Hayath Hospital

Hayath Hospital Hayath Hospital started with a vision to give the highest quality patient care and innovative treatment at affordable cost.

25/11/2022

ഹൃദ്രോഗങ്ങൾ വരാതിരിക്കാനായും, വന്ന രോഗങ്ങൾ മൂർച്ഛിക്കാതിരിക്കാനും ഭക്ഷണ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ഹൃദ്രോഗികൾക്ക് ശീലിക്കാവുന്ന ഒരു ഡയറ്റിനെപറ്റി ചാവക്കാട് ഹയാത്ത്‌ ആശുപത്രി ഡയറക്ടറും ഹയാത്ത് നോബിൾ കാർഡിയാക് സെന്ററിലെ സീനിയർ ഇന്റെർവെൻഷണൽ കാർഡിയോളോജിസ്റ്റുമായ ഡോ ഷൗജാദ് മുഹമ്മദ് വിശദീകരിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ കമ്മന്റ്റ് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് വിളിക്കു 9747204500

𝗪𝗼𝗿𝗹𝗱 𝗦𝘁𝗿𝗼𝗸𝗲 𝗗𝗮𝘆 | 𝟮𝟵𝘁𝗵 𝗢𝗰𝘁𝗼𝗯𝗲𝗿 | 𝟮𝟬𝟮𝟮Lets raise the awareness and act.
28/10/2022

𝗪𝗼𝗿𝗹𝗱 𝗦𝘁𝗿𝗼𝗸𝗲 𝗗𝗮𝘆 | 𝟮𝟵𝘁𝗵 𝗢𝗰𝘁𝗼𝗯𝗲𝗿 | 𝟮𝟬𝟮𝟮

Lets raise the awareness and act.

ഇന്ന് ലോക ട്രോമ ദിനം World Trauma Day October 17 2022അത്യാവശ്യ ഘട്ടങ്ങളെ നേരിടാൻ തയ്യാറായി ഹയാത്ത്‌ ആശുപത്രി ആക്സിഡന്റ് ...
17/10/2022

ഇന്ന്
ലോക ട്രോമ ദിനം
World Trauma Day October 17 2022

അത്യാവശ്യ ഘട്ടങ്ങളെ നേരിടാൻ തയ്യാറായി ഹയാത്ത്‌ ആശുപത്രി ആക്സിഡന്റ് & ട്രോമ വിഭാഗം



13/10/2022

കുട്ടികളിലെ അമിതമായ മൊബൈൽ ഉപയോഗം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു... എന്തെല്ലാം ആരോഗ്യപ്രശ്നങ്ങലാണ് ഇങ്ങനെ ഉണ്ടാകുന്നത്..? എങ്ങനെ പരിഹരിക്കാം..?.
ചാവക്കാട് ഹയാത്ത് ഹോസ്പിറ്റൽ ശിശുരോഗ വിഭാഗം സീനിയർ പീഡിയാട്രീഷ്യൻ ഡോ. അഭിഷേക് ശ്രീകുമാർ സംസാരിക്കുന്നു.
നിങ്ങളുടെ സംശയങ്ങൾ കമ്മന്റ്റ് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്കായി വിളിക്കു 9747204500

Address

Main Road, Chavakad
Thrissur
680506

Alerts

Be the first to know and let us send you an email when Hayath Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Hayath Hospital:

Shortcuts

Share

Category