27/03/2026
ആയുർവേദ മേഖലയിൽ ഒരു വർഷത്തെ മികച്ച പ്രവർത്തനത്തിന് മുട്ടം ചിറയ്ക്കൽ ആത്രേയ ആയുർവേദ ക്ലിനിക്ക് ഉടമ ഡോ.അജിത് ചിറയ്ക്കലും കരിങ്കുന്നം മെഡിക്കൽ ഓഫീസർ ഡോ. ജിൽസൺ വി ജോർജും അർഹനായി. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സമ്മേളനത്തിൽ വച്ച് ഇരുവരെയും ആദരിച്ചു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായി ഡോ. അജിത് ചിറയ്ക്കൽ തെരഞ്ഞെടുക്കപ്പെട്ടു. അഭിനന്ദനങ്ങൾ..