SAABS Healthcare

SAABS Healthcare The laboratory is equipped to perform a broad range of rout

SAABS Clinical Laboratory is a diagnostic laboratory that provides reliable and timely medical testing services to support preventive healthcare, disease diagnosis, and treatment monitoring.

തളർച്ചയും ക്ഷീണവും ശരീരം നൽകുന്ന ഒരു സൂചനയായിരിക്കാം!എപ്പോഴും ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നുണ്ടോ? കാരണം എന്താണെന്ന് അറ...
29/08/2026

തളർച്ചയും ക്ഷീണവും ശരീരം നൽകുന്ന ഒരു സൂചനയായിരിക്കാം!
എപ്പോഴും ക്ഷീണമോ തളർച്ചയോ അനുഭവപ്പെടുന്നുണ്ടോ? കാരണം എന്താണെന്ന് അറിയാൻ വൈകേണ്ട.
ഒരു സമഗ്ര പരിശോധനയിലൂടെ CBC, Blood Sugar, Lipid Profile, Thyroid, Vitamin D, Liver Function തുടങ്ങിയ വിവിധ ആരോഗ്യ സൂചകങ്ങൾ പരിശോധിക്കാം.
നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ നേടാൻ കൃത്യമായ പരിശോധനയും വിദഗ്ധരുടെ നിർദേശവും സഹായിക്കും.
ആരോഗ്യകരമായ നാളേക്കായി, ആവശ്യമായ പരിശോധനകൾ ഇന്ന് തന്നെ ചെയ്യൂ!
📍:Thannimoodu, Amaravila |
Home Collection Available
📞 :95448 10070

ആരോഗ്യവും ഐശ്വര്യവും നിറഞ്ഞൊരു ഓണക്കാലം കൂടി...!ഈ ഓണക്കാലത്ത് സന്തോഷവും സമൃദ്ധിയും ആരോഗ്യവും നിറഞ്ഞ നല്ല നാളുകൾക്കായി ആശ...
26/08/2026

ആരോഗ്യവും ഐശ്വര്യവും നിറഞ്ഞൊരു ഓണക്കാലം കൂടി...!

ഈ ഓണക്കാലത്ത് സന്തോഷവും സമൃദ്ധിയും ആരോഗ്യവും നിറഞ്ഞ നല്ല നാളുകൾക്കായി ആശംസകൾ നേരുന്നു.

എല്ലാവർക്കും സാബ്സ് ലാബ്‌സിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ!

ഈ ഓണം കരുതലിന്റെ ഒരു ഓണം!ഓണം ആഘോഷിക്കുന്നതിനൊപ്പം, വീട്ടിലെ മുതിർന്നവരുടെ ആരോഗ്യവും ഉറപ്പാക്കാം. പ്രായം കൂടുമ്പോൾ ആരോഗ്യ...
25/08/2026

ഈ ഓണം കരുതലിന്റെ ഒരു ഓണം!
ഓണം ആഘോഷിക്കുന്നതിനൊപ്പം, വീട്ടിലെ മുതിർന്നവരുടെ ആരോഗ്യവും ഉറപ്പാക്കാം.
പ്രായം കൂടുമ്പോൾ ആരോഗ്യ പരിശോധനകൾക്ക് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ട്.
വീട്ടിലെ പ്രിയപ്പെട്ടവരുടെ ആരോഗ്യനില കൃത്യമായി അറിയാൻ ആവശ്യമായ പരിശോധനകൾ സമയബന്ധിതമായി നടത്താം.
📍: Thannimoodu, Amaravila
📞 : 95448 10070
Home Collection Available

Diabetes മുതിർന്നവരുടെ മാത്രം പ്രശ്നമാണെന്ന് കരുതുന്നുണ്ടോ?കുട്ടികളിലും Type 1 & Type 2 Diabetes ഉണ്ടാകാം.Regular blood ...
20/08/2026

Diabetes മുതിർന്നവരുടെ മാത്രം പ്രശ്നമാണെന്ന് കരുതുന്നുണ്ടോ?
കുട്ടികളിലും Type 1 & Type 2 Diabetes ഉണ്ടാകാം.
Regular blood tests വഴി ആരോഗ്യത്തെ കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കാം.
അറിഞ്ഞിരിക്കാം. പരിശോധിക്കാം. കരുതലോടെ വളർത്താം.
📍: Thannimoodu, Amaravila
🏠 : Home Collection Available
📞: 95448 10070

ചില മാറ്റങ്ങൾ നമുക്ക് അവഗണിക്കാനാവില്ല.സ്തനത്തിലെ മുഴ, ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അസാധാരണമായ സ്രവം തുടങ്ങിയവ ശ്രദ്...
18/08/2026

ചില മാറ്റങ്ങൾ നമുക്ക് അവഗണിക്കാനാവില്ല.
സ്തനത്തിലെ മുഴ, ചർമ്മത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ, അസാധാരണമായ സ്രവം തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ വൈകരുത്.
നേരത്തെ കണ്ടെത്തുന്നത് ചികിത്സയ്ക്ക് നിർണായകമാണ്.
ആരോഗ്യത്തിൽ സംശയങ്ങൾക്ക് ഇടം നൽകാതെ, ആവശ്യമായ പരിശോധനകൾ നടത്തൂ.
📍: Thannimoodu, Amaravila
Home Collection Available
📞 : 95448 10070
Saabs Labs,നിങ്ങളുടെ ആരോഗ്യത്തിന് കരുതലോടെ.

സ്വാതന്ത്ര്യദിനത്തിൽ 700 രൂപ വിലയുള്ള Health Check-up  തികച്ചും സൗജന്യം.ആരോഗ്യത്തെക്കുറിച്ച് അറിയാൻ രോഗലക്ഷണങ്ങൾ വരുന്നത...
10/08/2026

സ്വാതന്ത്ര്യദിനത്തിൽ 700 രൂപ വിലയുള്ള Health Check-up തികച്ചും സൗജന്യം.
ആരോഗ്യത്തെക്കുറിച്ച് അറിയാൻ രോഗലക്ഷണങ്ങൾ വരുന്നതുവരെ കാത്തിരിക്കേണ്ടതില്ല.
ഈ ഓഗസ്റ്റ് 15ന് SAABS Labs ഒരുക്കുന്ന Special Health Package പ്രയോജനപ്പെടുത്തൂ.
CBC | FBS | ECG | Cholesterol | Urine റൂട്ടിനെ
കൂടാതെ സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ സൗകര്യവും ലഭ്യമാണ്.
Only on August 15th.
📍: Thannimoodu, Amaravila
📞 : 95448 10070

Your liver works 24/7. Are you taking care of it?The liver is one of the most important organs in your body, but liver d...
07/08/2026

Your liver works 24/7. Are you taking care of it?
The liver is one of the most important organs in your body, but liver diseases often develop without noticeable symptoms. Fatty liver, viral infections, and liver damage can silently affect your health.

Early diagnosis can make all the difference. A simple liver function test can help detect problems before they become serious.
📍 Visit SAABS Labs - Thannimoodu, Amaravila
Home Collection Available
📞 :95448 10070
Don't wait. Get tested today and give your liver the care it deserves.

Good health begins with awareness and awareness begins with action.SAABS Labs proudly organized a Health Awareness Progr...
04/08/2026

Good health begins with awareness and awareness begins with action.
SAABS Labs proudly organized a Health Awareness Program & Medical Camp at Amaravila CSI Church, bringing quality healthcare services closer to the community.
From free health screenings and blood sample collection to one on one health guidance, every interaction reflected our commitment to preventive care and healthier living.
Because early detection can save lives, and regular health check-ups are the first step toward a healthier future.
Looking to organize a health awareness program or medical camp for your church, organization, school, or workplace? Connect with SAABS Labs today and let's build a healthier community together.

മഴക്കാലം മനോഹരമാണ്.പക്ഷേ ആരോഗ്യത്തിന് വെല്ലുവിളികളും ഒപ്പമുണ്ട്.വെള്ളത്തിലൂടെയും കൊതുകുകളിലൂടെയും പകരുന്ന രോഗങ്ങൾ ഈ സമയത...
04/08/2026

മഴക്കാലം മനോഹരമാണ്.പക്ഷേ ആരോഗ്യത്തിന് വെല്ലുവിളികളും ഒപ്പമുണ്ട്.
വെള്ളത്തിലൂടെയും കൊതുകുകളിലൂടെയും പകരുന്ന രോഗങ്ങൾ ഈ സമയത്ത് കൂടുതലായി കാണപ്പെടുന്നു.

മഴക്കാലത്ത് ചെറിയ മുൻകരുതലുകൾ പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

- ശുദ്ധജലം മാത്രം ഉപയോഗിക്കുക.
- കൈകൾ ഇടയ്ക്കിടെ കഴുകുക.
- വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ ഒഴിവാക്കുക.
- രോഗലക്ഷണങ്ങൾ അവഗണിക്കരുത്.

നേരത്തെയുള്ള പരിശോധന ആരോഗ്യകരമായ നാളെയുടെ ആദ്യപടിയാണ്.
സുരക്ഷിതരാകൂ. ജാഗ്രത പാലിക്കൂ.
കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഇന്ന് തന്നെ ബന്ധപ്പെടൂ.
📞 : 9544810070
📍Thannimoodu, Amaravila.
Home Collections Available.

Address

29/427-8 MS Plaza, Thannimoodu, , Amaravila PO, , Trivandrum/
Thiruvananthapuram
695122

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 6pm
Saturday 6am - 6pm
Sunday 6am - 1pm

Alerts

Be the first to know and let us send you an email when SAABS Healthcare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share