Mahima Counselling & Psychotherapy Centre

Call Directions Website Contact the practice

Mahima Counselling & Psychotherapy Centre A place where you can find a Solution
Our caring and compassionate Counsellors provide support for a

28/09/2026

നാളെയെ കുറിച്ചുള്ള ഉത്കണ്ഠ
ഇന്നത്തെ സമാധാനം കവർന്നെടുക്കുമ്പോൾ,
അത് വെറും ചിന്തയല്ല. 💭

നിങ്ങളുടെ മനസ്സിലെ ആശങ്കകളെ കേൾക്കാനും മനസ്സിലാക്കാനും

MAHIMA Counselling & Psychotherapy Centre ഒപ്പമുണ്ട്

ഞങ്ങളുടെ സേവനങ്ങൾ:
✔️ വ്യക്തിഗത കൗൺസിലിംഗ്
✔️ കുടുംബ കൗൺസിലിംഗ്
✔️ ദാമ്പത്യ കൗൺസിലിംഗ്
✔️ വിവാഹപൂർവ്വ കൗൺസിലിംഗ്
✔️ മുതിർന്നവർക്കുള്ള (Geriatric) കൗൺസിലിംഗ്
✔️ പഠനവൈകല്യ നിർണയവും പരിഹാരവും
✔️ സ്പീച്ച് തെറാപ്പി
✔️ ENT ഡോക്ടറുടെ പരിശോധന
✔️ കേൾവി പരിശോധനകൾ
✔️ കേൾവി സഹായികൾ (Hearing Aids)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 89433 49991 | 📞 75948 10854
MAHIMA Counselling & Psychotherapy Centre
Near RITI Jewellery, Kothakulam

ആരോഗ്യ സംരക്ഷണം എല്ലാവരുടെയും അവകാശമാണ് . 💚ഹയ മെഡ്‌സിറ്റി, മഹിമ കൗൺസിലിംഗ് & സൈക്കോതെറാപ്പി സെന്റർ, കോതക്കുളം എന്നിവയുടെ...
26/09/2026

ആരോഗ്യ സംരക്ഷണം എല്ലാവരുടെയും അവകാശമാണ് .

💚
ഹയ മെഡ്‌സിറ്റി, മഹിമ കൗൺസിലിംഗ് & സൈക്കോതെറാപ്പി സെന്റർ, കോതക്കുളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ്.
**
👂 സൗജന്യ കേൾവി-സംസാര പരിശോധനയും

🩺 സൗജന്യ ജനറൽ ഡോക്ടർ പരിശോധനയും ഉൾപ്പെടെ നിരവധി സേവനങ്ങൾ.

27/09/2026 | ഹയ മെഡ്‌സിറ്റി ,തളിക്കുളം

📞 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 7994476477

ആരോഗ്യത്തിനായി ഒരു ചുവട്… ഇന്ന് തന്നെ!

Scene ആക്കണ്ട… കേൾവി പരിശോധിക്കാം“എന്താ പറഞ്ഞത്?” എന്ന് വീണ്ടും വീണ്ടും ചോദിക്കേണ്ടി വരാറുണ്ടോ?ഒരു Hearing Test വഴി കേൾവ...
23/09/2026

Scene ആക്കണ്ട… കേൾവി പരിശോധിക്കാം

“എന്താ പറഞ്ഞത്?” എന്ന് വീണ്ടും വീണ്ടും ചോദിക്കേണ്ടി വരാറുണ്ടോ?
ഒരു Hearing Test വഴി കേൾവിയുടെ നില മനസ്സിലാക്കാം.
ആവശ്യമെങ്കിൽ Hearing Aid Support-ഉം MAHIMA-യിൽ.
കേൾക്കൂ… മനസ്സിലാക്കൂ… ബന്ധങ്ങൾ ചേർത്തുപിടിക്കൂ. ❤️

കേൾവി സഹായിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും മഹിമയിൽ ലഭ്യമാണ്

- കേൾവി പരിശോധന

- വിവിധതരം ഹിയറിംഗ് എയ്ഡ് ബ്രാൻഡുകൾ

- ഡിജിറ്റൽ & അനലോഗ് കേൾവി സഹായികൾ

- റീചാർജബിൾ & ഇൻവിസിബിൾ കേൾവി സഹായികൾ

- ഹോം സർവീസ് ലഭ്യമാണ്

* കേൾവി സഹായി ട്രയൽ

- ബാറ്ററികൾ & റിപ്പയറിംഗ്

- EMI സൗകര്യങ്ങൾ

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

📱 8943349991
📱 7594810854

MAHIMA Counselling & Psychotherapy Centre
Near RITI Jewellery, Kothakulam

അൽഷിമേഴ്‌സ് ബാധിക്കുന്ന വ്യക്തിക്ക് മാത്രമല്ല, അവരെ ചേർത്തുനിർത്തുന്ന കുടുംബത്തിനും മാനസിക പിന്തുണ ആവശ്യമാണ്.കൗൺസലിംഗ്, ...
21/09/2026

അൽഷിമേഴ്‌സ് ബാധിക്കുന്ന വ്യക്തിക്ക് മാത്രമല്ല, അവരെ ചേർത്തുനിർത്തുന്ന കുടുംബത്തിനും മാനസിക പിന്തുണ ആവശ്യമാണ്.
കൗൺസലിംഗ്, മാനസിക പിന്തുണ, കുടുംബ മാർഗനിർദേശം എന്നിവയിലൂടെ MAHIMA കൂടെയുണ്ട്. ❤️

ഞങ്ങളുടെ സേവനങ്ങൾ :

✔️ വ്യക്തിഗത കൗൺസിലിംഗ്

✔️ കുടുംബ കൗൺസിലിംഗ്

✔️ ദാമ്പത്യ കൗൺസിലിംഗ്

✔️ വിവാഹപൂർവ്വ കൗൺസിലിംഗ്

✔️ മുതിർന്നവർക്കുള്ള (Geriatric) കൗൺസിലിംഗ്

✔️ പഠനവൈകല്യ നിർണയവും പരിഹാരവും

✔️ സ്പീച്ച് തെറാപ്പി

✔️ ENT ഡോക്ടറുടെ പരിശോധന

✔️ കേൾവി പരിശോധനകൾ

✔️ കേൾവി സഹായികൾ (Hearing Aids)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 89433 49991 | 📞 75948 10854

MAHIMA Counselling & Psychotherapy Centre
Near RITI Jewellery, Kothakulam

കേൾവിക്കുറവ്… തെറ്റിദ്ധാരണകളുടെ യഥാർത്ഥ കുറ്റക്കാരൻ!കേൾവി സംരക്ഷിക്കാൻ MAHIMA-യുടെ Hearing Support നിങ്ങളോടൊപ്പം.Hearing...
18/09/2026

കേൾവിക്കുറവ്… തെറ്റിദ്ധാരണകളുടെ യഥാർത്ഥ കുറ്റക്കാരൻ!
കേൾവി സംരക്ഷിക്കാൻ MAHIMA-യുടെ Hearing Support നിങ്ങളോടൊപ്പം.
Hearing Test | Hearing Aid | Expert Care

കേൾവി സഹായിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും മഹിമയിൽ ലഭ്യമാണ്

- കേൾവി പരിശോധന

- വിവിധതരം ഹിയറിംഗ് എയ്ഡ് ബ്രാൻഡുകൾ

- ഡിജിറ്റൽ & അനലോഗ് കേൾവി സഹായികൾ

- റീചാർജബിൾ & ഇൻവിസിബിൾ കേൾവി സഹായികൾ

- ഹോം സർവീസ് ലഭ്യമാണ്

* കേൾവി സഹായി ട്രയൽ

- ബാറ്ററികൾ & റിപ്പയറിംഗ്

- EMI സൗകര്യങ്ങൾ

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:

📱 8943349991
📱 7594810854

MAHIMA Counselling & Psychotherapy Centre
Near RITI Jewellery, Kothakulam

രോഗിയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ശരിയായ പരിചരണത്തിനും മാനസിക പിന്തുണയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്.കൗൺസിലി...
17/09/2026

രോഗിയുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിൽ ശരിയായ പരിചരണത്തിനും മാനസിക പിന്തുണയ്ക്കും ഒരുപോലെ പ്രാധാന്യമുണ്ട്.
കൗൺസിലിംഗ്, സൈക്കോതെറാപ്പി, കേൾവി പരിശോധന, സ്പീച്ച് തെറാപ്പി തുടങ്ങിയ സേവനങ്ങളിലൂടെ വ്യക്തികളുടെയും കുടുംബങ്ങളുടെയും ആരോഗ്യത്തിന് കരുതൽ നൽകുകയാണ് *മഹിമ*

ഞങ്ങളുടെ സേവനങ്ങൾ:

✔️ വ്യക്തിഗത കൗൺസിലിംഗ്
✔️ കുടുംബ കൗൺസിലിംഗ്
✔️ ദാമ്പത്യ കൗൺസിലിംഗ്
✔️ വിവാഹപൂർവ്വ കൗൺസിലിംഗ്
✔️ മുതിർന്നവർക്കുള്ള (Geriatric) കൗൺസിലിംഗ്
✔️ പഠനവൈകല്യ നിർണയവും പരിഹാരവും
✔️ സ്പീച്ച് തെറാപ്പി
✔️ ENT ഡോക്ടറുടെ പരിശോധന
✔️ കേൾവി പരിശോധനകൾ
✔️ കേൾവി സഹായികൾ (Hearing Aids)

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 89433 49991 | 📞 75948 10854

MAHIMA Counselling & Psychotherapy Centre
Near RITI Jewellery, Kothakulam

ബിഗ് ബോസ് കേൾക്കുന്നുണ്ടോ ?”കേൾവി..!  പരിശോധന ചെയ്ത് ഉറപ്പാക്കൂ! ആവശ്യമെങ്കിൽശരിയായ ശ്രവണ സഹായി തിരഞ്ഞെടുക്കൂ!          ...
15/09/2026

ബിഗ് ബോസ് കേൾക്കുന്നുണ്ടോ ?”

കേൾവി..
! പരിശോധന ചെയ്ത് ഉറപ്പാക്കൂ!
ആവശ്യമെങ്കിൽ
ശരിയായ ശ്രവണ സഹായി തിരഞ്ഞെടുക്കൂ! കേൾവി സഹായിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും മഹിമയിൽ ലഭ്യമാണ്

- കേൾവി പരിശോധന
- വിവിധതരം ഹിയറിംഗ് എയ്ഡ് ബ്രാൻഡുകൾ
- ഡിജിറ്റൽ & അനലോഗ് കേൾവി സഹായികൾ
- റീചാർജബിൾ & ഇൻവിസിബിൾ കേൾവി സഹായികൾ
- ഹോം സർവീസ് ലഭ്യമാണ്
* കേൾവി സഹായി ട്രയൽ
- ബാറ്ററികൾ & റിപ്പയറിംഗ്
- EMI സൗകര്യങ്ങൾ

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക:
📱 8943349991
📱 7594810854 MAHIMA Counselling & Psychotherapy Centre
Near RITI Jewellery, Kothakulam

“പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല…സംസാരിക്കാൻ ഒരിടമുണ്ട്.”മനസ്സിലെ വേദനകൾ പറയാൻ,ചിന്തകളെ മനസ്സിലാക്കാൻ,ജീവിതത്തിലേക...
10/09/2026

“പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിടേണ്ടതില്ല…
സംസാരിക്കാൻ ഒരിടമുണ്ട്.”
മനസ്സിലെ വേദനകൾ പറയാൻ,
ചിന്തകളെ മനസ്സിലാക്കാൻ,
ജീവിതത്തിലേക്ക് വീണ്ടും പ്രതീക്ഷയോടെ മടങ്ങാൻ…
MAHIMA Counselling & Psychotherapy

ലോക സാക്ഷരതാ ദിനംസാക്ഷരത അക്ഷരങ്ങൾ വായിക്കാനും എഴുതാനും പഠിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; അറിവ് നേടാനും ആശയവിനിമയം നട...
08/09/2026

ലോക സാക്ഷരതാ ദിനം
സാക്ഷരത അക്ഷരങ്ങൾ വായിക്കാനും എഴുതാനും പഠിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല; അറിവ് നേടാനും ആശയവിനിമയം നടത്താനും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനുമുള്ള അടിത്തറ കൂടിയാണ്. ഓരോ കുട്ടിക്കും അവരുടെ കഴിവിനും പഠനരീതിക്കും അനുസരിച്ചുള്ള പിന്തുണ ലഭിക്കുമ്പോഴാണ് ഈ അറിവിന്റെ യാത്ര കൂടുതൽ ഫലപ്രദമാകുന്നത്. പഠന-ആശയവിനിമയ ബുദ്ധിമുട്ടുകൾ നേരിടുന്ന കുട്ടികൾക്ക് ആവശ്യമായ പിന്തുണയും മാർഗനിർദേശവും നൽകുന്നതിലൂടെ MAHIMA ഈ യാത്രയിൽ ഒരു കൈത്താങ്ങാകുന്നു.

ഞങ്ങളുടെ സേവനങ്ങൾ:

✔️ വ്യക്തിഗത കൗൺസിലിംഗ്
✔️ കുടുംബ കൗൺസിലിംഗ്
✔️ ദാമ്പത്യ കൗൺസിലിംഗ്
✔️ വിവാഹപൂർവ്വ കൗൺസിലിംഗ്
✔️ മുതിർന്നവർക്കുള്ള (Geriatric) കൗൺസിലിംഗ്
✔️ പഠനവൈകല്യ നിർണയവും പരിഹാരവും
✔️ സ്പീച്ച് തെറാപ്പി
✔️ ENT ഡോക്ടറുടെ പരിശോധന
✔️ കേൾവി പരിശോധനകൾ
✔️ കേൾവി സഹായികൾ (Hearing Aids)
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
📞 89433 49991 | 📞 75948 10854
MAHIMA Counselling & Psychotherapy Centre
Near RITI Jewellery, Kothakulam

Address

SNDP Building, Kothakulam, Valapad
Thrissur
680567

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm
Sunday 9am - 5pm

Telephone

+9118001236866

Alerts

Be the first to know and let us send you an email when Mahima Counselling & Psychotherapy Centre posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mahima Counselling & Psychotherapy Centre:

Shortcuts

Share

Category