Lifeway Medical Centre

Lifeway Medical Centre Lifeway Medical Centre
വടക്കേകാടിന് ഇനി ആരോഗ്യത്തിൽ പരിപൂർണ്ണ പരിരക്ഷ ലഭിക്കും! Keeping you well.

🛡️ ഷിഗെല്ല രോഗ പ്രതിരോധം 🛡️🧼 ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴു...
12/06/2026

🛡️ ഷിഗെല്ല രോഗ പ്രതിരോധം 🛡️

🧼 ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക.

💧 തിളപ്പിച്ചോ ശുദ്ധീകരിച്ചോ ഉള്ള വെള്ളം മാത്രം കുടിക്കുക.

🍲 പുതുതായി പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

🥗 പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കുക.

🏡 വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.

ആരോഗ്യകരമായ ശീലങ്ങൾ പാലിച്ച് ഷിഗെല്ല രോഗത്തിൽ നിന്ന് സ്വയം സംരക്ഷിക്കാം.

VMC⚽️
11/06/2026

VMC⚽️

11/06/2026

കരുണ്യം മെഡിക്കൽ ട്രസ്റ്റിന് ഹൃദയം നിറഞ്ഞ നന്ദി.
ജനങ്ങളെ സേവിക്കാനുള്ള ഈ വിലപ്പെട്ട അവസരം നൽകിയതിന് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നു.

സമൂഹസേവനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി നിരന്തരം പ്രവർത്തിക്കുന്ന കരുണ്യം ചാരിറ്റബിൾ ട്രസ്റ്റിനൊപ്പം സേവനമനുഷ്ഠിക്കാൻ ...
10/06/2026

സമൂഹസേവനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി നിരന്തരം പ്രവർത്തിക്കുന്ന കരുണ്യം ചാരിറ്റബിൾ ട്രസ്റ്റിനൊപ്പം സേവനമനുഷ്ഠിക്കാൻ അവസരം ലഭിച്ചതിൽ ഹൃദയം നിറഞ്ഞ നന്ദിയും സന്തോഷവും അറിയിക്കുന്നു.

മഴക്കാലത്ത് ജാഗ്രത പാലിക്കാം, എലിപ്പനിയെ പ്രതിരോധിക്കാം. 🐭☔പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടൂ.        ...
05/06/2026

മഴക്കാലത്ത് ജാഗ്രത പാലിക്കാം, എലിപ്പനിയെ പ്രതിരോധിക്കാം. 🐭☔
പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടൂ.

എപ്പോഴും കരുതലോടെ, എല്ലാവർക്കും ഒപ്പമുണ്ട്.
05/06/2026

എപ്പോഴും കരുതലോടെ, എല്ലാവർക്കും ഒപ്പമുണ്ട്.

ആരോഗ്യം നമ്മുടെ സമ്പത്ത് 💙കരുണ്യം ചാരിറ്റബിൾ ട്രസ്റ്റും വടക്കേക്കാട് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന...
03/06/2026

ആരോഗ്യം നമ്മുടെ സമ്പത്ത് 💙

കരുണ്യം ചാരിറ്റബിൾ ട്രസ്റ്റും വടക്കേക്കാട് മെഡിക്കൽ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ആരോഗ്യ ക്യാമ്പിലേക്ക് ഏവർക്കും സ്വാഗതം.

📅 ജൂൺ 9 | ⏰ രാവിലെ 10 മണി മുതൽ
📍 കരുണ്യം കോൺഫറൻസ് ഹാൾ, പവറട്ടി

17/02/2026
ENT ഡോക്ടറുടെ സേവനം എല്ലാ തിങ്കളാഴ്ചകളിലും ലഭ്യമാണ് . For booking :80890 35111
17/02/2026

ENT ഡോക്ടറുടെ സേവനം എല്ലാ തിങ്കളാഴ്ചകളിലും ലഭ്യമാണ് . For booking :80890 35111

Address

Nalamkallu, Vadakkekad P. O
Thrissur
679562

Website

Alerts

Be the first to know and let us send you an email when Lifeway Medical Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category