25/05/2026
സൂക്ഷിക്കാം പകർച്ചവ്യാധികളുടെ കാലമാണ്!
പ്രതിരോധ മാർഗങ്ങൾ:
✅തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
✅തുറന്നുവച്ച ഭക്ഷണം കഴിക്കാതിരിക്കുക.
✅വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
✅കൊതുക് നശീകരണം പതിവായി നടത്തുക.
✅പച്ചക്കറി, പഴവർഗങ്ങൾ എന്നിവ നന്നായി കഴുകി ഉപയോഗിക്കുക.