Wayn Medicare

Call Directions Contact the practice

Wayn Medicare Wayn delivers authentic medicines and essentials quickly!

A healthier society begins with care, compassion and humanity.On this Gandhi Jayanthi, let’s carry these values forward ...
02/10/2026

A healthier society begins with care, compassion and humanity.

On this Gandhi Jayanthi, let’s carry these values forward in everything we do.

Happy Gandhi Jayanthi

Wayn Medicare

Need medicines from India in the GCC?Wayn helps you source medicines available in India and arrange delivery to GCC coun...
22/09/2026

Need medicines from India in the GCC?

Wayn helps you source medicines available in India and arrange delivery to GCC countries.

✓ Quality Assured
✓ Trusted & Verified Medicines
✓ Reliable Delivery Support

Your medicine. From India. Delivered to the GCC.

Happy Teacher's Day from Wayn Medicare — your trusted pharmacy partner
05/09/2026

Happy Teacher's Day from Wayn Medicare — your trusted pharmacy partner

This Onam, may your home be filled with happiness, good health, and togetherness. 🌼💚Wishing you and your loved ones a he...
26/08/2026

This Onam, may your home be filled with happiness, good health, and togetherness. 🌼💚

Wishing you and your loved ones a healthy and joyful Onam from Wayn Medicare! ✨🌸

30/06/2026

എപ്പോഴും ക്ഷീണമാണോ? അമിതമായി മുടി കൊഴിയുന്നുണ്ടോ? കാരണം വെറും ഹെയർ കെയർ പ്രശ്നമല്ല... Thyroid deficiency ആയിരിക്കാം!
മുടി കൊഴിച്ചിൽ, ക്ഷീണം, ശരീരഭാരം കൂടുക, തണുപ്പ് കൂടുതലായി തോന്നുക തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. ശരിയായ സമയത്ത് പരിശോധനയും ചികിത്സയും ആരംഭിച്ചാൽ ഈ പ്രശ്നങ്ങൾ നിയന്ത്രിക്കാം.

ഈ വീഡിയോ മുഴുവൻ കണ്ടു ലക്ഷണങ്ങൾ മനസ്സിലാക്കൂ. ഈ വിവരങ്ങൾ ഉപകാരപ്പെട്ടാൽ നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യൂ. കൂടുതൽ ആരോഗ്യ വിവരങ്ങൾക്കായി ഞങ്ങളെ Follow ചെയ്യൂ.

ജലദോഷം വന്നാൽ ഉടൻ ആന്റിബയോട്ടിക് കഴിക്കാറുണ്ടോ? ഒന്ന് നിർത്തൂ!എല്ലാ അസുഖങ്ങൾക്കും ആന്റിബയോട്ടിക് ആവശ്യമില്ല. വൈറസ് മൂലമു...
29/06/2026

ജലദോഷം വന്നാൽ ഉടൻ ആന്റിബയോട്ടിക് കഴിക്കാറുണ്ടോ? ഒന്ന് നിർത്തൂ!

എല്ലാ അസുഖങ്ങൾക്കും ആന്റിബയോട്ടിക് ആവശ്യമില്ല. വൈറസ് മൂലമുള്ള ജലദോഷത്തിനും പനിയ്ക്കും പലപ്പോഴും ആന്റിബയോട്ടിക് ഫലപ്രദമല്ല.

⚠️ ഓർക്കേണ്ട പ്രധാന കാര്യങ്ങൾ:

✅ ആന്റിബയോട്ടിക് ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം ഉപയോഗിക്കുക.
✅ ഭേദം തോന്നിയാലും മരുന്നിന്റെ കോഴ്സ് പൂർണ്ണമായി കഴിക്കണം.
✅ സ്വയം തീരുമാനിച്ച് ആന്റിബയോട്ടിക് കഴിക്കുന്നത് ഒഴിവാക്കുക.
✅ ആവശ്യമില്ലാതെ ഉപയോഗിച്ചാൽ Antibiotic Resistance ഉണ്ടാകാം. പിന്നീട് അതേ മരുന്നുകൾ ഫലപ്രദമാകാതിരിക്കാനുള്ള സാധ്യത വർധിക്കും.

ശരിയായ രീതിയിൽ ആന്റിബയോട്ടിക് ഉപയോഗിക്കൂ... നിങ്ങളുടെ ആരോഗ്യത്തെ സംരക്ഷിക്കൂ.

29/06/2026

ഭക്ഷണം കഴിക്കുന്ന സമയം പോലും നിങ്ങളുടെ ആരോഗ്യത്തെ സ്വാധീനിക്കുമെന്ന് അറിയാമോ?

വിശക്കുമ്പോൾ അല്ല... സമയം കിട്ടുമ്പോഴാണോ നിങ്ങൾ ഭക്ഷണം കഴിക്കുന്നത്?

നമ്മുടെ ശരീരത്തിനും ഒരു ബയോളജിക്കൽ ക്ലോക്ക് ഉണ്ട്. ദിവസവും ഓരോ സമയത്ത് ഭക്ഷണം കഴിക്കുന്ന ശീലം ദഹനപ്രക്രിയയെ ബാധിക്കാം. അതിലൂടെ അസിഡിറ്റി, ദഹനക്കുറവ്, വയർ വീർക്കൽ, ക്ഷീണം, രക്തത്തിലെ ഷുഗറിലെ വ്യതിയാനം, ശരീരഭാരം കൂടൽ തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

✅ ആരോഗ്യകരമായ ഒരു ജീവിതത്തിനായി:
• ദിവസവും ഏകദേശം ഒരേ സമയത്ത് ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.
• ഭക്ഷണം ഒഴിവാക്കി പിന്നീട് ഒരുമിച്ച് അധികം കഴിക്കുന്ന ശീലം ഒഴിവാക്കുക.
• ശരിയായ ഭക്ഷണത്തോടൊപ്പം ശരിയായ സമയവും അത്ര തന്നെ പ്രധാനമാണ്.

💚 ചെറിയൊരു മാറ്റം... വലിയൊരു ആരോഗ്യ ഗുണം!

പീരിയഡ്സ് സമയത്ത് pad വളരെ വേഗം നിറയുന്നുണ്ടോ?അത് "സാധാരണ" എന്ന് കരുതി അവഗണിക്കരുത്. അമിതമായ രക്തസ്രാവം ചിലപ്പോൾ അനീമിയ,...
26/06/2026

പീരിയഡ്സ് സമയത്ത് pad വളരെ വേഗം നിറയുന്നുണ്ടോ?
അത് "സാധാരണ" എന്ന് കരുതി അവഗണിക്കരുത്.

അമിതമായ രക്തസ്രാവം ചിലപ്പോൾ അനീമിയ, ക്ഷീണം, അല്ലെങ്കിൽ മറ്റ് ഗൈനക്കോളജിക്കൽ ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായേക്കാം.

- നിങ്ങളുടെ ശരീരം നൽകുന്ന സിഗ്നലുകൾ ശ്രദ്ധിക്കുക.
- ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുക.
- ഈ വിവരം എല്ലാ സ്ത്രീകളും അറിയേണ്ടതാണ്.

ഈ പോസ്റ്റ് Save ചെയ്യൂ
നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് തോന്നുന്ന ഒരാൾക്ക് Share ചെയ്യൂ

26/06/2026

മരുന്ന് കഴിക്കുന്ന രീതിയും സമയവും നിങ്ങളുടെ ചികിത്സയുടെ ഫലത്തെ നേരിട്ട് സ്വാധീനിക്കും!

ഭക്ഷണത്തിന് മുമ്പോ? ശേഷമോ? വെള്ളത്തോടെയോ? പാലിനോടെയോ? എല്ലാ മരുന്നുകളും ഒരേ രീതിയിൽ കഴിക്കാനാവില്ല. ശരിയായ രീതിയിൽ മരുന്ന് കഴിച്ചാൽ മാത്രമേ അത് ശരീരത്തിൽ ശരിയായി പ്രവർത്തിക്കൂ.

ഈ വീഡിയോ അവസാനം വരെ കാണൂ. നിങ്ങൾ ചെയ്യുന്ന ചെറിയൊരു തെറ്റ് പോലും മരുന്നിന്റെ ഫലം കുറയ്ക്കാൻ കാരണമാകാം.

ഈ വിവരങ്ങൾ കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും ഷെയർ ചെയ്യൂ

25/06/2026

90-ാം മിനിറ്റിലെ ആ മെസ്സി മാജിക് ടാലന്റിന്റെ മാത്രം ഫലമല്ല.

ഒരു മത്സരം മുഴുവൻ കളിച്ച ശേഷവും സ്പീഡും ഫോക്കസും നിലനിർത്താൻ ശരിയായ ഹൈഡ്രേഷൻ അത്യാവശ്യമാണ്.

വെറും 2% ഡീഹൈഡ്രേഷൻ പോലും പ്രകടനത്തെ ബാധിക്കാം.

കഴിവ് നിങ്ങളെ മുന്നിലെത്തിക്കും...പക്ഷേ അവസാനം വരെ മികച്ച പ്രകടനം തുടരാൻ ശരീരവും കൂടെ നിൽക്കണം.

Hydration isn't optional. It's performance.

Address

Thalapuzha
Wayanad

Telephone

+917902384201

Website

Alerts

Be the first to know and let us send you an email when Wayn Medicare posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Wayn Medicare:

Shortcuts

Share