Malabar Eye Foundation Hospital

Directions Website

Malabar Eye Foundation Hospital വളാഞ്ചേരിയിലെ ആദ്യ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രി 👁🏥

19/09/2026

Let’s hear it from a happy patient! 👁️✨
Watch how a simple decision changed everything. Completely satisfied with the expert care, advanced treatment, and warm hospitality at Malabar Eye Foundation Hospital. Hear about the journey to crystal-clear vision straight from our patient!

Malabar Eye Foundation Hospital
Clear Vision. Better Living.

☎️ Book your eye consultation today.
📲 +91 906144 4416 | ☎️ 0494 - 2081234

📧 [email protected]

🌐 malabareyefoundation.zyberspace.in

゚viralシ

16/09/2026

Your world deserves to be seen clearly from every side. 👁️✨
Vision from both sides is important.

✅ Don’t compromise on your vision. Choose the right eye care.

Malabar Eye Foundation Hospital
Clear Vision. Better Living.

☎️ Book your eye consultation today.
📲 +91 906144 4416 | ☎️ 0494 - 2081234

📧 [email protected]

🌐 malabareyefoundation.zyberspace.in

゚viralシ

14/09/2026

കാഴ്ചയുടെ വെളിച്ചം 100 കുടുംബങ്ങളിലേക്ക്! 👁️✨ മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും വിജയകരമായി പൂർത്തിയായി. പങ്കെടുത്തവർക്കും പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. ❤️

കാഴ്ചയുടെ കാര്യത്തിൽ വിശ്വാസത്തോടെ Malabar Eye Foundation.
☎️ അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കൂ:
📞 +91 906144 4416 | ☎️ 0494 - 2081234

📧 [email protected]

🌐 malabareyefoundation.zyberspace.in

തിമിര ശസ്ത്രക്രിയയ്ക്ക് ഇനി അലച്ചിൽ വേണ്ട. 👁️രാമസ്വാമി 5–8 ഹോസ്പിറ്റലുകൾ കയറിയിറങ്ങിയ ശേഷം,ഒടുവിൽ Malabar Eye Foundation...
12/09/2026

തിമിര ശസ്ത്രക്രിയയ്ക്ക് ഇനി അലച്ചിൽ വേണ്ട. 👁️
രാമസ്വാമി 5–8 ഹോസ്പിറ്റലുകൾ കയറിയിറങ്ങിയ ശേഷം,
ഒടുവിൽ Malabar Eye Foundation തിരഞ്ഞെടുത്തു. ❤️

📌അവിടെ വെറും 5 മിനിറ്റിൽ തിമിര ശസ്ത്രക്രിയ പൂർത്തിയാക്കി,
കാഴ്ചയുടെ പുതിയ പ്രതീക്ഷയുമായി വീട്ടിലേക്ക് മടങ്ങാം. ✨

കാഴ്ചയുടെ കാര്യത്തിൽ വിശ്വാസത്തോടെ Malabar Eye Foundation.
☎️ അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കൂ:
📞 +91 906144 4416

📧 [email protected]

🌐 malabareyefoundation.zyberspace.in

trendingreels ramasami explorepage

കുട്ടികളിലെ കൺമാറ്റം (Squint Eye) അവഗണിക്കേണ്ട ഒന്നല്ല! കണ്ണുകൾ ഒരേ ദിശയിൽ നോക്കാതിരിക്കുക, കണ്ണ് അകത്തേക്കോ പുറത്തേക്കോ...
11/09/2026

കുട്ടികളിലെ കൺമാറ്റം (Squint Eye) അവഗണിക്കേണ്ട ഒന്നല്ല!
കണ്ണുകൾ ഒരേ ദിശയിൽ നോക്കാതിരിക്കുക, കണ്ണ് അകത്തേക്കോ പുറത്തേക്കോ തിരിയുക, തല ചരിച്ച് നോക്കുക തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരിശോധന നടത്തേണ്ടതുണ്ട്. നേരത്തെയുള്ള കണ്ടെത്തലും ശരിയായ ചികിത്സയും വഴി കുട്ടികളുടെ കാഴ്ച ശക്തി പൂർണ്ണമായി സംരക്ഷിക്കാം.

നിങ്ങളുടെ കണ്ണുകൾക്ക് നൽകാം മികച്ച പരിചരണം! ❤️
☎️ അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കൂ:
📞 +91 906144 4416 | ☎️ 0494 - 2081234

📧 [email protected]

🌐 https://malabareyefoundation.zyberspace.in/

ഇനി വൈകേണ്ട! വ്യക്തമായ കാഴ്ചയ്‌ക്കായി സൗജന്യ തിമിര മെഗാ ക്യാമ്പ് നാളെ. 👁️✨മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷ...
05/09/2026

ഇനി വൈകേണ്ട! വ്യക്തമായ കാഴ്ചയ്‌ക്കായി സൗജന്യ തിമിര മെഗാ ക്യാമ്പ് നാളെ. 👁️✨

മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ പദ്ധതിയും നാളെ നടക്കുന്നു.

🗓️ തീയതി: സെപ്റ്റംബർ 6, ഞായറാഴ്ച

⏰ സമയം: 9:00 AM to 2:00 PM

📍 സ്ഥലം: മലബാർ ഐ ഫൗണ്ടേഷൻ, പട്ടാമ്പി റോഡ്, വളാഞ്ചേരി

ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ!

📞 ബന്ധപ്പെടുക: 9061 444 16, 0494 2081 234

100 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ! 👁️✨മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സൗജന...
04/09/2026

100 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ! 👁️✨
മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ നേത്ര പരിശോധന & തിമിര ശസ്ത്രക്രിയാ പദ്ധതിയിൽ പങ്കാളികളാകൂ.

🗓️ സെപ്റ്റംബർ 6 ഞായറാഴ്ച മുതൽ

ലഭ്യമാകുന്ന സേവനങ്ങൾ:
👁️ കാഴ്ച പരിശോധന
👁️ തിമിര പരിശോധന
👁️ IOP
👁️ Retina പരിശോധന
കൂടാതെ ആവശ്യമായ മറ്റ് നേത്ര പരിശോധനകളും!

നിങ്ങളുടെ പ്രിയപ്പെട്ടവരുടെ കാഴ്ച സുരക്ഷിതമാക്കാൻ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ.
☎️ Bookings & Inquiries: 📲 9061444416 | ☎️ 0494 - 2081234

📍 Malabar Eye Hospital Pattambi Road, Valanchery

മലബാർ ഐ ഫൗണ്ടേഷൻ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 100 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ! 👁️മലബാർ ഐ ഫൗണ്ടേഷന്റെ ഒന്നാം വാർ...
03/09/2026

മലബാർ ഐ ഫൗണ്ടേഷൻ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 100 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ! 👁️

മലബാർ ഐ ഫൗണ്ടേഷന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് 100 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നൽകുന്നു. വയസ്സായ മാതാപിതാക്കൾക്കും മുതിർന്നവർക്കും സൗജന്യ നേത്രപരിശോധനയും ഡോക്ടർ കൺസൾട്ടേഷനും ലഭ്യമാണ്.

📌 പ്രധാന വിവരങ്ങൾ

🔹 ബുക്കിംഗ് ആരംഭിക്കുന്നത്: 📆സെപ്റ്റംബർ 6 മുതൽ

🔹 പരിശോധന: 50 വയസ്സിന് മുകളിലുള്ളവർക്ക് (എല്ലാ വെള്ളിയാഴ്ചകളിലും)

🔹 സമയം: രാവിലെ 🕓 10:00 - 12:00

🔹 സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ

നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് ഈ വിവരം എത്തിക്കൂ! കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനുമായി വിളിക്കൂ:
📱 9061444416 | ☎️ 0494 - 2081234

📧 [email protected]

🌐 https://malabareyefoundation.zyberspace.in/

📍 മലബാർ ഐ ഫൗണ്ടേഷൻ, പട്ടാമ്പി റോഡ്, വളാഞ്ചേരി

100 പേർക്ക് സൗജന്യ നേത്ര ചികിത്സ! 👁️മലബാർ ഐ ഫൗണ്ടേഷൻ വളാഞ്ചേരിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ തിമിര ...
03/09/2026

100 പേർക്ക് സൗജന്യ നേത്ര ചികിത്സ! 👁️
മലബാർ ഐ ഫൗണ്ടേഷൻ വളാഞ്ചേരിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സൗജന്യ തിമിര ശസ്ത്രക്രിയാ പദ്ധതി.

📌 സേവനങ്ങൾ
കാഴ്ച പരിശോധന,
IOP, Retina പരിശോധന,
തിമിര ശസ്ത്രക്രിയ & തുടർപരിചരണം.

📌 മുൻഗണന
സാമ്പത്തികമായി 💸 പിന്നാക്കം നിൽക്കുന്നവർക്കും പ്രായമായവർക്കും.

📌 തീയതി
📆സെപ്റ്റംബർ 6 ഞായർ മുതൽ.

☎️ അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കൂ:
📞 +91 906144 4416 | +91 906144 4416

📧 [email protected]

🌐 https://malabareyefoundation.zyberspace.in/

തിമിര ശസ്ത്രക്രിയ കുടുംബ യൂണിറ്റ് 👁🪱🫂മലബാർ ഐ ഫൗണ്ടേഷൻ നടത്തുന്ന 'തിമിര ശസ്ത്രക്രിയ കുടുംബയൂണിറ്റ്' പദ്ധതിയിലൂടെ സാമ്പത്ത...
31/08/2026

തിമിര ശസ്ത്രക്രിയ കുടുംബ യൂണിറ്റ് 👁🪱🫂
മലബാർ ഐ ഫൗണ്ടേഷൻ നടത്തുന്ന 'തിമിര ശസ്ത്രക്രിയ കുടുംബയൂണിറ്റ്' പദ്ധതിയിലൂടെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 100 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നൽകുന്നു. അർഹരായവരിലേക്ക് ഈ സന്ദേശം എത്തിക്കൂ.

📅 സെപ്റ്റംബർ 6 ഞായറാഴ്ച മുതൽ

☎️ അപ്പോയിന്റ്മെന്റുകൾക്കായി വിളിക്കൂ:
📞 +91 906144 4416 | +91 906144 4416

📧 [email protected]

Address

Palakkad Road, Malappuram, India
Valanchery
676552

Opening Hours

Monday 8am - 10pm
Tuesday 8am - 10pm
Wednesday 8am - 10pm
Thursday 8am - 10pm
Friday 8am - 10pm
Saturday 8am - 10pm

Alerts

Be the first to know and let us send you an email when Malabar Eye Foundation Hospital posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Category