Mercy Hospital Thalayolaparambu

Call Directions Website Contact the practice

Mercy Hospital Thalayolaparambu MERCY HOSPITAL , one of the leading service providers in the area

29/09/2026
സ്കാനിങ്ങിനായി ഇനി കാത്തിരിക്കേണ്ട.Mercy Hospital Radiodiagnosis വിഭാഗം വിപുലീകരിച്ചിരിക്കുന്നു. സീനിയർ റേഡിയോളജിസ്റ്റ് ...
27/09/2026

സ്കാനിങ്ങിനായി ഇനി കാത്തിരിക്കേണ്ട.Mercy Hospital Radiodiagnosis വിഭാഗം വിപുലീകരിച്ചിരിക്കുന്നു. സീനിയർ റേഡിയോളജിസ്റ്റ് ഡോ സുജാത പരമേശ്വരൻ, കൺസൾട്ടൻ്റ് റേഡിയോളജിസ്റ്റ് ഡോ ജയകൃഷ്ണൻ എന്നിവരുടെ വിദഗ്ധ സേവനം ഇനി മുതൽ എല്ലാ ദിവസവും. എല്ലാ വിധ അൾട്രാസൗണ്ട്, ഡോപ്ലർ , ഒബ്സ്റ്റട്രിക്സ് സ്കാനുകളും ലഭ്യമാണ്.24 മണിക്കൂർ CT scan സേവനവും in house റിപ്പോർട്ടും ലഭ്യമാണ്.

25/09/2026

👼❤️We have a newborn 🌎👼

24/09/2026

❤️💙MERCY HOSPITAL IS PROUD TO INTRODUCE THE STAFF PRIVILEGE CARD FOR OUR STAFF AND THEIR FAMILIES! ❤️💙*

Our Greatest Strength Is Our Mercy Family. 💙

The Hospital Staff Privilege Card is a special gesture of appreciation for the dedication and commitment of our staff, while extending its benefits to their families who stand beside them every step of the way.

Together, we celebrate the people who care for others every day. Because when you are a part of Mercy, you and your family are a part of ours. 💙✨

Together We Heal. Together We Grow.
We Care for Those Who Care. ❤️

23/09/2026

💙 54+ വർഷങ്ങളുടെ സേവനപാരമ്പര്യം… കരുതലിന്റെയും വിശ്വാസത്തിന്റെയും അഭിമാനയാത്ര!

ഇന്നലെകളുടെ വിശ്വാസം ഹൃദയത്തിൽ സൂക്ഷിച്ച്, ഇന്നിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, കൂടുതൽ ആരോഗ്യകരമായ നാളെയിലേക്ക് മേഴ്സി ഹോസ്പിറ്റൽ യാത്ര തുടരുന്നു. 🌿

നിങ്ങളുടെ വിശ്വാസത്തിന് നന്ദി….💙

23/09/2026

ആരോഗ്യത്തിനായി പ്രകൃതിയിലേക്ക് 🌱ഒരു ചുവടുവെപ്പ്
National Ayurveda Day-ന്റെ ഭാഗമായി തൈ നട്ട് 🌱പ്രകൃതിസംരക്ഷണത്തിന്റെ സന്ദേശവുമായി Mercy Ayurveda. 💚☘️

Address

Pothy
Vaikom
686605

Alerts

Be the first to know and let us send you an email when Mercy Hospital Thalayolaparambu posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Mercy Hospital Thalayolaparambu:

Shortcuts

Share

Category