Krishna Ayurveda Eye Care & Panchakarma Center

Krishna Ayurveda Eye Care & Panchakarma Center Krishna ayurveda specialized in Netra Chikitsa (Eye treatment) Management of Madhumeha (Diabetic mellitus & diabetic related complication).

12/08/2026

പ്രമേഹം മുൻകൂട്ടി അറിയാൻ ഈ ഒരു രക്തപരിശോധന മാത്രം മതി | Fasting Insulin Blood test...Dr Dheeraj

❇️ പ്രമേഹം വരുന്നതിന് 4-5 വർഷം മുൻപ് തന്നെ അത് തിരിച്ചറിയാൻ സഹായിക്കുന്ന 'ഫാസ്റ്റിംഗ് ഇൻസുലിൻ' (Fasting Insulin) ടെസ്റ്റിനെക്കുറിച്ച് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

👉🏻 കൂടുതൽ വിവരങ്ങൾക്ക് വിഡിയോ മുഴുവനായി കാണുക !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ In this video, Dr. Dheeraj D. S., Chief Physician at Krishna Ayurveda, Vaikom, Kottayam, explains the importance of testing Fasting Insulin over standard blood glucose. By detecting insulin resistance early, you can take control and reverse diabetes naturally through structured lifestyle and dietary corrections—without relying on long-term medications...

👉🏻 Watch the full video to learn how this simple blood test can transform your long-term health !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

പ്ലേറ്റ് ഇങ്ങനെയാക്കൂപ്രമേഹമുള്ള ആളുകൾ ഫുഡ് പ്ലേറ്റ് ഈ രീതിയിൽ  ക്രമീകരിക്കുക
12/08/2026

പ്ലേറ്റ് ഇങ്ങനെയാക്കൂ

പ്രമേഹമുള്ള ആളുകൾ ഫുഡ് പ്ലേറ്റ് ഈ രീതിയിൽ ക്രമീകരിക്കുക

11/08/2026

പ്രമേഹവും വയറിലെ കൊഴുപ്പും കുറയ്ക്കാൻ മണ്ഡൂകാസനം ചെയ്യാം | Mandukasana | Yoga for Diabetes...Dr Dheeraj

❇️ ഷുഗർ ലെവൽ നിയന്ത്രിക്കാനും വയർ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്ന മണ്ഡൂകാസനം (Mandukasana) എങ്ങനെ ശരിയായി ചെയ്യാം എന്ന് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

👉🏻 വീഡിയോ പൂർണ്ണമായി കാണുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

✅ Looking to manage blood sugar levels, reduce belly fat, and improve digestion naturally?

❇️ In this video, Dr. Dheeraj D. S. (BAMS), Chief Physician at Krishna Ayurveda, Kottayam, Kerala, demonstrates the correct step-by-step method to perform Mandukasana (Frog Pose)—a powerful yogic posture for overall metabolic health...

👉 Watch the full video to learn the proper technique and key precautions !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

പ്രമേഹം കാരണം കയ്യും കാലും ഒക്കെ മെലിഞ്ഞ പോകുന്നുണ്ടോ
11/08/2026

പ്രമേഹം കാരണം കയ്യും കാലും ഒക്കെ മെലിഞ്ഞ പോകുന്നുണ്ടോ

10/08/2026

പ്രമേഹം, അമിതവണ്ണം, കൊളസ്ട്രോൾ ഒക്കെ കുറയ്ക്കാൻ ഇസബ്‌ഗോൾ (Psyllium Husk) എങ്ങനെ ഉപയോഗിക്കാം | Psyllium Husk Benefits...Dr Dheeraj

❇️ പ്രമേഹം നിയന്ത്രിക്കാനും, തടി കുറയ്ക്കാനും, കൊളസ്ട്രോൾ, മലബന്ധം എന്നിവ പരിഹരിക്കാനും സഹായിക്കുന്ന അശ്വഗോൾ അല്ലെങ്കിൽ Psyllium Husk-ന്റെ അത്ഭുത ഗുണങ്ങൾ, ദിവസവും ഇത് എങ്ങനെ ശരിയായ രീതിയിൽ കഴിക്കണമെന്ന് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

👉🏻 വീഡിയോ പൂർണ്ണമായി കാണുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Discover the amazing health benefits of Isabgol (Psyllium Husk), explained by Dr. Dheeraj D S, Chief Physician at Krishna Ayurveda, Kottayam, Kerala...

✅ Psyllium Husk contains nearly 80% soluble fiber, forming a protective gel layer in your stomach to support your overall wellness.

👉 Watch the full video and share it with others!

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

പ്രമേഹം കണ്ണുകളെ ബാധിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാം ✅ HbA1c 6.5%  ഉള്ളിൽ നിർത്താൻ ശ്രമിക്കുക ✅ Antioxidants ധാരാളമടങ്ങി...
10/08/2026

പ്രമേഹം കണ്ണുകളെ ബാധിക്കാതിരിക്കാൻ എന്തൊക്കെ ചെയ്യാം

✅ HbA1c 6.5% ഉള്ളിൽ നിർത്താൻ ശ്രമിക്കുക

✅ Antioxidants ധാരാളമടങ്ങിയ ഇലക്കറികളും പച്ചക്കറികളും പഴവർഗങ്ങളും കൂടുതലായി ആഹാരത്തിൽ ഉൾപ്പെടുത്തുക

✅ കൃത്യമായ വ്യായാമം ചെയ്യുക

✅ എല്ലാ വർഷവും വർഷങ്ങളിലും നേത്ര പരിശോധന നടത്തുക

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

09/08/2026

പ്രമേഹമുള്ളവർക്ക് ഫ്രൈഡ് റൈസും മട്ടണും കഴിക്കാമോ | ഫംഗ്ഷനുകളിൽ പ്രമേഹമുള്ളവർ എങ്ങനെ ഭക്ഷണം കഴിക്കണം | Diabetic Diet ...Dr Dheeraj

❇️ കല്യാണത്തിനോ ഫംഗ്ഷനുകൾക്കോ പോകുമ്പോൾ പ്രമേഹം കാരണം വയറുനിറച്ച് കഴിക്കാൻ പേടിയാണോ? ഷുഗർ കൂടും എന്ന് പേടിച്ച് പ്രിയപ്പെട്ട ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതില്ല! റൈസ്, മട്ടൺ, സലാഡ് എന്നിവ ശരിയായ അളവിൽ കഴിച്ച് എങ്ങനെ ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിച്ചു നിർത്താമെന്ന് Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

👉🏻 വീഡിയോ പൂർണ്ണമായി കാണുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ Worried about high blood sugar when attending weddings or parties? No need to skip your favorite dishes! Dr. Dheeraj D S, Chief Physician, Krishna Ayurveda, Kottayam, breaks down the perfect way to balance rice, mutton, and salad so you can enjoy your meal without spiking your sugar levels...

👉🏻 Watch the complete video to learn the smart portioning trick, and don't forget to share !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

08/08/2026

പ്രമേഹമുള്ളവർക്ക് കപ്പ കഴിക്കാമോ | പ്രമേഹം ഉള്ളവർ കപ്പ ഇങ്ങനെ കഴിക്കൂ | Balanced Diet for Diabetes...Dr Dheeraj

❇️ പ്രമേഹമുള്ളവർ കപ്പ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ടോ? ഇല്ല, കപ്പ ശരിയായ രീതിയിൽ വേവിച്ച്, പ്രോട്ടീനും (ചിക്കൻ/പനീയർ/പയർവർഗ്ഗങ്ങൾ) വെജിറ്റബിൾസും ചേർത്ത് ഒരു ബാലൻസ്ഡ് ഡയറ്റായി കഴിക്കുന്നത് എങ്ങനെയാണെന്ന് കാണുക...

👉🏻 വീഡിയോ പൂർണ്ണമായി കാണുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക !

✅ Should diabetics completely avoid tapioca (kappa)? Not necessarily...

❇️ Watch how you can enjoy tapioca safely by cooking it properly, draining the excess starch, and pairing it with protein (like chicken, paneer, or pulses) and fresh vegetables for a well-balanced diet...

👉🏻 Watch the full video to learn the right way to manage your sugar levels while eating your favorite food !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

പ്രമേഹം മൂലമുള്ള കാൽവേദനയും തരിപ്പും മരവിപ്പും നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ?❇️ ഡയബറ്റിക് ന്യൂറോപ്പതി (Diabetic Neurop...
08/08/2026

പ്രമേഹം മൂലമുള്ള കാൽവേദനയും തരിപ്പും മരവിപ്പും നിങ്ങളെ അലോസരപ്പെടുത്തുന്നുണ്ടോ?

❇️ ഡയബറ്റിക് ന്യൂറോപ്പതി (Diabetic Neuropathy) മൂലമുണ്ടാകുന്ന ഇത്തരം പ്രയാസങ്ങൾക്ക് ആയുർവേദത്തിൽ മികച്ച പരിഹാരങ്ങളുണ്ട്. കൃത്യമായ ആയുർവേദ ചികിത്സകൾക്കൊപ്പം ശരിയായ ആഹാരരീതിയും ദിനചര്യയിൽ വ്യായാമവും ഉൾപ്പെടുത്തിയാൽ കാലുകളിലെ പുകച്ചിലും വേദനയും മാറ്റി ആരോഗ്യകരമായ ജീവിതം തിരികെ പിടിക്കാം !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

07/08/2026

ബിപി കുറയ്ക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന 3 വ്യായാമങ്ങൾ | Best Exercise to Control High Blood Pressure...Dr Dheeraj

❇️ ഉയർന്ന രക്തസമ്മർദ്ദം (High Blood Pressure) സാധാരണമായി മാറുന്ന ഈ കാലത്ത്, ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന 3 എഫക്റ്റീവ് ഐസോമെട്രിക് (Isometric) വ്യായാമങ്ങൾ ഇതാ, മരുന്നുകൾ കഴിക്കുന്നവർക്കും BP (Blood Pressure) പ്രാരംഭ ഘട്ടത്തിലുള്ളവർക്കും ഒരുപോലെ വീട്ടിലിരുന്ന് ചെയ്യാവുന്ന സിമ്പിൾ എക്സർസൈസുകൾ കൃത്യമായി Dr. Dheeraj D S, Chief Physician Krishna Ayurveda, Kottayam, Kerala, വിശദീകരിക്കുന്നു...

👉🏻 വീഡിയോ പൂർണ്ണമായി കാണുക, മറ്റുള്ളവർക്കായി ഷെയർ ചെയ്യുക !

➡️ ഡോക്ടറുമായി നേരിട്ടോ ഓൺലൈൻ ആയോ കൺസൾട്ട് ചെയ്യുന്നതിന് വിളിക്കുക:- +91 8075868108, +91 8301968410.

❇️ High Blood Pressure (Hypertension) is increasingly common today, but managing it doesn't always have to be complicated. In this video, Dr. Dheeraj D S, Chief Physician at Krishna Ayurveda, Kottayam, Kerala, demonstrates 3 effective Isometric Exercises that you can easily practice at home...

✅ Whether you are currently on BP medication or in the early stages of hypertension, these gentle exercises help regulate blood pressure without heavy movement or joint strain !

👉🏻 Watch the full video and share it with others !

➡️ ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ അറിയാൻ കമന്റുകൾ രേഖപ്പെടുത്തുക, ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതൽ അറിവുകൾക്കായി Page Follow ചെയ്യാവുന്നതാണ്...

കൃഷ്ണ ആയൂർവേദ
കോട്ടയം,കേരള

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
📞+91 8075868108
📞+91 8301968410

Address

Vaikom

Alerts

Be the first to know and let us send you an email when Krishna Ayurveda Eye Care & Panchakarma Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share