UNITY HEART CARE

Call Directions Website Contact the practice

UNITY HEART CARE Unity Heart Care is the complete Cardiac care division of Unity Hospital (P) Ltd. Kunnamkulam.

ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം യൂണിറ്റി ഹോസ്പിറ്റലിൽ ഹൃദയരോഗ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.രോഗികൾക്കായി സ...
29/09/2026

ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി കുന്നംകുളം യൂണിറ്റി ഹോസ്പിറ്റലിൽ ഹൃദയരോഗ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.

രോഗികൾക്കായി സംഘടിപ്പിച്ച സെമിനാറിൽ യൂണിറ്റി ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വിജയകുമാർ ഐ.ആർ.എസ്., മെഡിക്കൽ സൂപ്രണ്ട് ഡോ. ജോഷി തോമസ്, ചീഫ് ലൈസൺ ഓഫീസർ ഡോ. ബി. സുശാന്ത്, കാർഡിയോളജിസ്റ്റ് ഡോ. അഖിൽ പി. സി. എന്നിവർ പങ്കെടുത്തു.

ഹൃദയാരോഗ്യ സംരക്ഷണം, ഹൃദ്രോഗ പ്രതിരോധ മാർഗങ്ങൾ, നേരത്തെയുള്ള രോഗനിർണയത്തിന്റെ പ്രാധാന്യം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയെക്കുറിച്ച് കാർഡിയോളജിസ്റ്റ് ഡോ. അഖിൽ പി. സി. ബോധവൽക്കരണ ക്ലാസ് നടത്തി.

പരിപാടിയുടെ ഭാഗമായി അന്നേദിവസം കൺസൾട്ടേഷനായി രജിസ്റ്റർ ചെയ്ത രോഗികൾക്ക് സൗജന്യ മെഡിക്കൽ കൺസൾട്ടേഷൻ സൗകര്യവും ഒരുക്കിയിരുന്നു. ആശുപത്രിയിലെ ചടങ്ങിൽ ഡോക്ടർമാരും ജീവനക്കാരും പങ്കെടുത്തു

കുന്നംകുളത്തെ ആദ്യ ഹൃദ്രോഗ ചികിത്സാ കേന്ദ്രമായ യൂണിറ്റി ഹാർട്ട് കെയർ പത്ത് വർഷത്തെ സേവനപാരമ്പര്യം പൂർത്തികരിച്ചു. ഹൃദ്രോഗ ചികിത്സാരംഗത്ത് ഗുണമേന്മയുള്ള സേവനവും രോഗികേന്ദ്രിത പരിചരണവും തുടർന്നും ഉറപ്പാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

28/09/2026





25/09/2026

യൂണിറ്റി ഹാർട്ട് കെയറിന്റെ പത്താം വാർഷികം ആഘോഷിച്ചുകുന്നംകുളം: യൂണിറ്റി ഹോസ്പിറ്റലിലെ യൂണിറ്റി ഹാർട്ട് കെയർ സേവന വിഭാഗത്...
09/07/2026

യൂണിറ്റി ഹാർട്ട് കെയറിന്റെ പത്താം വാർഷികം ആഘോഷിച്ചു

കുന്നംകുളം: യൂണിറ്റി ഹോസ്പിറ്റലിലെ യൂണിറ്റി ഹാർട്ട് കെയർ സേവന വിഭാഗത്തിന്റെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
യൂണിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർമാരായ പി. പി. ഫൈസൽ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു, പി. കെ. വിജയകുമാർ (IRS) ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോഷി തോമസ് സ്വാഗതം ആശംസിച്ചു.
യൂണിറ്റി ഹാർട്ട് കെയറിന്റെ വളർച്ചയ്ക്കും സേവന മികവിനും നേതൃത്വം നൽകിയ ഡോ. അഖിൽ പി. സി. യെ ചടങ്ങിൽ ആദരിച്ചു.

തുടർന്ന് ഡോ. അഖിൽ പി. സി. (ചീഫ് കാർഡിയോളജിസ്റ്റ്, യൂണിറ്റി ഹോസ്പിറ്റൽ), ഡോ. സജി സുബ്രഹ്മണ്യൻ (ഡയറക്ടർ, പൾസ് കാർഡിയാക് സർവീസസ്), ഡോ. സുശാന്ത് ബി. (ചീഫ് ലൈസൺ ഓഫീസർ,), ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ജോഷി തോമസ്, ഡോ. അൻവർ സി. വർഗീസ് (ഡയറക്ടർ, പൾസ് കാർഡിയാക് സർവീസസ്) എന്നിവർ സംസാരിച്ചു.. ചടങ്ങിൽ വിവിധ ഡോക്ടർമാർ, ജീവനക്കാർ, വിശിഷ്ടാതിഥികൾ, തുടങ്ങിയവർ പങ്കെടുത്തു.
UNITY Hospital Kunnamkulam

പത്തിന്റെ പൊന്നരമാറ്റ് തിളക്കത്തില്‍ യൂണിറ്റി ഹാര്‍ട്ട് കെയര്‍!കുന്നംകുളത്തെ ആദ്യ സമ്പൂര്‍ണ ഹൃദ്രോഗ ചികിത്സാകേന്ദ്രമായ ...
05/07/2026

പത്തിന്റെ പൊന്നരമാറ്റ് തിളക്കത്തില്‍ യൂണിറ്റി ഹാര്‍ട്ട് കെയര്‍!

കുന്നംകുളത്തെ ആദ്യ സമ്പൂര്‍ണ ഹൃദ്രോഗ ചികിത്സാകേന്ദ്രമായ യൂണിറ്റി ഹാര്‍ട്ട്‌കെയര്‍ പത്തു വര്‍ഷത്തിന്റെ നിറവില്‍. ഞങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് എല്ലാ പിന്തുണയും നല്‍കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...


HEART CARE

In Loving Memory of Dr. Reji SirToday, we lovingly remember Dr. Reji Sir on his 1st Death Anniversary—a remarkable mento...
29/06/2026

In Loving Memory of Dr. Reji Sir
Today, we lovingly remember Dr. Reji Sir on his 1st Death Anniversary—a remarkable mentor, compassionate healer, and an inspiration to countless lives.
His unwavering dedication, kindness, and vision continue to guide us every day. Though he is no longer with us, his legacy lives on in the hearts of everyone he touched.
"Gone from our sight, but never from our hearts."

📍 Venue: Unity Hospital Auditorium
🗓️ Date: Monday, June 29, 2026
🕒 Time: 3:00 PM
🌐 www.unityhospital.com

19/06/2026
കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ 1.5 ടെസ് ല എംആർഐ സ്കാൻ മെഷീൻ ഉദ്ഘാടനം ജൂൺ 18ന്.   Date: Thursday, 18 June 2026 Time: 3:0...
17/06/2026

കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ 1.5 ടെസ് ല എംആർഐ സ്കാൻ മെഷീൻ ഉദ്ഘാടനം ജൂൺ 18ന്.

Date: Thursday, 18 June 2026
Time: 3:00 PM
📍 Venue: Dr. R.M. Varma Super Speciality Block, Unity Hospital, Kunnamkulam

Address

Unity Hospital (P) Ltd. Kanippayyur, Kunnamkulam
Thrissur
680517

Alerts

Be the first to know and let us send you an email when UNITY HEART CARE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to UNITY HEART CARE:

Shortcuts

Share

Category