17/09/2026
⚠️ ഈ ലക്ഷണങ്ങൾ സ്റ്റോമക് കാൻസറിന്റെതുമാകാം!
ഭക്ഷണശേഷം വയർ വീർക്കൽ, രക്തം കലർന്ന ഛർദ്ദി, വിട്ടുമാറാത്ത വയറുവേദന തുടങ്ങി തുടർച്ചയായി അനുഭവപ്പെടുന്ന ലക്ഷണങ്ങൾ അവഗണിക്കരുത്. കൃത്യസമയത്തുള്ള പരിശോധനയും വിദഗ്ദ്ധ ചികിത്സയും ഉറപ്പാക്കൂ.
Consult Dr. Bibin Francis for expert cancer care.
📞 Book now
🕘 OP Time
Mon, Tue, Wed, Thu, Sat: 9 AM – 3 PM
Fri: 9 AM – 1 PM
📞 8770 969 507