Unni Vaidyar - Unnimaya Pachilachikilsalayam

Unni Vaidyar - Unnimaya Pachilachikilsalayam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Unni Vaidyar - Unnimaya Pachilachikilsalayam, Family doctor, Vilathikulam.
(224)

എല്ലാവരും ഭവനങ്ങളിലും ആശുപത്രികളിലും ജനിച്ചപ്പോൾ ഉണ്ണി വൈദ്യർ ജനിച്ചത് സ്വന്തം പറമ്പിലാണ്. അതായിരിക്കാം പ്രകൃതിയോടുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം.

പ്രപഞ്ചോല്പത്തി മുതൽ മനുഷ്യരാശിക്ക് മുഴുവനായുള്ള ഔഷധസസ്യങ്ങൾ ഉണ്ട് എന്ന പ്രപഞ്ചസത്യം അന്വർത്ഥമാക്കിയ ഉണ്ണി വൈദ്യർ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അലോപ്പതിയും ആയുർവേദവും കൈവെടിഞ്ഞ ലക്ഷോപലക്ഷങ്ങൾക്ക് ശരണമേകി.

ഒരു പുസ്തകങ്ങളിലും ആലേഖനം ചെയ്തിട്ടില്ലാത്ത,

ഒരു ആചാര്യന്മാരും പൂർവപിതാക്കന്മാരായിട്ടില്ലാത്ത പച്ചില ശാസ്ത്രത്തിന്റെ ഈ ആചാര്യന് അനുഭവസ്ഥർ സമർപ്പിക്കുന്ന പ്രണാമമാണ് ഈ പേജ്.

14/04/2019

15/04/2019(Monday) to 18/04/2019(Wednesday) No consulting(op),only medicine supply..,,15/04/2019 (திங்கட்கிழமை) முதல் 18/04/2019 (புதன்கிழமை) ஆலோசனை இல்லை (op), மருந்து வழங்கல் ..

10/04/2019
Our planet is totally poisionous because of the man maid chemical actions.All man kind is suffering a lot with various d...
09/04/2019

Our planet is totally poisionous because of the man maid chemical actions.All man kind is suffering a lot with various deasess and epidemic the Existance and future of human being are in a serious threat
In this circumstances I have developed a divine and unique way of treatment and system of medicine.As a result ,I could bring phenomenal changes and thousands who lost hope in modern medical system. Through herbal system of medicine I have found a secret and valuable medicinal contend in each and every plants in this universe.I have been treating and recovering thousands of people in our society.I have taken a firm decision against narcotic and alcohol.I am not giving medicines to the dependants of drunkards but I will try my best to save the drunkards from the clutches of drugs and liquer by getting a firm promise from them.
Unfortunately some croocked people are making troubles for my treatment and they have sub mitted petitions to the Travancore Cochin Medical Council.They would like to imprision me and to take action against me.But I have found that petition was false and bogus.These unscroupless people have propagated against me ,as I am misusing alopathic medicine including pain killers.the drug inspecter to government of kerala did ‘nt find any unlawful items in my herbal medicine.I am enclosing the report of the drugs controller with.
My obligation towards humanity is just to delever what I understood and not to compete with any one. So I will fight till my last.I may expire ,but the medicine which I discoverd should survive…..

ഭൂതലം മാരകമായ കെമിക്കലുകളിലൂടെ അനേകതരം രോഗങ്ങളാൽ നിറഞ്ഞു. പുതുതലമുറയെ ഉന്മൂലനം  ചെയ്തുകൊണ്ടിരിക്കുന്ന  ഈ കാലഘട്ടത്തിൽ യാ...
08/04/2019

ഭൂതലം മാരകമായ കെമിക്കലുകളിലൂടെ അനേകതരം രോഗങ്ങളാൽ നിറഞ്ഞു. പുതുതലമുറയെ ഉന്മൂലനം ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ യാധൊരുവിധ കെമിക്കലുകളും ചേർക്കാതെ പ്രപഞ്ചത്തിൽ ദൈവം കരുതി വെച്ച ദിവ്യവും, ശ്രേഷ്ഠവുമായ അനേകതരം ഔഷധ ചെടികളെ. പഥ്യമില്ലാത്ത ചികിത്സ സമ്പ്രദായം രൂപം നൽകുകയുണ്ടായി.അതാണ് പച്ചില ചികിത്സാരീതി. ഈ ചികിത്സയിലൂടെ നാനാതുറകളിലുള്ള രോഗാവസ്ഥയിൽ കഴിഞ്ഞിരുന്ന ലക്ഷകണക്കിന് ആളുകൾക്ക് ആശ്വാസമേകാൻ കഴിഞ്ഞു. അതിനോടൊപ്പം തന്നെ മധ്യ മയക്കുമരുന്നുകൾക്കെതിരെ സന്ധിയില്ലാത്ത സമരവും നടത്തിയിരുന്നു. എപ്രകാരമെന്നാൽ ഈ ചികിത്സാലയത്തിൽ ചികിത്സ തേടി എത്തുന്ന ഭാര്യയോ, മക്കളോ അവരുടെ ഭർത്താക്കന്മാർ ലഹരി ഉപയോഗിച്ചാൽ അവർക്കു ചികിത്സ നൽകിയിരുന്നില്ല. ഭർത്താവ് ഈ സ്ഥാപനത്തിൽ എത്തുകയും മദ്യം ഉപേക്ഷിക്കുവാൻ തയ്യാറാവുകയും ഇവിടെ നിന്നും ഒരു ഡോസ് ഔഷധം വാങ്ങി സേവിച്ചതിന് ശേഷ മാത്രമേ ആ ഭവനത്തിൽ ഔഷധം നൽകിയിരുന്നുള്ളൂ. ഇതിലൂടെ ലക്ഷക്കണക്കിന് കുടുംബങ്ങൾ സസന്തോഷം ജീവിച്ചിരുന്നു. ഇതു കണ്ടു അസൂയാലുക്കളും, ധന മോഹികളുമായ ചികിത്സാ രംഗത്തുള്ളവർ എല്ലാവരും ഒത്തു കൂടുകയും കൊച്ചിൻ ട്രാവൻകൂർ മെഡിക്കൽ കൗൺസിൽ തന്റെ അധികാരം ദുർവിനിയോഗപ്പെടുത്തി പരാതിക്കാരൻ ഇല്ലാത്ത പരാതി നൽകി എന്നെയും ഞാൻ കണ്ടെത്തിയ ഔഷധത്തെയും. എന്റെ ചികിത്സയിൽ ഇരുന്ന ലക്ഷക്കണക്കിന് ആളുകളെയും അവരുടെ വേദനകളെയും മനസിലാക്കാതെ എന്നെ ജയിലിൽ അടയ്ക്കാൻ ശ്രമിച്ചു. ഡ്രഗ്സ് കണ്ട്രോൾ ബോർഡിന്റെയും, പോലീസിന്റെയും സഹായത്തോടെ ഞാൻ കണ്ടെത്തിയ ഔഷധങ്ങളിൽ ഇംഗ്ലീഷ് മരുന്നുകളും, വേദന സംഹാരികളും പൊടിച്ചു ചേർക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്തുകയും ഈ പ്രചാരണത്തിന്റെ ഭാഗമായി പോലീസിന്റെയും, ഡ്രഗ്സ് കണ്ട്രോൾ ബോർഡിന്റെയും സഹായത്തോടെ എന്റെ സ്ഥാപനത്തിൽ എത്തുകയും എന്റെ ഔഷധങ്ങൾ പരിശോധന വിദേയമാക്കുകയും ചെയ്തു. കേരള ഡ്രഗ്സ് കണ്ട്രോൾ ബോർഡ് പരിശോധിച്ച് കണ്ടെത്തിയ റിപ്പോർട്ട് ചുവടെ ചേർക്കുന്നു.

உலகில் முதல்முறையாக எந்த விதமான பக்கவிளைவும்,பத்தியமும் மற்றும் இரசாயன கலவைகளும் இல்லாமல் உலகில் எவரும் கண்டுபிடிக்காத, ...
08/04/2019

உலகில் முதல்முறையாக எந்த விதமான பக்கவிளைவும்,பத்தியமும் மற்றும் இரசாயன கலவைகளும் இல்லாமல் உலகில் எவரும் கண்டுபிடிக்காத, தான் மட்டும் கண்டு பிடித்த அரிய வகை இயற்கை மூலிகை மூலம், அனைத்து மருத்துவர்களால் கைவிடப்பட்ட அனைத்து நோய்களுக்கும்,ஏழை மக்களுக்கு மருத்துவம் செய்து தன்னிடம் மருத்துவம் பார்க்க வரும் அனைத்து ஏழை நோயாளிகள் மற்றும் குடும்பத்தாரிடம் என்னிடம் மருத்துவம் பார்க்க வந்த பிறகு இனிமேல் மது அருந்த மாட்டேன் என்று அவர்களிடம் சத்தியம் வாங்கி, அப்பொழுது தான் நான் மருத்துவம் பார்ப்பேன் என்று அனைவரிடமும் கூறி மது அருந்துவதை நிறுத்தி கொள்ள வேண்டும் என்பது தன்னுடைய தலையாய கொள்கை, இதன் மூலம் லட்சக்கணக்கான குடும்பங்கள் என்னுடைய பத்தியமில்லா, பக்கவிளைவு இல்லா பச்சிலை வைத்தியம் மூலம் குணமடைந்து மற்றும் குடிப்பழக்கத்தை நிறுத்தி சந்தோஷமாக வாழ்கின்றனர்.இப்படி லட்சக்கணக்கான மக்களின் குடும்பத்தையும், வாழ்க்கையும் காப்பாற்ற என்னுடைய மருத்துவத்தை பொறாமை கொண்டு, கொச்சின் திருவாங்கூர் மருத்துவ கவுன்சிலிங் தன்னுடைய அதிகாரத்தை தவறாகப் பயன்படுத்தி பொய்யாக என்மீது யாரும் புகார் கொடுக்காமல், அவர்களே ஆளே இல்லாத ஒரு பெயரில் புகார் மனு வந்ததாக கூறி தவறாக என்மீது ஜாமினில் வரமுடியாத பிரிவுகளில் வழக்கு பதிவு செய்து என்னையும், என் மருத்துவ முறையும் லட்சக்கணக்கான மக்களிடம் பொய்யான கழகத்தை ஏற்படுத்தி எந்த ரசாயன கலவையும் இல்லாத என்னுடைய அரிய கண்டுபிடிப்பு இயற்கை மூலிகை மூலம் நான் உருவாக்கிய மருந்துகளை அவர்களே எடுத்து சென்று அதில் எந்த விதமான அல்லோபதி மருந்தே, ரசாயன கலவையோ இருக்கிறதா என்று திருவனந்தபுரம் அரசு மருத்துவ ஆய்வகத்தில் ஆய்வு செய்து எந்தவிதமான ரசாயன மற்றும் அல்லோபதி மருந்து இல்லை என்று ஆய்வு செய்த ஆய்வறிக்கை இதனுடன் இணைக்கப்பட்டுள்ளது.

08/04/2019

10/04/2019(Wednesday) No consulting(op),only medicine supply..,,10/04/2019 வைத்திய பரிசோதனை விடுமுறை,மருந்துகள் மட்டும் வழங்கபடும்....

Grand opening of Unnimaya Wellness Centre on 21.01.2019All are Welcome-Dr. S. K. Unni Vaidyar
19/01/2019

Grand opening of Unnimaya Wellness Centre on 21.01.2019
All are Welcome

-Dr. S. K. Unni Vaidyar

Those who are availing treatment from UNNIMAYA PACHILACHIKILSALAYAM should bring their respective ID CARD'S , which incl...
19/11/2018

Those who are availing treatment from UNNIMAYA PACHILACHIKILSALAYAM should bring their respective ID CARD'S , which includes both Original and Photocopy of Vaidyashala Identity Card, Medical records ( if any) and any other Personal Identification Cards Such as, AADHAR, VOTER'S ID etc. to PANDYANPARA CHIKILSALAYAM between any day of 19/11/2018 to 25/11/2018 (Sunday) Morning at the earliest.

Note: Kindly bring your Past Medical Records and Current records for accessing your health Progress.

ഉണ്ണിമായ പച്ചിലചികിത്സാലയത്തിന്റെ ചികിത്സയിൽ കഴിയുന്നവർ അവരുടെ ID കാർഡ്, (ഫോട്ടോസ്റ്റാറിനൊപ്പം), മെഡിക്കൽ റെക്കോർഡ്(ഉണ്ടെങ്കിൽ), മറ്റു രേഖകളായ ആധാർ, തുടങ്ങിയവ 19/11/2018 - 25/11/2018 ഞായർ വരെ ഉള്ള ദിവസങ്ങളിലായി പാണ്ട്യൻപാറ ചികിത്സാലയത്തിൽ അവരവർ നേരിട്ടു എത്തിക്കുക.

Regards
UNNI VAIDYAR
Unni maya Pachila Chikilsalayam,
PANDYANPARA, PALODE.

Address

Vilathikulam

Website

Alerts

Be the first to know and let us send you an email when Unni Vaidyar - Unnimaya Pachilachikilsalayam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Unni Vaidyar - Unnimaya Pachilachikilsalayam:

Shortcuts

Share

Category