02/04/2025
പീഡിയാട്രിക് ഓക്ക്യുപേഷണൽ തെറാപ്പി (Pediatric OT) ഒരു കുട്ടിയുടെ സ്വതന്ത്രതയും ജീവിത നിലവാരവും മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു സമഗ്ര ചികിത്സാ രീതിയാണ്. കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക, സാമൂഹിക വളർച്ചയ്ക്ക് അനുയോജ്യമായ പരിശീലനങ്ങൾ ഇതിന്റെ ഭാഗമാണ്.
More Details contact: 808 626 9000
Location: angadi