29/07/2026
കൃത്യമായ രോഗനിർണയത്തിന് അത്യാധുനിക MRI സേവനം!
ആരോഗ്യ സംരക്ഷണത്തിൽ കൃത്യതയും വിശ്വാസ്യതയും ഒരുപോലെ പ്രധാനമാണ്. യൂണിറ്റി ഹോസ്പിറ്റലിലെ Radiology Department-ൽ ലഭ്യമായ 1.5 Tesla High-Field MRI ഉപയോഗിച്ച് മികച്ച ഇമേജ് ക്വാളിറ്റിയോടെയും AI സാങ്കേതികവിദ്യയുടെ പിന്തുണയോടെയും വേഗത്തിലും കൃത്യതയിലും രോഗനിർണയം ഉറപ്പാക്കാം.
അതോടൊപ്പം Multi-Slice CT Scan, Mammogram, Ultrasound Scan, Digital X-Ray സേവനങ്ങളും ലഭ്യമാണ്.
📞 MRI ബുക്കിംഗിന്: +91 89216 80802
📍 Unity Hospital, Kanippayyur P.O., Kunnamkulam, Thrissur