15/06/2026
🩺 പ്രമേഹത്തെ നിയന്ത്രിക്കൂ, ജീവിതം സുരക്ഷിതമാക്കൂ! 💙
പ്രമേഹം ശരീരത്തിലെ പല പ്രധാന അവയവങ്ങളെയും ബാധിക്കാം. ഹൃദ്രോഗം, വൃക്കരോഗങ്ങൾ, നേത്രദോഷങ്ങൾ, കാൽ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നതിനാൽ പ്രമേഹം കൃത്യമായി നിയന്ത്രിക്കുന്നത് അത്യാവശ്യമാണ്.
✅ കൃത്യമായ പരിശോധന
✅ ആരോഗ്യകരമായ ഭക്ഷണക്രമം
✅ സ്ഥിരമായ വ്യായാമം
✅ മരുന്നുകൾ കൃത്യമായി കഴിക്കുക
✅ വിദഗ്ധ ചികിത്സ
ഇന്നുതന്നെ പ്രമേഹ നിയന്ത്രണത്തിലേക്ക് ഒരു ചുവടുവെയ്പ്പ് നടത്തൂ.
🏥 ഫീനിക്സ് മെഡിസിറ്റി (T.M. Hospital)
Department of General Medicine & Diabetology
📞 0487 2294444 | 9747215850