Vengara Medical Center

Call Directions Website Contact the practice

Vengara Medical Center Intend to serve society with quality healthcare situated in the heart of vengara.

7 years of trust, care, and healing!Thank you for letting VMC be a part of your health journey. Here’s to many more year...
29/10/2026

7 years of trust, care, and healing!
Thank you for letting VMC be a part of your health journey. Here’s to many more years of wellness together.

കുഞ്ഞു ചിരികൾക്ക് മികച്ച ചികിത്സ ഉറപ്പുനൽകി കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. സഫ്‌വാൻ മൊയ്തീൻ MBBS, DCH (NBE), VMC ഹോസ്പിറ്...
29/10/2026

കുഞ്ഞു ചിരികൾക്ക് മികച്ച ചികിത്സ ഉറപ്പുനൽകി
കൺസൾട്ടന്റ് പീഡിയാട്രീഷ്യൻ ഡോ. സഫ്‌വാൻ മൊയ്തീൻ MBBS, DCH (NBE), VMC ഹോസ്പിറ്റലിലെ പീഡിയാട്രിക് വിഭാഗത്തിൽ തിങ്കളാഴ്ച മുതൽ സേവനം ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി VMC യെ ബന്ധപ്പെടുക .
☎️𝐂𝐎𝐍𝐓𝐀𝐂𝐓 𝐍𝐎𝐖
𝟎𝟒𝟖𝟑𝟑𝟏𝟎𝟔𝟎𝟐𝟎

ഒക്ടോബർ 29: ലോക സ്ട്രോക്ക് ദിനംപക്ഷാഘാതം തിരിച്ചറിയാനും പ്രതിരോധിക്കാനും സമയബന്ധിതമായ പരിചരണം അത്യാവശ്യമാണ്. മുൻകരുതലുകള...
29/10/2026

ഒക്ടോബർ 29: ലോക സ്ട്രോക്ക് ദിനം

പക്ഷാഘാതം തിരിച്ചറിയാനും പ്രതിരോധിക്കാനും സമയബന്ധിതമായ പരിചരണം അത്യാവശ്യമാണ്. മുൻകരുതലുകളിലൂടെ ജീവന്റെ സുരക്ഷ ഉറപ്പാക്കാം.

ഈ ലോക പോളിയോദിനത്തിൽ കുഞ്ഞുങ്ങൾക്കായി പോളിയോ വൈകല്യങ്ങളില്ലാത്ത നല്ല ലോകം തീർക്കാമെന്ന് നമുക്ക്പ്ര തിജ്ഞ ചെയ്യാം .☎️𝐂𝐎𝐍𝐓...
24/10/2026

ഈ ലോക പോളിയോദിനത്തിൽ കുഞ്ഞുങ്ങൾക്കായി പോളിയോ വൈകല്യങ്ങളില്ലാത്ത നല്ല ലോകം തീർക്കാമെന്ന് നമുക്ക്പ്ര തിജ്ഞ ചെയ്യാം .
☎️𝐂𝐎𝐍𝐓𝐀𝐂𝐓 𝐍𝐎𝐖
𝟎𝟒𝟖𝟑𝟑𝟏𝟎𝟔𝟎𝟐𝟎

ഒക്ടോബർ 17- WORLD TRAUMA DAYഅപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷക്ക് ഓരോ നിമിഷവും നിർണ്ണായകമാണ്. കൃത്യസമയത്ത് ലഭിക്കുന്ന അട...
17/10/2026

ഒക്ടോബർ 17- WORLD TRAUMA DAY

അപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷക്ക് ഓരോ നിമിഷവും നിർണ്ണായകമാണ്. കൃത്യസമയത്ത് ലഭിക്കുന്ന അടിയന്തര ചികിത്സകളാണ് ഏറ്റവും പ്രധാനം. ഇത്തരം സാഹചര്യങ്ങളിൽ വിലപ്പെട്ട ജീവനുകൾക്കായി കൈകോർക്കാം, മുൻകരുതലുകൾ സ്വീകരിക്കാം.

ദഹനസംബന്ധമായ പ്രശ്നങ്ങളും വയറുവേദനയും നിസ്സാരമായി തള്ളിക്കളയരുത്. നിങ്ങളുടെ വയറിന്റെ ആരോഗ്യത്തിന് വിദഗ്ധരുടെ കരുതൽ ഉറപ്പ...
14/10/2026

ദഹനസംബന്ധമായ പ്രശ്നങ്ങളും വയറുവേദനയും നിസ്സാരമായി തള്ളിക്കളയരുത്. നിങ്ങളുടെ വയറിന്റെ ആരോഗ്യത്തിന് വിദഗ്ധരുടെ കരുതൽ ഉറപ്പാക്കൂ.
☎️𝐂𝐎𝐍𝐓𝐀𝐂𝐓 𝐍𝐎𝐖
𝟎𝟒𝟖𝟑𝟑𝟏𝟎𝟔𝟎𝟐𝟎

നിങ്ങളുടെ ശരീരത്തിലെ പ്രധാന ഫിൽട്ടറായ വൃക്കകളുടെ ആരോഗ്യത്തെ അവഗണിക്കാറുണ്ടോ? ചെറിയ ലക്ഷണങ്ങളെ പോലും ശ്രദ്ധിക്കാതെ പോകുന്...
10/10/2026

നിങ്ങളുടെ ശരീരത്തിലെ പ്രധാന ഫിൽട്ടറായ വൃക്കകളുടെ ആരോഗ്യത്തെ അവഗണിക്കാറുണ്ടോ? ചെറിയ ലക്ഷണങ്ങളെ പോലും ശ്രദ്ധിക്കാതെ പോകുന്നത് പിന്നീട് ഗുരുതരമായ വൃക്കരോഗങ്ങൾക്ക് കാരണമായേക്കാം.
☎️𝐂𝐎𝐍𝐓𝐀𝐂𝐓 𝐍𝐎𝐖
𝟎𝟒𝟖𝟑𝟑𝟏𝟎𝟔𝟎𝟐𝟎

Gynecology Department ഇനി കൂടുതൽ കരുതലോടെ.VMC Hospital-ന്റെ Gynecology Department-ൽ Dr. Nadeera, Dr. Sumayya എന്നിവരുടെ ...
08/10/2026

Gynecology Department ഇനി കൂടുതൽ കരുതലോടെ.

VMC Hospital-ന്റെ Gynecology Department-ൽ Dr. Nadeera, Dr. Sumayya എന്നിവരുടെ Consultant Obstetrics & Gynecology സേവനം ഇനി ലഭ്യമാണ്.

വിദഗ്ധ പരിചരണം, കൂടുതൽ കരുതലോടെ VMC Hospital.
☎️𝐂𝐎𝐍𝐓𝐀𝐂𝐓 𝐍𝐎𝐖
𝟎𝟒𝟖𝟑𝟑𝟏𝟎𝟔𝟎𝟐𝟎

പ്രമേഹവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മുൻകൂട്ടി തിരിച്ചറിയാം. VMC ഹോസ്പിറ്റലിന്റെ സമ്പൂർണ്ണ Diabetic Health Check-Up ഓഫർ വെ...
03/10/2026

പ്രമേഹവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മുൻകൂട്ടി തിരിച്ചറിയാം. VMC ഹോസ്പിറ്റലിന്റെ സമ്പൂർണ്ണ Diabetic Health Check-Up ഓഫർ വെറും ₹1000 രൂപയിൽ മാത്രം!
☎️𝐂𝐎𝐍𝐓𝐀𝐂𝐓 𝐍𝐎𝐖
𝟎𝟒𝟖𝟑𝟑𝟏𝟎𝟔𝟎𝟐𝟎

This Gandhi Jayanti, let’s honor Bapu’s wisdom by taking charge of our health and building a stronger, healthier future ...
02/10/2026

This Gandhi Jayanti, let’s honor Bapu’s wisdom by taking charge of our health and building a stronger, healthier future for ourselves and our community.

Wishing everyone a Happy Gandhi Jayanti

Address

Main Road
Vengara
676304

Alerts

Be the first to know and let us send you an email when Vengara Medical Center posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Vengara Medical Center:

Shortcuts

Share

Category

Nearby clinics