Dr.Muhammed Aslam Vaniyambalam

Dr.Muhammed Aslam Vaniyambalam Hai friends am Dr.Muhamed Aslam; This page is all about health ; useful videos & writeups to Public;
(3)

13/08/2026

കുഞ്ഞിനായി കാത്തിരിക്കുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം !

12/08/2026

ഈ ഫ്രൂട്ട്കൾ കഴിച്ചാൽ പല കാൻസറും തടയാം

11/08/2026

തലയുടെ ഒരു വശത്ത് മാത്രം ഉണ്ടാകുന്ന കടുത്ത വേദന നിസ്സാരമാക്കരുത്

11/08/2026

വെയിലേറ്റുള്ള തലവേദന ഒഴിവാക്കാൻ സിമ്പിൾ വഴികൾ
#വെയിലേറ്റുള്ളതലവേദന #തലവേദന #വെയിൽ

മെഡികോൺ ഐ. എച്ച്. കെ  ശാസ്‌ത്ര സെമിനാർ 2026 പെരിന്തൽമണ്ണദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) മലപ്പുറം...
11/08/2026

മെഡികോൺ ഐ. എച്ച്. കെ ശാസ്‌ത്ര സെമിനാർ 2026

പെരിന്തൽമണ്ണ
ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പത്സ് കേരള (ഐ.എച്ച്.കെ) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എച്ച്.കെ മേലാറ്റൂർ യൂണിറ്റ് ആതിഥേയത്വം വഹിച്ച മെഡിക്കോൺ 2026 ജില്ലാതല ശാസ്‌ത്രസെമിനാർ റവന്യൂവകുപ്പ് മന്ത്രി ശ്രീ.എ.പി അനിൽകുമാർ ഉൽഘാടനം ചെയ്തു. ക്യാൻസറടക്കമുള്ള ചികിൽസയിൽ ഹോമിയോപ്പതി ചികിൽസക്ക് രോഗികൾക്ക് ഗുണകരമായി മാറുന്നുവെന്നും വിവിധ ചികിൽസാ രീതികൾകൾക്ക് അതിൻ്റേതായ പ്രാധാന്യമുണ്ടെന്നും ഉൽഘാടനം നിർവഹിച്ച മന്ത്രി പ്രസ്താവിച്ചു.
ഹോമിയോപ്പതി ഡോക്ടർമാർക്കായി ഐ.എച്ച്.കെ ട്രസ്‌റ്റ് സംസ്ഥാനതലത്തിൽ നടത്തുന്ന നിർമ്മിതബുദ്ധി ശിൽപ്പശാല ജെമിനി 2026 ലോഗോ പ്രകാശനം
എം.എൽ എ ശ്രീ.നജീബ് കാന്തപുരത്തിന്ന് നൽകി മന്ത്രി എ.പി.അനിൽകുമാർ ചടങ്ങിൽ നിർവ്വഹിച്ചു.
പെരിന്തൽമണ്ണ റോയൽ പ്ലാസയിൽ നടന്ന ശാസ്ത്രസെമിനാറിൽ ജില്ലാ പ്രസിഡൻ്റ്
ഡോ.ഫസൽറഹ്‌മാൻ ഒ അദ്ധ്യക്ഷനായ ചടങ്ങിൽ
പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം.
ബ്ലോക്ക് പഞ്ചായത്ത പ്രസിഡൻ്റ് അഡ്വ.നജ്മ തബ്ഷീറ തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഐ. എച്ച്. കെ സംസ്ഥാന പ്രസിഡൻ്റ് ഡോ.മുഹമ്മദ് അസ്ലം എം മുഖ്യ പ്രഭാഷണം നടത്തി.
ഐ.എച്ച് കെ സംഘടന 40 വർഷം പിന്നിടുന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി ജില്ലയിലെ മുതിർന്ന ഡോക്‌ടർമാരെ ആദരിച്ചു.
മലപ്പുറം ജില്ലാ ഡി.പി.എം ആയി തെരെഞ്ഞെടുത്ത ഡോ.സനൽ ചടങ്ങിൽ ആദരിച്ചു.

ഡോ.കെ.പി നന്ദകുമാർ (പാലക്കാട്) ഡോ.കെ.ജയകൃഷ്ണൻ (മണ്ണാർകാട്) ക്യാൻസർ ചികിൽസയിലെ ഹോമിയോപ്പതി ചികിൽസയെകുറിച്ച് പ്രബന്ധം അവതരിപ്പിച്ചു.
ഡോ.ഷിഹാദ് അഹമ്മദ്, ഡോ.ഫസ്‌ലുറഹ്‌മാൻ,ഡോ.തഹ്സിൻ സിറാജ്,ഡോ.പി.എ.നൗഷാദ്,ഡോ.നസ്‌റിൻ മൂസ,തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ഐ.എച്ച്. കെ ജില്ലാ സെക്രട്ടറി ഡോ. നൗഫൽ മങ്ങാടൻ സ്വാഗതവും ട്രഷറർ ഡോ.അജിത്ത്.പി.രാജൻ നന്ദിയും അറിയിച്ചു

10/08/2026

കാരണമില്ലാതെ ശ്വാസംമുട്ടലും കൈകാലുകൾ തളരലും തോന്നുന്നുണ്ടോ? ഇത് പാനിക് അറ്റാക്കിന്റെ ലക്ഷണമാകാം!

Dr Faliha Aslam
Cheif Consultant
Medicare Homoeopathic Medical Center
Vaniyambalam
Malappuram Dt

Booking number
9809 258 887, 9809 258 889

Visiting Consultant:
Medicinal Homeopathy
KIMS Al Shifa, Bypass Road
Perinthalmanna
Booking number: 8078 885 000

WhatsApp : 9809 258 887

For Online Consultation
WhatsApp to 9188 303203

#പാനിക്അറ്റാക്ക് #ശ്വാസംമുട്ടൽ #കൈകാലുകൾതളരൽ

പാനിക് അറ്റാക്ക്,
panic attack,
panic attack symptoms,
പാനിക് അറ്റാക്കിന്റെ ലക്ഷണങ്ങൾ,
ശ്വാസം മുട്ടൽ, ശ്വാസംമുട്ടുന്നത്,
കൈകാലുകൾ തളരുക,
കൈകാലുകൾ തളരുന്ന പോലെ തോന്നുക,
anxiety symptoms, anxiety attack,
anxiety Malayalam,
mental health Malayalam,
panic disorder, stress symptoms,
മാനസിക സമ്മർദ്ദം,
ടെൻഷൻ, ഹൃദയമിടിപ്പ് കൂടുക,
പേടി, കാരണമില്ലാതെ ശ്വാസംമുട്ടൽ,
panic attack treatment,
panic attack causes,
Malayalam health tips,
mental wellness,
health awareness

10/08/2026

വെയിലേറ്റുള്ള തലവേദന ഒഴിവാക്കാൻ സിമ്പിൾ വഴികൾ

09/08/2026

മുടി കൊഴിച്ചിലാണോ, അതോ മുടി പൊട്ടിപ്പോകുന്നതാണോ?
🌙

08/08/2026

വെറും 30 ദിവസം മധുരം ഒഴിവാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റങ്ങൾ | Dr. Muhammed Aslam M

Dr. Muhammed Aslam M
Cheif Consultant
Medicare Homoeopathic Medical Center
Vaniyambalam
Malappuram Dt

Booking number
9809 258 887, 9809 258 889

Visiting Consultant:
Medicinal Homeopathy
KIMS Al Shifa, Bypass Road
Perinthalmanna
Booking number: 8078 885 000

WhatsApp : 9809 258 887

For Online Consultation
WhatsApp to 9188 303203



30 days no sugar,
no sugar challenge,
sugar free diet,
sugar detox,
fatty liver malayalam,
fatty liver diet,
diabetes malayalam,
blood sugar control,
PCOD malayalam,
PCOS diet,
cholesterol control,
weight loss malayalam,
healthy lifestyle,
nutrition malayalam,
health tips malayalam,
malayalam health,
sugar side effects,
quit sugar,
no sugar benefits,
insulin resistance,
hormone balance,
healthy eating, Kerala health,
Malayalam wellness,
diet tips Malayalam

Address

Medicare Homoeopathic Speciality Medical Center
Vaniyambalam
679339

Opening Hours

Monday 10:01am - 1:02pm
3pm - 7pm
Tuesday 10:01am - 1pm
3pm - 7pm
Wednesday 3pm - 7pm
Thursday 10:01am - 1:02pm
3pm - 7pm
Friday 10:01am - 12:02pm
3pm - 7pm
Saturday 10:01am - 1:02pm
3pm - 7pm

Telephone

919809 258887

Alerts

Be the first to know and let us send you an email when Dr.Muhammed Aslam Vaniyambalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Muhammed Aslam Vaniyambalam:

Shortcuts

Share