22/06/2026
ഹൃദയാരോഗ്യ രംഗത്ത് മറ്റൊരു അഭിമാന നേട്ടം!
വടകരയിലെ ആദ്യത്തെ Dual-Chamber Pacemaker Implantation
BMH വടകരയിലെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗത്തിൽ വിജയകരമായി പൂർത്തിയാക്കി. ഈ സുപ്രധാന നേട്ടത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ ഡോക്ടർമാർക്കും മെഡിക്കൽ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
BMH വടകരയിൽ Pacemaker Implantation ഉൾപ്പെടെയുള്ള ആധുനിക കാർഡിയാക് സേവനങ്ങൾ ലഭ്യമാണ്.
BMH Hospitals’ Networks:
Kozhikode | Kannur | Thodupuzha | Payyanur | Vadakara |
https://babymemorialhospitals.com/hospitals/bmh-vadakara