Sivagiri sree narayana medical mission hospital varkala

Sivagiri sree narayana medical mission hospital varkala BEYOND MEDICINES

25/08/2026
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ എമർജൻസി വിഭാഗത്തിൽ എമർജൻസി ഫിസിഷ്യനായി ഡോ. എൽസ ജോസഫ് (MBBS, MEM) ചുമതലയ...
02/07/2026

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെ എമർജൻസി വിഭാഗത്തിൽ എമർജൻസി ഫിസിഷ്യനായി ഡോ. എൽസ ജോസഫ് (MBBS, MEM) ചുമതലയേറ്റു.

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പീഡിയാട്രിക് വിഭാഗത്തിന് പ്രത്യേക ഫാർമസി ഉദ്ഘാടനം ചെയ്തുശിവഗിരി ശ്രീനാരായണ...
17/06/2026

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പീഡിയാട്രിക് വിഭാഗത്തിന് പ്രത്യേക ഫാർമസി ഉദ്ഘാടനം ചെയ്തു

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പീഡിയാട്രിക് വിഭാഗത്തിനായി സജ്ജമാക്കിയ പ്രത്യേക ഫാർമസിയുടെ ഉദ്ഘാടനം ഹോസ്പിറ്റൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ നിർവഹിച്ചു.

കുട്ടികൾക്കായുള്ള മരുന്നുകളുടെ ലഭ്യതയും സേവനങ്ങളുടെ കാര്യക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോസ്പിറ്റലിന്റെ ഒന്നാം നിലയിൽ പ്രത്യേക ഫാർമസി ആരംഭിച്ചിരിക്കുന്നത്. പീഡിയാട്രിക് വിഭാഗത്തിലെ രോഗികൾക്കും രക്ഷിതാക്കൾക്കും കൂടുതൽ സൗകര്യപ്രദമായ രീതിയിൽ ഫാർമസി സേവനങ്ങൾ ലഭ്യമാക്കാൻ ഈ സംവിധാനം സഹായകരമാകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സെക്രട്ടറി പറഞ്ഞു.

ചടങ്ങിൽ ഹോസ്പിറ്റൽ ഡോ:റ്റിറ്റി പ്രഭാകരൻ ,ഡോ : നിഷാദ് എസ്.കെ ഡോ : എസ് .ഷാജി ,ഡോ: സുഘോഷ് മിത്ര, ഡോ: ആർ നടരാജൻ, ഡോ: കെ ജോഷി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ഷാജി ,നഴ്സിംഗ് വിഭാഗം ജീവനക്കാർ, മറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഡെർമറ്റോളജി വിഭാഗത്തിൽ *Dr. N. Farzana *MBBS, MD (Dermatology, Venerology ...
16/06/2026

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഡെർമറ്റോളജി വിഭാഗത്തിൽ *Dr. N. Farzana *MBBS, MD (Dermatology, Venerology & Leprosy) കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റായി ചുമതലയേറ്റിരിക്കുന്നു.
ഡോക്ടറുടെ സേവനം എല്ലാ വ്യാഴാഴ്ചകളിലും 10 am മുതൽ 1 pm ലഭ്യമാണ്.

📞 അപ്പോയിന്റ്മെന്റിനായി ബന്ധപ്പെടുക:
9400050200

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ   Dr.Natarajan. R , MBBS , MD (Internal Medicine) ...
29/05/2026

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ Dr.Natarajan. R , MBBS , MD (Internal Medicine) കൺസൾട്ടന്റ് ജനറൽ ഫിസിഷ്യൻ ആയി ചാർജ്ജ് എടുത്തു .

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽഡോ : നടരാജൻ . ആർ (MBBS.MD - Internal medicine) കൺസൾ...
22/05/2026

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗത്തിൽ
ഡോ : നടരാജൻ . ആർ (MBBS.MD - Internal medicine) കൺസൾട്ടൻ്റെ ഫിസിഷ്യനായി 25/05/2026 തിങ്കളാഴ്ച ചാർജ് എടുക്കുന്നു . തിങ്കൾ മുതൽ ശനി വരെ ഡോകടറുടെ സേവനം ലഭ്യമാണ്.
ഒ.പി സമയം:
Monday, Tuesday, Thursday & Friday
8.30 AM – 1.00 PM & 4.30 PM – 6.00 PM
Wednesday & Saturday
8.30 AM – 1.00 PM കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
9400050200

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സൈക്യാട്രി വിഭാഗത്തിൽ ഡോ. സേതു പി.എസ്സ് MBBS ,MS,DNB (Psychiatry) കൺസൾട്ടന...
01/05/2026

ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ സൈക്യാട്രി വിഭാഗത്തിൽ ഡോ. സേതു പി.എസ്സ് MBBS ,MS,DNB (Psychiatry) കൺസൾട്ടന്റ് സൈക്യാട്രിസ്റ്റയി ചാർജ് എടുത്തു.
🗓️ 2026 മെയ് 1 മുതൽ സേവനം ലഭ്യമാണ്
🕘 സമയം: തിങ്കൾ മുതൽ വെള്ളി വരെ
9.00 am മുതൽ 3.00 pm വരെ
📞 അപ്പോയിൻമെന്റിന് വിളിക്കുക: 9400050200
9400050200

Address

Puthenchantha, Varkala
Varkala
695141

Telephone

+919400050200

Website

Alerts

Be the first to know and let us send you an email when Sivagiri sree narayana medical mission hospital varkala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Sivagiri sree narayana medical mission hospital varkala:

Shortcuts

Share

Category