Shiji‘s Care Route

Shiji‘s Care Route Shijimole, Nurse by profession, Creator by passion. Indian / Saudi based / Family in France & UK. Sharing life on every Route.🍀
(1)

Care + Health and Wellness tips 🩺 / Travel vlog ✈️ Daily life: shopping, cooking, visiting shops, malls, restaurants, Nature.

03/08/2026

“എല്ലാവർക്കും ശുഭസായാഹ്നം. മഴക്കാറ് നിറഞ്ഞ ആകാശം....വഴിയിലെ ഒരു കടയിൽ കയറി നാടൻ പഴം മേടിച്ചപ്പോൾ എടുത്ത ഒരു പിക്ക്!“ 🍌🌧️🛣️
”Good evening everyone. A sky full of rain clouds...just a quick picture I took while stopping by roadside shop to buy some local bananas!“✨🍌


02/08/2026

“ജിദ്ദയിൽ ഞാൻ താമസിച്ച മനോഹരമായ ഹോട്ടൽ
The s square Airport ഹോട്ടൽ ✨
Trip.com വഴിയാണ് ഞാൻ ഈ ഒരു suit റൂം ബുക്ക്‌ ചെയ്തത്. ഒരു യാത്രാ പ്രേമിക്ക്‌ വേണ്ട എല്ലാ പ്രീമിയം സൗകര്യങ്ങളും മികച്ച ഭക്ഷണവും ഇവിടെയുണ്ട്!
നിങ്ങൾക്ക് ഈ റൂം ഇഷ്ടപെട്ടെങ്കിൽ താഴെ കമന്റ്‌ ചെയ്യൂ
“Checking into S Square Airport hotel Jeddah✨
Booked this beautiful suite via trip.com! Clean aesthetics, cozy living spaces, and an epic authentic Manthi restaurant right downstairs.“
Rate this room out of 10




01/08/2026

“എന്റെ അടുത്ത പ്രദേശത്തെ എയർപോർട്ടുകൾ എല്ലാം താത്കാലികമായി അടച്ചത് കൊണ്ടു ജിദ്ദയിലേക്കുള്ള യാത്ര ബസിലാക്കി.”
“My local airports temporarily closed,but the road to Jeddah is wide open.”




30/07/2026

“നല്ലൊരു ഉച്ചനേരം! നിങ്ങളുടെ ആരോഗ്യവും മനസ്സും എന്നും സന്തോഷത്തോടെ സൂക്ഷിക്കുക.”💚✨
“Goodafternoon! Take a moment to reset, breath deeply and nourish your mind and body today.”✨




29/07/2026

🚌ഗയ്‌സ്! ഞാൻ ഒരു യാത്രയിൽ ആണ്! ഈ പ്രദേശത്തെ എയർപോർട്ടുകൾ എല്ലാം ക്ലോസ് ആയതു കൊണ്ടു ഇപ്പോൾ ബസ് മാത്രം ആണ് ശരണം. മൊബൈലിൽ ചാർജ് വളരെ കുറവാണു, എല്ലാവരെയും ഞാൻ രാത്രിയിൽ വന്നു സപ്പോർട്ട് ചെയുന്നതായിരിക്കും. സമയം ഇപ്പോൾ 10.41AM.രാത്രി 12മണിയോടെ ഞാൻ അവിടെ എത്തും. “✨🥰
🚌”I am on journey right now. Since all the airports in this area are closed, a bus is only my option. My phone battery is very low. I will definitely catch up and support everyone tonight. As you can see the time is 10.41Am, and I will reach my destination around 12midnight.“✨🥰


28/07/2026

“ഫ്രാൻസിലെ പ്രശസ്തമായ ഗ്രാൻഡ് ബാരിയിലെന്റെ ഈ മനോഹരമായ പാതയിലൂടെ നടന്നപ്പോൾ മനസ്സിൽ അനുഭവപ്പെട്ടത് പൂർണ്ണമായ ശാന്തതയാണ്. ആരോഗ്യം എന്നത് ശരീരത്തിന് മാത്രമല്ല മനസ്സിനും കൂടിയുള്ളതാണ്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന ഇത്തരം നിമിഷങ്ങളാണ് യഥാർത്ഥ സന്തോഷം നൽകുന്നത്. “✨
”Finding total alignment and clarity at Hotel& Spa Grand barriel . Walking down paths like this reminds me wellness is not just a route- its about where we allow our minds to find space. Take a deep breath, ground your self, and let nature heal.”🌿✨




27/07/2026

“ഒരു ഡിജിറ്റൽ ക്രീയേറ്ററുടെ ട്രാവൽ ഡയറിയിൽ നിന്നുള്ള വെൽനെസ്സ് സ്പേസ്! 🗺️🌿നമ്മൾ കഴിക്കുന്ന ഭക്ഷണം പോലെ തന്നെ പ്രധാനമാണ് അതു കഴിക്കുന്ന അന്തരീക്ഷത്തിന്റെ ശുദ്ധിയും സമാധാനവും. ഇങ്ങനെയുള്ള സ്ഥലങ്ങൾ മനസ്സിനും ശരീരത്തിനും ഒരു പോലെ പോസിറ്റീവ് എനർജി തരുന്നു.“
A creators travel find that checks every wellness box. 🗺️✨
True peace of mind starts with a clean, peaceful environment. Places like this give a positive energy to both the body and mind.“🌿




26/07/2026

“ഇവിടെ പൊടിക്കാറ്റാണ്! 🌪️ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ. ..ജനലുകളും വാതിലുകളും പൂർണ്ണമായി അടച്ചിടുക, കാറിലും വീട്ടിലും AC ഉപയോഗിക്കുന്നവർ പുറത്തെ പൊടി അകത്തു കയറാതിരിക്കാൻ അതു റിസർക്യൂലേഷൻ മോഡിൽ ഇടുക, പുറത്തിറങ്ങേണ്ടി വന്നാൽ മാസ്ക് ഉപയോഗിക്കുക,കണ്ണിൽ പൊടിയോ പോറലോ ഏൽക്കാതിരിക്കാൻ സൺഗ്ലാസ് ഉപയോഗിക്കുക.
ആരോഗ്യത്തോടെ ഇരിക്കൂ 💚
A dust storm is here🌪️ In case you face this situation now of future do these things immediately protect your health and eyes...
please close windows and doors tightly, if you are using AC at home or in the car, switch it to Recirculation mode to block outdoor dust,if stepping out please wear Mask to protect your lungs, wear sunglass to protext eyes.
Stay safe and healthy💚





⚠️This general awareness information does not replace professional medical advice,consult a doctor for health concerns.

25/07/2026

“70% ഡിസ്‌കൗണ്ട് കണ്ടത് കൊണ്ടു ഒരു ടോപ്പ് എടുക്കാൻ കേറിയതാണ് അൽ ഷാമിലിൽ. ...ആദ്യം ഞാൻ നല്ല കളർഫുൾ ടോപ്പ് ആണ് നോക്കിയത് പക്ഷേ ഒടുവിൽ ഞാൻ ഒരു ബ്ലാക്ക് ടോപ്പ് തെരെഞ്ഞെടുത്തു 🖤✨ അടുത്ത യാത്രക്ക് പറ്റിയ ഒരു ഔട്ട്‌ഫിറ്റ്‌ തന്നെ കിട്ടി.🌎✈️
“Saw that massive 70%discount and just had to drop into grab a top....First I looked at the colourful tops and finally I found a perfect black top.🖤✨ All set for my upcoming travels with the ultimate aesthetic fit with out breaking the bank.“🌎✈️



24/07/2026

“ഫ്രൈഡേ ക്ലീനിങ്ങും വാഷിങ്ങും കാരണം ഇന്ന് രാവിലെ ഒട്ടും സമയം കിട്ടിയില്ല! ⏰അതുകൊണ്ടു നേരെ അടുത്തുള്ള ബേക്കറിയിലേക്ക് വച്ചു പിടിച്ചു. ചൂടുള്ള മനകീഷും പരമ്പരാഗത അറബിക് മധുരപലഹാരങ്ങളും കണ്ടപ്പോൾ തന്നെ വിശപ്പ് കൂടി. തിരക്കുകൾക്കിടയിലും ഇത്തരം ലളിതമായ സന്തോഷങ്ങളും പുതിയ രുചികളും കണ്ടെത്തുന്നത് ഒരു പ്രേത്യക സുഖമാണ്. ജീവിതം ആസ്വദിക്കാനും മുന്നോട്ടു പോകുവാനും ഇങ്ങനെയുള്ള ചെറിയ ബ്രേക്കുകൾ അത്യാവശ്യമാണ്. “🥐✨
”Friday routine hits different!✨ when a heavy morning of deep cleaning and washing leaves no time to cook, a quick stop at the local bakery is an absolute lifesaver. From fresh, warm Manakish to traditional Arabic sweets, finding joy in these simple, delicious moment is what making is making life easier is all about. Balancing a busy lifestyle while exploring local flavors on the go.“🥐✨

Address

Jizan

Telephone

+966547050937

Website

Alerts

Be the first to know and let us send you an email when Shiji‘s Care Route posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Shiji‘s Care Route:

Shortcuts

Share