Instagaramfood

Instagaramfood Exploring food spots | Cooking | Baking
Happiness in eating �
Everything tasty & yummy around
�Edappal
�Thrissur
Kerala �

Beef steak in നാടൻ സ്റ്റൈൽ !!🔥🔥
04/08/2020

Beef steak in നാടൻ സ്റ്റൈൽ !!
🔥🔥

പുട്ട് ബീഫ് പപ്പടം !!ആഹാ..Heavenly combo 👌👌                                      .__   .media_
20/07/2020

പുട്ട് ബീഫ് പപ്പടം !!
ആഹാ..Heavenly combo 👌👌
.__ .media_

19/07/2020

Indian Gooseberry/ Amla /നെല്ലിക്ക is a powerhouse of nutrients. It helps in boosting immunity and metabolism.

Here is a healthdrink made with gooseberry in 4 flavors:

🔘CARROT 〰️ ( gooseberry, carrot, salt )
🔘BEETROOT 〰️ (gooseberry, beetroot, salt )
🔘POMEGRANATE 〰️ (gooseberry, pomegranate, salt )
🔘SPICY 〰️ (gooseberry, chilly, curry leaves, salt )
ഏതാണ് നിങ്ങൾക്ക് ഇഷ്ടപെട്ട flavor ?

Chole Batureനോർത്ത് ഇന്ത്യക്കാരുടെ സ്വന്തം ചോലെ ബട്ടൂര. നമ്മുടെ പൂരി മസാലടെ അളിയൻ ആയിട്ട് വരും. Breakfastനു ആയാലും Dinnn...
18/07/2020

Chole Bature
നോർത്ത് ഇന്ത്യക്കാരുടെ സ്വന്തം ചോലെ ബട്ടൂര. നമ്മുടെ പൂരി മസാലടെ അളിയൻ ആയിട്ട് വരും. Breakfastനു ആയാലും Dinnnerനു ആയാലും സംഭവം പൊളി ആണ്.

ഒരു On my plate ഫോട്ടം !!🍥ചോറ്🍥പപ്പായ കറി🍥പയർ തോരൻ🍥മത്തി പൊരിച്ചത്🍥മുട്ട പുഴുങ്ങിയത്🍥പപ്പടംഅപ്പൊ തൊടങ്ങല്ലേ ?? 🤗        ...
18/07/2020

ഒരു On my plate ഫോട്ടം !!

🍥ചോറ്
🍥പപ്പായ കറി
🍥പയർ തോരൻ
🍥മത്തി പൊരിച്ചത്
🍥മുട്ട പുഴുങ്ങിയത്
🍥പപ്പടം

അപ്പൊ തൊടങ്ങല്ലേ ?? 🤗


Address

44 Cashew Ter
Singapore
679576

Alerts

Be the first to know and let us send you an email when Instagaramfood posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Instagaramfood:

Featured

Share