Dr.Fathima Ayurvedic Medical Clinic

Dr.Fathima Ayurvedic Medical Clinic ആയുരാരോഗ്യ സൗഖ്യം
ഇനി, ഡോ. ഫാത്തിമ
?

Dr. Fathima ഇനി തൃപ്രയാറിലും 😊പ്രിയപ്പെട്ടവരേ,Dr. Fathima , November 2 തിങ്കൾ മുതൽ തൃപ്രയാർ Kunnungal MediCity യിലും സേവ...
02/11/2020

Dr. Fathima ഇനി തൃപ്രയാറിലും 😊

പ്രിയപ്പെട്ടവരേ,

Dr. Fathima , November 2 തിങ്കൾ മുതൽ തൃപ്രയാർ Kunnungal MediCity യിലും സേവനം തുടങ്ങുന്ന വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.

19/04/2020

ആയുർവ്വേദ മരുന്നുകൾ ആവശ്യമുള്ളവരും ഡോക്ടറുമായി സംസാരിക്കേണ്ടവരും താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.

ലോക്ക് ഡൗൺ കാലയളവിൽ വീടുകളിലേക്ക് മരുന്ന് എത്തിച്ചു തരുന്നതാണ് (എടമുട്ടം മുതൽ ഗുരുവായൂർ - എടക്കഴിയൂർ വരെ)

ഡോ.ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക്, വാടാനപ്പള്ളി.

Ph: 7594819442/7594819450

03/03/2020

ഡോ. ഫാത്തിമ നൗഫൽ

ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക്
7594819442

വാടാനപ്പള്ളി - തൃശൂർ

വരണ്ട ചർമ്മം - പ്രതിരോധവും പരിചരണവും.

നാളെ,നവംബർ 14ലോക പ്രമേഹ ദിനം പ്രമേഹം - നേരത്തെ കണ്ടുപിടിക്കുക - പ്രതിരോധിക്കുക - സമഗ്രമായി ചികത്സിക്കുക !!!ഡോ. ഫാത്തിമ ആ...
13/11/2019

നാളെ,

നവംബർ 14

ലോക പ്രമേഹ ദിനം

പ്രമേഹം - നേരത്തെ കണ്ടുപിടിക്കുക - പ്രതിരോധിക്കുക - സമഗ്രമായി ചികത്സിക്കുക !!!

ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്കിൽ നാളെ നവംബർ 14 വ്യാഴാഴ്ച്ച സൗജന്യമായി " പ്രമേഹ രോഗ നിർണയം " നടത്തുന്നു.

ഏവരും അവസരം ഉപയോഗപ്പെടുത്തുക.

Dr. Fathima Ayurvedic Medical Clinic
Vatanappally.

ആയുരാരോഗ്യ സൗഖ്യത്തിന്റെ ഒരു വർഷം !!!നവംബർ 5ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക് ഒന്നാം വർഷത്തിലേക്ക്..!!ഒന്നാം വാ...
04/11/2019

ആയുരാരോഗ്യ സൗഖ്യത്തിന്റെ ഒരു വർഷം !!!

നവംബർ 5

ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക് ഒന്നാം വർഷത്തിലേക്ക്..!!

ഒന്നാം വാർഷികത്തോടനുബന്ധിച്ച് നവംബർ 5 ചൊവ്വാഴ്ച്ച ഡോക്ടറുടെ സേവനം സൗജന്യമായിരിക്കും.

ഏവർക്കും നന്ദി.

ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക്,
മാംഗോ ബേക്കറിക്ക് സമീപം, ഫെബിന പ്ലാസ ബിൽഡിങ്, ചേറ്റുവ റോഡ്,വാടാനപ്പള്ളി.

Ph :7594819442

11/09/2019

ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക് :

ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌿🌿

ആർത്തവ പ്രശ്നങ്ങൾ ആർത്തവ കാലത്തെ വയറുവേദന ആർത്തവ വിരാമത്തോടനുബന്ധിച്ച ശാരീരിക മാനസിക പ്രശ്നങ്ങൾ ഗർഭാശയ മുഴകൾ,തടിപ്പുകൾ ഹ...
30/08/2019

ആർത്തവ പ്രശ്നങ്ങൾ
ആർത്തവ കാലത്തെ വയറുവേദന
ആർത്തവ വിരാമത്തോടനുബന്ധിച്ച ശാരീരിക മാനസിക പ്രശ്നങ്ങൾ
ഗർഭാശയ മുഴകൾ,തടിപ്പുകൾ
ഹോർമോൺ വ്യതിയാനം
ക്രമം തെറ്റിയ രക്തസ്രാവം

തുടങ്ങി എല്ലാ രോഗങ്ങൾക്കും സമാശ്വാസം !!!

ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക്.
മംഗോ ബേക്കറിക്ക് സമീപം,
ചേറ്റുവ റോഡ്.വാടാനപ്പള്ളി.

ആർത്തവ പ്രശ്നങ്ങൾ ആർത്തവകാലത്തെ വയറുവേദന ഗർഭാശയ മുഴകൾ, തടിപ്പുകൾ ഹോർമോൺ വ്യതിയാനം PCODആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള മാ...
30/08/2019

ആർത്തവ പ്രശ്നങ്ങൾ
ആർത്തവകാലത്തെ വയറുവേദന
ഗർഭാശയ മുഴകൾ, തടിപ്പുകൾ
ഹോർമോൺ വ്യതിയാനം
PCOD
ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾ

തുടങ്ങി എല്ലാ രോഗങ്ങൾക്കും സമാശ്വാസം !!!

ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക്, മാംഗോ ബേക്കറിക്ക് സമീപം, ചേറ്റുവ റോഡ്, വാടാനപ്പള്ളി.

ഗർഭകാല - ഗർഭാനന്തര ഔഷധങ്ങളും ചികിത്സയും ഡോ ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്കിൽ !!!ഗർഭകാലവും ഗർഭാനന്തരകാലവും സ്ത്രീകൾ...
07/06/2019

ഗർഭകാല - ഗർഭാനന്തര ഔഷധങ്ങളും ചികിത്സയും ഡോ ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്കിൽ !!!

ഗർഭകാലവും ഗർഭാനന്തരകാലവും സ്ത്രീകൾക്ക് ഏറെ ശ്രദ്ധ നൽകേണ്ട കാലമാണ് !!

അതിനുള്ള ഔഷധങ്ങളും ചികിത്സയും ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്കിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു..!!

ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക്,
മംഗോ ബേക്കറിക്ക് സമീപം
ചേറ്റുവ റോഡ്, വാടാനപ്പള്ളി.

ഗർഭകാല - ഗർഭാനന്തര ഔഷധങ്ങളും ചികിത്സയും ഡോ ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്കിൽ !!!ഗർഭകാലവും ഗർഭാനന്തരകാലവും സ്ത്രീകൾ...
07/06/2019

ഗർഭകാല - ഗർഭാനന്തര ഔഷധങ്ങളും ചികിത്സയും ഡോ ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്കിൽ !!!

ഗർഭകാലവും ഗർഭാനന്തരകാലവും സ്ത്രീകൾക്ക് ഏറെ ശ്രദ്ധ നൽകേണ്ട കാലമാണ്.

അതിനുള്ള ഔഷധങ്ങളും ചികിത്സയും ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്കിൽ പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.

ഡോ. ഫാത്തിമ ആയുർവേദിക് മെഡിക്കൽ ക്ലിനിക്ക്,
മംഗോ ബേക്കറിക്ക് സമീപം
ചേറ്റുവ റോഡ്, വാടാനപ്പള്ളി.

Address

Vatanappally, Chettuva Road, Near Mango Bakery
Vatanappally
680614

Telephone

7594819442

Website

Alerts

Be the first to know and let us send you an email when Dr.Fathima Ayurvedic Medical Clinic posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Dr.Fathima Ayurvedic Medical Clinic:

Shortcuts

Share

Category