13/08/2026
ടോയ്ലറ്റിൽ പോകുമ്പോഴുള്ള വേദന പേടിച്ച് ഭക്ഷണം പോലും കഴിക്കാതിരിക്കുന്ന ഒരുപാട് പേരുണ്ട്… 🥺
വേദന വരുമോ എന്ന പേടിയിൽ ഭക്ഷണം ഒഴിവാക്കേണ്ട കാര്യമില്ല.
ഫിഷർ പോലുള്ള പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന ഈ വേദനയ്ക്ക് കൃത്യമായ ചികിത്സയുണ്ട്.
വേദന സഹിച്ച് ജീവിക്കേണ്ടതില്ല.
ഭക്ഷണം ഒഴിവാക്കി പ്രശ്നം കൂടുതൽ വഷളാക്കുകയും വേണ്ട.
ഇത് ചികിത്സിച്ച് മാറ്റാൻ Panchabhoota Ayurveda Clinic ഉണ്ട്. ❤️
9544545461
നിങ്ങളുടെ വേദനയ്ക്ക് കാരണം കണ്ടെത്തി, അനുയോജ്യമായ ചികിത്സയിലൂടെ ആശ്വാസത്തിലേക്ക് എത്താം.