Ayur Bethaniya

Ayur Bethaniya That is why this science is getting reknown in the world. Kerala is well known for Classical Ayurveda treatments.

Welcome to the Official page of Ayurbethaniya

Ayurveda Hospital 🌿
Natural Healing for Better Health
🩺 Personalized Ayurvedic Care
Thrissur, Kerala Ayurveda, is an alternative medicine which deals not only with the human beings but also with animals, plants and entire living beings in the world.Its an unique science in which prevention and healing of diseases are
clearly mentioned

around 10000 years ago. Ayurveda is a science which has evolved from intuit knowledge from nature,transcendental knowledge from God and practical experience of sages of India. Amongst which Kerala, God’s own country has got flourished vegetation and rich collection of medicinal plants. Apart from that, Kerala has its own unique contributions like Pizhichil, Njavarakizhi and various types of Rejuvenative therapies to Ayurveda.For the well being of people, and to bestow a good service to the public, a newventure Ayurbethaniya has started with such an authenticity and also led by a veteran Doctors & team members.

കർക്കടക വാവ് ദിനത്തിൽ പിതൃസ്മരണയിൽ ആദരവോടെ പ്രണാമം.പാരമ്പര്യത്തിന്റെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് ആരോഗ്യവും ക്ഷേമവും നിറഞ്...
12/08/2026

കർക്കടക വാവ് ദിനത്തിൽ പിതൃസ്മരണയിൽ ആദരവോടെ പ്രണാമം.പാരമ്പര്യത്തിന്റെ മൂല്യങ്ങൾ കാത്തുസൂക്ഷിച്ച് ആരോഗ്യവും ക്ഷേമവും നിറഞ്ഞ ദിനം ആശംസിക്കുന്നു.

07/08/2026

ത്രിഫല ചൂർണ്ണം — മൂന്ന് ഔഷധഫലങ്ങളുടെ ആയുർവേദ സമന്വയം.
ദഹനം മെച്ചപ്പെടുത്താനും മലബന്ധം ശമിപ്പിക്കാനും ശരീരത്തിന്റെ സ്വാഭാവിക ശുദ്ധീകരണ പ്രക്രിയയെ പിന്തുണയ്ക്കാനും സഹായിക്കുന്ന ക്ലാസിക്കൽ ആയുർവേദ ഔഷധം. ആരോഗ്യകരമായ കുടലാരോഗ്യത്തിനും ദൈനംദിന ഉന്മേഷത്തിനും വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
📞 കൂടുതൽ വിവരങ്ങൾക്കും വിദഗ്ധരുടെ നിർദ്ദേശങ്ങൾക്കുമായി ഇന്ന് തന്നെ ബന്ധപ്പെടൂ: +91 89432 99999

[ Ayur Bethaniya, Ayurveda Thrissur, Ayurveda, Ayurvedic Treatment ]

06/08/2026

ആയൂർവേദത്തിലെ കുമാരിയെ അറിയാമോ?
ചർമ്മത്തിനും മുടിക്കും പോഷണം നൽകാൻ സഹായിക്കുന്ന പ്രകൃതിദത്ത അനുഗ്രഹമാണ് കുമാരി എന്നറിയപ്പെടുന്ന കറ്റാർ വാഴ. കറ്റാർ വാഴയുടെ ഗുണങ്ങളെ കുറിച്ചറിയാം .
📞 കൂടുതൽ വിവരങ്ങൾക്കും വിദഗ്ധരുടെ നിർദ്ദേശങ്ങൾക്കുമായി ഇന്ന് തന്നെ ബന്ധപ്പെടൂ:Ayur Bethaniya Ayurveda Hospital
BRD Meadows, Ambalapuram Peringandoor P. O,Athani, Thrissur, 680581
+91 89432 99999

05/08/2026

മുറിവെണ്ണ — പ്രകൃതിയുടെ കരുതലിൽ വേഗം ആശ്വാസം
മുറിവുകൾ, വീക്കം, വേദന എന്നിവ ശമിപ്പിക്കാനും മുറിവുണക്കം വേഗത്തിലാക്കാനും സഹായിക്കുന്ന പരമ്പരാഗത ആയുർവേദ തൈലം. വിദഗ്ധരുടെ നിർദ്ദേശപ്രകാരം മാത്രം ഉപയോഗിക്കുക.
കൂടുതൽ വിവരങ്ങൾക്ക്: Ayur Bethaniya Ayurveda Hospital
+91 89432 99999

[Ayur Bethaniya, Ayurvedic Hospital, Ayurvedic Treatment, Ayurveda ]

24/07/2026

In this heartfelt testimonial, hear from our valued guest from the Arab community as he shares his experience with the treatment, care, and warm hospitality he received at Ayur Bethaniya Ayurvedic Hospital.
From personalised Ayurvedic care to genuine hospitality, every moment is dedicated to your well-being.
Experience the healing touch of Ayurveda at AyurBethaniya Ayurvedic hospital.
📞 +91 89432 99999

[ Ayurveda, Ayurvedic Hospital, Ayurvedic Treatment, Panchakarma, Kerala Ayurveda ]

23/07/2026

When healing is guided by experience, trust becomes a part of the journey.
Hear from V.K. Varghese as he shares his experience with the care and treatment at Ayur Bethaniya Ayurvedic Hospital.
Traditional wisdom. Personalised care. Lasting wellness. Experience the healing touch of Ayurveda at Ayur Bethaniya.
Contact us :ബുക്കിംഗിനായി ബന്ധപ്പെടുക:
📞 +91 89432 99999

[ Ayurveda, Ayurvedic Hospital, Ayurvedic Treatment, Panchakarma, Kerala Ayurveda ]

കർക്കിടകം,പ്രകൃതിയിലേക്ക് മടങ്ങാം. പാരമ്പര്യത്തെ ചേർത്തുപിടിക്കാം. ആരോഗ്യം സ്വന്തമാക്കാം.ആശംസകളോടെ ആയൂർബഥാനിയ
17/07/2026

കർക്കിടകം,
പ്രകൃതിയിലേക്ക് മടങ്ങാം. പാരമ്പര്യത്തെ ചേർത്തുപിടിക്കാം. ആരോഗ്യം സ്വന്തമാക്കാം.ആശംസകളോടെ ആയൂർബഥാനിയ

ഒരു കുഞ്ഞു ജനിക്കുമ്പോൾ അവിടെ ഒരു അമ്മയും പുനർജനിക്കുകയാണ്. ആ പുനർജന്മത്തിൽ അവൾക്ക് ഏറ്റവും മികച്ച പരിചരണവും വിശ്രമവും അ...
15/07/2026

ഒരു കുഞ്ഞു ജനിക്കുമ്പോൾ അവിടെ ഒരു അമ്മയും പുനർജനിക്കുകയാണ്. ആ പുനർജന്മത്തിൽ അവൾക്ക് ഏറ്റവും മികച്ച പരിചരണവും വിശ്രമവും അനിവാര്യമാണ്.

ആയുർ ബെഥാനിയയുടെ 'പ്രസവരക്ഷ' പാക്കേജുകളിലൂടെ അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായ ആയുർവേദ പരിചരണം ഉറപ്പാക്കാം.



Post Natal Care
Postpartum Care
Mother Care
New Mother Care
Post Delivery Care
Post Pregnancy Recovery
Maternal Wellness
Mother & Baby Care
Women's Health
Holistic Recovery

13/07/2026

Healing knows no boundaries.
From France to Ayurbedhaniya, Bruno Lieval found hope, healing, and a renewed quality of life through authentic Ayurveda.
Watch his inspiring journey and discover the power of holistic healing.

Book your consultation today.📞 +91 89432 99999
www.ayurbethaniya.org

13/07/2026

രോഗമുള്ളവർക്ക് മാത്രമല്ല രോഗമില്ലാത്തവർക്കും കർക്കിട ചികിത്സ ചെയ്യാം ?കർക്കിട ചികിത്സയുടെ ശാസ്ത്രീയ വശത്തെ കുറിച്ച് ആയൂർബഥാനിയിലെ വിദഗ്ധ ഡോക്ടറുടെ വിശദീകരണം കേൾക്കാം.
കർക്കിടക ചികിത്സ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു.കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക :📞 +91 89432 99999
www.ayurbethaniya.org
മുഴുവൻ വീഡിയോ കാണുവാൻ ഞങ്ങളുടെ യൂട്യൂബ് ചാനൽ സന്ദർശിക്കുക.

Address

Ayur Bethaniya Ayurveda Hospital BRD Meadows Ambalapuram Peringandoor P. O. Athani
Thrissur
680581

Alerts

Be the first to know and let us send you an email when Ayur Bethaniya posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Ayur Bethaniya:

Shortcuts

Share