Jeevanam Natural Hygiene Center

Call Directions Website Contact the practice

Jeevanam Natural Hygiene Center ജീവനം വെറും ഒരു പ്രകൃതി ചികിത്സാലയമല്ല

15/10/2026
14/10/2026

ചീറ്റ് ഡേ OK അല്ലേ?

ആഴ്ചയിൽ ഒരു ദിവസം ഡയറ്റ് തെറ്റിച്ചാൽ കുഴപ്പമുണ്ടോ?

ഡയറ്റിനിടയിൽ ഇഷ്ടമുള്ളതെല്ലാം കഴിക്കാമോ? അതോ Cheat Day നമ്മുടെ ആരോഗ്യശീലങ്ങളെ ബാധിക്കുമോ?

ആരോഗ്യം എന്നത് ചില ദിവസങ്ങളിൽ മാത്രം ശ്രദ്ധിക്കേണ്ട ഒന്നല്ല. ശരീരത്തോടുള്ള കരുതൽ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകണം.

നിങ്ങളുടെ അഭിപ്രായം കമന്റിൽ എഴുതൂ.

📞 Consultation
📱 7900801030
📱 7900801040

📲 Telegram Community
https://t.me/+wUbJ4rlFocI1Y2Y1

🧘‍♀️ Online Yoga Classes
www.jennyatyoga.com⁠

📲 Fasting WhatsApp Community
https://chat.whatsapp.com/HjWVqm0HWydDqJdenjpDoU?s=cl&p=a&mlu=4&ilr=4

Dr Jenny Kalathil
Naturopathy Consultant
Jeevanam Natural Hygiene Center
Engandiyur, Thrissur, Kerala

12/10/2026

3 ആഴ്ച കൊണ്ട് ഇത്രയും മാറ്റമോ?

73-ൽ ഞാൻ വീണ്ടും ഒരു വിദ്യാർത്ഥിയായി!" | ജീവനത്തിലെ 21 നാളുകൾ ജോസഫ് സാർ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. ജീവനത്തിലെ വാസത്തിൽ രോഗം മാറുക മാത്രമല്ല സംഭവിച്ചത്. ആരോഗ്യകരമായി ജീവിക്കാൻ പഠിക്കുക കൂടിയാണ്. ജോസഫ് സാറിന്റെ ജീവനത്തിലെ പ്രകൃതി ചികിത്സാ അനുഭവം കേൾക്കാം.



📞 Consultation
📱 7900801030
📱 7900801040

📲 Telegram Community
https://t.me/+wUbJ4rlFocI1Y2Y1

🧘‍♀️ Online Yoga Classes
www.jennyatyoga.com⁠

📲 Fasting WhatsApp Community
https://chat.whatsapp.com/HjWVqm0HWydDqJdenjpDoU?s=cl&p=a&mlu=4&ilr=4

Dr Jenny Kalathil
Naturopathy Consultant
Jeevanam Natural Hygiene Center
Engandiyur, Thrissur, Kerala

10/10/2026

ഇതിലും നല്ല പരിഹാരം സ്വപ്നങ്ങളിൽ മാത്രം!

ടെൻഷൻ വന്നാൽ ഫുഡ് കഴിക്കണം എന്ന പ്രശ്നം പരിഹരിക്കാനുള്ള മൂന്ന് എളുപ്പവഴികളാണ് ഈ വീഡിയോയിൽ.



📞 Consultation
📱 7900801030
📱 7900801040

📲 Telegram Community
https://t.me/+wUbJ4rlFocI1Y2Y1

🧘‍♀️ Online Yoga Classes
www.jennyatyoga.com⁠

📲 Fasting WhatsApp community
https://chat.whatsapp.com/HjWVqm0HWydDqJdenjpDoU?s=cl&p=a&mlu=4&ilr=4

Dr Jenny Kalathil
Naturopathy Consultant
Jeevanam Natural Hygiene Center
Engandiyur, Thrissur, Kerala

10/10/2026

ഇതിലും നല്ല പരിഹാരം സ്വപ്നങ്ങളിൽ മാത്രം!

ടെൻഷൻ വന്നാൽ ഫുഡ് കഴിക്കണം എന്ന പ്രശ്നം പരിഹരിക്കാനുള്ള മൂന്ന് എളുപ്പവഴികളാണ് ഈ വീഡിയോയിൽ.

EatingHabits MentalWellbeing HealthAwareness MalayalamHealth Naturopathy Jeevanam DrJennyKalathil NaturalHealth Thrissur

📞 Consultation
📱 7900801030
📱 7900801040

📲 Telegram Community
https://t.me/+wUbJ4rlFocI1Y2Y1

🧘‍♀️ Online Yoga Classes
www.jennyatyoga.com⁠

📲 Fasting WhatsApp community
https://chat.whatsapp.com/HjWVqm0HWydDqJdenjpDoU?s=cl&p=a&mlu=4&ilr=4

Dr Jenny Kalathil
Naturopathy Consultant
Jeevanam Natural Hygiene Center
Engandiyur, Thrissur, Kerala

StressEating EmotionalEating MindfulEating StressManagement HealthyEating EatingHabits MentalWellbeing HealthAwareness MalayalamHealth Naturopathy Jeevanam DrJennyKalathil NaturalHealth Thrissur

09/10/2026

സ്ട്രെസ് ഈറ്റിംഗ് മാറ്റാൻ 3 സ്റ്റെപ്പുകൾ!

നിങ്ങൾ വിശന്നിട്ടാണോ കഴിക്കുന്നത്, അതോ ടെൻഷൻ കൊണ്ടോ?
വിശന്നിട്ടല്ലെങ്കിൽ, "STOP", ഇപ്പോൾ കഴിക്കരുത്. പകരം എന്തു ചെയ്യണം?

📞 Consultation
📱 7900801030
📱 7900801040

📲 Telegram Community
https://t.me/+wUbJ4rlFocI1Y2Y1

🧘‍♀️ Online Yoga Classes
www.jennyatyoga.com⁠

📲 Fasting WhatsApp Community
https://chat.whatsapp.com/HjWVqm0HWydDqJdenjpDoU?s=cl&p=a&mlu=4&ilr=4

Dr Jenny Kalathil
Naturopathy Consultant
Jeevanam Natural Hygiene Center
Engandiyur, Thrissur, Kerala

Awareness

08/10/2026

ടെൻഷനോ… വിശപ്പോ?

അത് ശരിക്കും ശരീരത്തിന്റെ വിശപ്പാണോ?
“എന്റെ ശരീരത്തിന് ശരിക്കും വിശക്കുന്നുണ്ടോ
ശരീരത്തെ മനസ്സിലാക്കുന്നതാണ് ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്കുള്ള ആദ്യപടി.


📞 Consultation
📱 7900801030
📱 7900801040

📲 Telegram Community
https://t.me/+wUbJ4rlFocI1Y2Y1

🧘‍♀️ Online Yoga Classes
www.jennyatyoga.com⁠

📲 Fasting WhatsApp Community
https://chat.whatsapp.com/HjWVqm0HWydDqJdenjpDoU?s=cl&p=a&mlu=4&ilr=4

Dr Jenny Kalathil
Naturopathy Consultant
Jeevanam Natural Hygiene Center
Engandiyur, Thrissur, Kerala

07/10/2026

ടെൻഷൻ വന്നാൽ തിന്നണം!

“ടെൻഷൻ വന്നാൽ എന്തുകൊണ്ടാണ് നമുക്ക് പെട്ടെന്ന് Food കഴിക്കാൻ തോന്നുന്നത്? വിശപ്പല്ലെങ്കിൽ പിന്നെ എന്ത് ?
ടെൻഷൻ വന്നാൽ ഉടൻ എന്തെങ്കിലും കഴിക്കണം എന്ന് തോന്നാറുണ്ടോ?
അത് വെറും വിശപ്പായിരിക്കണമെന്നില്ല.
ടെൻഷൻ വന്നാൽ എന്തെങ്കിലും കഴിക്കണം… പ്രത്യേകിച്ച് മധുരം, ചോക്ലേറ്റ്, ഐസ്ക്രീം, ബർഗർ, ഫ്രൈഡ് ഫുഡ് തുടങ്ങിയവയോട് craving തോന്നുന്നു — ഇതാണ് പലരുടെയും Stress Eating അനുഭവം




📞 Consultation
📱 7900801030
📱 7900801040

📲 Telegram Community
https://t.me/+wUbJ4rlFocI1Y2Y1

🧘‍♀️ Online Yoga Classes
www.jennyatyoga.com⁠

📲 Fasting WhatsApp Community
https://chat.whatsapp.com/HjWVqm0HWydDqJdenjpDoU?s=cl&p=a&mlu=4&ilr=4

Dr Jenny Kalathil
Naturopathy Consultant
Jeevanam Natural Hygiene Center
Engandiyur, Thrissur, Kerala

06/10/2026

വിശപ്പ് ഇല്ലാതാകുമോ?

ഉപവാസം ആരാണ് തീരുമാനിക്കുന്നത്?
ഉപവാസം നമ്മൾ ചെയ്യുന്നതാണോ… ശരീരം ചെയ്യുന്നതാണോ?
വിശപ്പ് കുറയുന്നത്, വിശ്രമിക്കാനുള്ള തോന്നൽ, ഉറക്കം എന്നിവയെല്ലാം ശരീരം നൽകുന്ന സൂചനകളാണ്.ആരോഗ്യം എന്നത് ശരീരത്തെ നിയന്ത്രിക്കുക മാത്രമല്ല — ശരീരത്തെ മനസ്സിലാക്കുകയും കൂടിയാണ്.



📞 Consultation
📱 7900801030
📱 7900801040

📲 Telegram Community
https://t.me/+wUbJ4rlFocI1Y2Y1

🧘‍♀️ Online Yoga Classes
www.jennyatyoga.com⁠

📲 Fasting WhatsApp Community
https://chat.whatsapp.com/HjWVqm0HWydDqJdenjpDoU?s=cl&p=a&mlu=4&ilr=4

Dr Jenny Kalathil
Naturopathy Consultant
Jeevanam Natural Hygiene Center
Engandiyur, Thrissur, Kerala

05/10/2026

“ഈ രോഗത്തിന് എന്താണ് ചികിത്സ?” — പലരും ചോദിക്കുന്ന ചോദ്യം

ശരീരത്തിന് ഇഷ്ടപ്പെടുന്ന ഒരു അന്തരീക്ഷവും, ആരോഗ്യത്തിന് പിന്തുണ നൽകുന്ന ഒരു ജീവിതശൈലിയും നൽകുകയാണ് പ്രധാനമായും ഇവിടെചെയ്യുന്നത്.
ഭക്ഷണം, വെള്ളം, ഉറക്കം, വിശ്രമം, മനസ്സിന്റെ ശാന്തത — ഇവയെല്ലാം ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണ്.
ഒരു ദിവസം കൊണ്ട് ജീവിതശൈലി മാറില്ല. എന്നാൽ ശരീരം എന്താണ് ആവശ്യപ്പെടുന്നതെന്ന് മനസ്സിലാക്കി, അതിന് അനുയോജ്യമായ ശീലങ്ങൾ തുടർച്ചയായി പിന്തുടരുമ്പോൾ ആരോഗ്യത്തെക്കുറിച്ചുള്ള നമ്മുടെ സമീപനം തന്നെ മാറാം.



📞 Consultation
📱 7900801030
📱 7900801040

📲 Telegram Community
https://t.me/+wUbJ4rlFocI1Y2Y1

🧘‍♀️ Online Yoga Classes
www.jennyatyoga.com⁠

📲 Fasting WhatsApp Community
https://chat.whatsapp.com/HjWVqm0HWydDqJdenjpDoU?s=cl&p=a&mlu=4&ilr=4

Dr Jenny Kalathil
Naturopathy Consultant
Jeevanam Natural Hygiene Center
Engandiyur, Thrissur, Kerala

Address

Thrissur
680616

Opening Hours

Monday 6am - 9pm
Tuesday 6am - 9pm
Wednesday 6am - 9pm
Thursday 6am - 9pm
Friday 6am - 9pm
Saturday 6am - 9pm
Sunday 6am - 9pm

Telephone

+919745570374

Alerts

Be the first to know and let us send you an email when Jeevanam Natural Hygiene Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Jeevanam Natural Hygiene Center:

Shortcuts

Share

Category