കുറയാൻ തുടങ്ങും.
അതോടൊപ്പം, തൊട്ടടുത്തുള്ള പല്ലുകൾ ആ gap-ലേക്ക് പതുക്കെ നീങ്ങി വരാൻ സാധ്യതയുണ്ട്.
മുകളിലെ പല്ലാണ് എടുത്തതെങ്കിൽ, അതിന് എതിർവശത്തുള്ള താഴത്തെ പല്ല് ആ gap-ലേക്ക് ഇറങ്ങി വരാനും സാധ്യതയുണ്ട്.
ഇതിന്റെ ഫലമായി, പിന്നീട് ഭക്ഷണം കുടുങ്ങുക, കടിക്കുന്നതിൽ ബുദ്ധിമുട്ട്, sensitivity, പല്ലുകളുടെ alignment മാറുക തുടങ്ങിയ പല പ്രശ്നങ്ങളും ഉണ്ടാകാം.
അതുകൊണ്ട്, ഒരു പല്ല് എടുത്താൽ replacement ആവശ്യമുണ്ടോ എന്ന് ഡെന്റിസ്റ്റിനെ കണ്ട് കൃത്യമായി വിലയിരുത്തുന്നത് വളരെ പ്രധാനമാണ്.
ഇതുപോലുള്ള പ്രശ്നങ്ങളുള്ള നിങ്ങളുടെ family-ലോ friends-ലോ ആരെങ്കിലും ഉണ്ടെങ്കിൽ, ഈ വീഡിയോ അവരിലേക്ക് share ചെയ്യൂ.
📍 Brig