30/06/2026
*ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സിംഗ് ഓഫീസർ ഒഴിവുകൾ*
ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. B.Sc. Nursing / GNM യോഗ്യതയും 2–4 വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.ഇന്റർവ്യു തിങ്കൾ മുതൽ ശനി വരെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 10.00 മണി മുതൽ.
കൂടുതൽ വിവരങ്ങൾക്ക്:
+91 8111 881124
ബയോഡാറ്റ അയയ്ക്കേണ്ട ഇ-മെയിൽ: [email protected]