Dr Lysa Bijoy

Call Directions Contact the practice

Dr Lysa Bijoy When diet is wrong..... Medicine is of no use

When diet is correct.... Medicine is of no need

03/08/2026
23/07/2026

സോറിയാസിസിനു പഥ്യം വേണോ????

08/07/2026

കർക്കിടക ചികിത്സ ചെയ്യുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാം







03/07/2026

സോറിയാസിസ് (Psoriasis): പോരാടാം ആത്മവിശ്വാസത്തോടെ!

സോറിയാസിസ് എന്നത് ചർമ്മത്തെയും സന്ധികളെയും ഒക്കെ ബാധിക്കുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗ അവസ്ഥയാണ് അതൊരിക്കലും നിങ്ങളുടെ ജീവിതത്തിന്റെയോ സ്വപ്നങ്ങളുടെയോ അവസാനമല്ല. കൃത്യമായ പരിചരണവും പോസിറ്റീവ് ചിന്താഗതിയും ഉണ്ടെങ്കിൽ ഈ രോഗത്തെ പൂർണ്ണമായി നിയന്ത്രിക്കാനും സമാധാനപരമായ ജീവിതം നയിക്കാനും സാധിക്കും.

27/06/2026

പ്രവാസി അവധികാലം ഇനി ആരോഗ്യകരമാക്കാം ആയുർവേദത്തിലൂടെ...

നാട്ടിലെത്തുന്ന പ്രവാസികൾക്ക് ഒരേസമയം തിരക്കിന്റേയും റിലാക്സേഷന്റേയും സമയമാണ്. വർഷങ്ങളായുള്ള പ്രവാസജീവിതം സമ്മാനിച്ച മാനസിക സമ്മർദ്ദവും ശാരീരിക അസ്വസ്ഥതകളും മാറ്റി, അടുത്ത മടക്കയാത്രയ്ക്കായി ഊർജ്ജം സംഭരിക്കാൻ ആയുർവേദ ചികിത്സകളേക്കാൾ മികച്ചതായി മറ്റൊന്നുമില്ല.

26/06/2026

"ശരീരത്തെ സ്നേഹിക്കുന്നവർക്ക് പ്രമേഹത്തെ എളുപ്പത്തിൽ നിയന്ത്രിക്കാം."

26/06/2026

സോറിയാസിസ് രോഗം നിങ്ങളുടെ ശരീരത്തെ മാത്രമേ ബാധിച്ചിട്ടുള്ളൂ, നിങ്ങളുടെ മനസ്സിനെയോ സ്വപ്നങ്ങളെയോ അല്ല.

25/06/2026

നിങ്ങളെ നിങ്ങളാക്കിയ, നിങ്ങൾക്ക് തണലായി എന്നും കൂടെയുള്ള മാതാപിതാക്കൾക്ക് വേണ്ടി നിങ്ങൾ എന്ത് ചെയ്തു ??????

Address

Vaidyamandiram Hospital, Mullassery
Thrissur
680509

Opening Hours

Monday 9am - 1pm
Tuesday 9am - 1pm
Wednesday 9am - 1pm
Thursday 9am - 1pm
Friday 9am - 1pm
Saturday 9am - 1pm

Telephone

+919846664419

Website

Alerts

Be the first to know and let us send you an email when Dr Lysa Bijoy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr Lysa Bijoy:

Shortcuts

Share

Category