We volve

Call Directions

We volve change your thoughts and you will change the world.
-Family counselling. Psychotherapy. Hypnotherapy-

💧WORLD WATER DAY💧
22/03/2021

💧WORLD WATER DAY💧

LOVE YOUR FAMILY 😍
20/03/2021

LOVE YOUR FAMILY 😍

കുട്ടികളിലെ ഇത്തരം അവസ്ഥകൾ നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ?
18/03/2021

കുട്ടികളിലെ ഇത്തരം അവസ്ഥകൾ നിങ്ങളെ അസ്വസ്ഥരാക്കാറുണ്ടോ?

10/03/2021

സ്വന്തം തെറ്റുകളും കുറ്റങ്ങളും ഓർത്ത് സഹതപിക്കാൻ സാധിക്കുന്നത് നമ്മുടെ വളർച്ചയുടെ ലക്ഷണമാണെന്ന് പറയാം. പക്ഷെ അവരിൽ നിന്ന് പാഠമുൾകൊള്ളാൻ തയ്യാറാകുകയും പിന്നീടാതെറ്റ് ആവർത്തിക്കാത്തിക്കാതിരിക്കാൻ ശ്രെദ്ധിക്കുകയും വേണം.

wevolve
•കൗൺസിലിംഗ്
•ട്രെയിനിങ്, പബ്ലിക് സ്‌പീച്ച്കോച്ചിങ്.

കൗൺസിലിങ്നായി വിളിക്കൂ. 0495-2 44 22 88

08/03/2021

എല്ലാം തികഞ്ഞവനാണ് ഞാനെന്ന് എനിക്ക് അഭിപ്രായമില്ല.എനിക്കെന്റെ തെറ്റുകൾ അറിയാം എനിക്കെന്റെ ഗുണങ്ങളും അറിയാം.
പലപ്പോഴും എന്റെ കൂട്ടുക്കാർ എന്നോട് പറയാറുണ്ട് എന്നേക്കാൾ അവസരവും സൗകര്യവും അവർക്കുണ്ടെന്ന്.ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട് എനിക്കുള്ളതിനേക്കാൾ അവസരം അവർക്കുണ്ടെന്ന്.
ഒരു പക്ഷെ ....അവരുടേത് ശരിയായിരിക്കും എന്നാൽ അതുകൊണ്ടൊന്നും സ്തംഭിച് നിൽക്കാൻ ഞാൻ എന്നെ അനുവദിക്കാറില്ല. എന്റെ വൈശിഷ്ട്യങ്ങളെ പ്രയോജനപ്പെടുത്താൻ ഞാൻ ശ്രമിക്കുന്നു.
കാട്ടിൽ സിംഹം രാജാവായി വിലസുന്നത് അതിന് തന്റെ ശ്കതി അറിയാവുന്നത് കൊണ്ട് മാത്രമാണ്. ഒരു കലമാനു ശക്തി അതിന്റെ കാലുകളും ജലപരപ്പിലെ ചെറുമൽസ്യങ്ങളെ തന്ത്രത്തിൽ ചുണ്ടിൽ കോർത്ത് ഭക്ഷിക്കുന്ന പൊന്മാനുമല്ല"വിട്ടുവീഴ്ചയില്ലാത്ത കൃത്യതയിലാണെന്നും എനിക്കറിയാം.
മൂന്ന് കാര്യങ്ങൾ നമ്മിൽ ഉണ്ടെങ്കിൽ സധൈര്യം നമുക്ക് മുന്നോട്ട് നീങ്ങാം.വിശ്വാസം,പ്രത്യാശ,സ്നേഹം ഇത് നമ്മോടൊപ്പം സദാ കൊണ്ട് നടക്കുന്നവന് പിന്നെ ഭയപെടെണ്ടി വരില്ല.
We volve Counseling, Training, Public speech coaching ❤️❤️❤️

01/03/2021

Address

KH TRADE CENTRE. RAMANATTUKARA OPP. Park Residency

Opening Hours

Monday 09:00 - 17:00
Tuesday 09:00 - 17:00
Wednesday 09:00 - 17:00
Thursday 09:00 - 17:00
Friday 09:00 - 17:00
Saturday 09:00 - 17:00

Telephone

+918089242288

Website

Alerts

Be the first to know and let us send you an email when We volve posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your practice to be the top-listed clinic?

Share