Malabar Hospitals

Malabar Hospitals Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Malabar Hospitals, Hospital, Calicut.

Welcoming Dr. Anjali Prabhakar, Consultant Ophthalmologist, to the Malabar Hospitals family! ✨With exceptional qualifica...
29/07/2026

Welcoming Dr. Anjali Prabhakar, Consultant Ophthalmologist, to the Malabar Hospitals family! ✨

With exceptional qualifications (MBBS, MS, DNB in Ophthalmology, FICO, and Fellowship in Paediatric Ophthalmology and Strabismus), Dr. Anjali is dedicated to providing expert, patient-focused, and comprehensive eye care.

🕙 Monday to Saturday: 10:00 AM–5:00 PM
📍 Location: Eranjipalam, Kozhikode, Kerala
🌐 Website: malabarhospitals.com

Malabar Hospitals | Consultant Ophthalmologist in Kozhikode | Best Eye Hospital Calicut | Paediatric Ophthalmology | Strabismus Treatment | Eye Care Specialist | Eranjipalam | Kozhikode Healthcare | Dr Anjali Prabhakar | Vision Care

കരളിന് നൽകുന്ന കരുതൽ, ആയുസ്സിന് നൽകുന്ന ഉറപ്പാണ്!ഈ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ കരളിന്റെ ആരോഗ്യത്തെക്കുറിച്ച് ജാഗരൂകരാകാ...
27/07/2026

കരളിന് നൽകുന്ന കരുതൽ, ആയുസ്സിന് നൽകുന്ന ഉറപ്പാണ്!
ഈ ലോക ഹെപ്പറ്റൈറ്റിസ് ദിനത്തിൽ കരളിന്റെ ആരോഗ്യത്തെക്കുറിച്ച് ജാഗരൂകരാകാം. കൃത്യസമയത്തുള്ള പരിശോധനകളും മുൻകരുതലുകളും വഴി ഹെപ്പറ്റൈറ്റിസിനെ അകറ്റി നിർത്താം. നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനായി മലബാർ ഹോസ്പിറ്റൽസ് എപ്പോഴും ഒപ്പമുണ്ട്.
World Hepatitis Day | Liver Health | Hepatitis Awareness | Liver Care | Preventive Healthcare | Early Detection | Hepatitis Screening | Malabar Hospitals | Gastroenterology | Healthy Liver | Health Awareness

😣 Struggling in silence with fo****in problems?Painful zipping, tight fo****in, or discomfort down there? You don't have...
25/07/2026

😣 Struggling in silence with fo****in problems?

Painful zipping, tight fo****in, or discomfort down there? You don't have to live with it. Malabar Hospitals now offers Stapler Circumcision — a safe, modern solution that's stitch-free, quick, and gets you back to normal fast.

📞 Book your appointment today
👉🏻കൂടുതൽ വിവരങ്ങൾക്ക്
📞 +91 7593 031 113
💬 wa.me/7593031113
🌐 www.malabarhospitals.com
fo****in problem | phimosis | stapler circumcision | painless circumcision | stitchless surgery | quick recovery surgery | Malabar Hospitals | Kozhikode hospital | men's health | urology treatment

24/07/2026

🚨 വയറിൽ അസാധാരണമായ മുഴയുണ്ടോ? അവഗണിക്കരുത്!

50 വയസ്സുള്ള ഒരു സ്ത്രീയുടെ വയറ്റിലെ വലിയ മുഴ ഡോ. സൂരജ് എസ് ന്റെ നേതൃത്വത്തിൽ വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

വയറിൽ മുഴ, അസാധാരണമായ വീക്കം, അല്ലെങ്കിൽ തുടർച്ചയായ വയറുവേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ, വൈകാതെ വിദഗ്ധനെ സമീപിക്കുക. നേരത്തെയുള്ള രോഗനിർണയവും ചികിത്സയും മികച്ച ഫലത്തിന് സഹായിക്കും.

👨‍⚕️ ഡോ. സൂരജ് എസ്
MBBS, MD (AIIMS)
Sr. Consultant Gynecologist & Fertility Specialist

🏥 കൂടുതൽ വിവരങ്ങൾക്കും അപ്പോയിന്റ്മെന്റിനുമായി മലബാർ ഹോസ്പിറ്റലുമായി ഇന്ന് തന്നെ ബന്ധപ്പെടൂ.

Abdominal Lump | Gynecology | Women's Health | Dr. Sooraj S | Fertility Specialist | Early Diagnosis | Advanced Healthcare | Malabar Hospitals | Kerala | Expert Care

24/07/2026

സൺസ്‌ക്രീനിലെ SPF നമ്പർ വെറും ഒരു നമ്പർ മാത്രമല്ല...

Dr Nimitha P
MBBS, MD (DERMATOLOGY & VENEROLOGY) AIIMS, NEW DELHI
Malabar Hospital , Eranjipalam
More details:+91 9745 32 32 32

24/07/2026

കണ്ണിനടിയിലെ കറുപ്പ് വേഗത്തിൽ മാറുവാൻ ഫലപ്രദമായ ചില സിമ്പിൾവഴികൾ. കണ്ണിനടിയിൽ കറുപ്പ് വരാനുള്ള കാരണവും ഡോക്ടർ വ്യക്തമാക്കുന്നു..

Dr Nimitha P
MBBS, MD (DERMATOLOGY & VENEROLOGY)
AIIMS, NEW DELHI
Malabar Hospital , Eranjipalam
More details:+91 9745 32 32 32

ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം സുരഷിതമായ കരങ്ങളിലൂടെ!അമ്മയിലേക്കുള്ള യാത്രയിൽ കരുതലോടെ കൂടെയുണ്ട് മലബാർ ഹോസ്പിറ്റൽ...
24/07/2026

ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം സുരഷിതമായ കരങ്ങളിലൂടെ!
അമ്മയിലേക്കുള്ള യാത്രയിൽ കരുതലോടെ കൂടെയുണ്ട് മലബാർ ഹോസ്പിറ്റൽസ്. സ്ത്രീരോഗത്തിന് സമഗ്ര പരിചരണവുമായി പരിചയസമ്പന്നരായ സ്ത്രീരോഗ വിദഗ്ദ്ധരുടെ സേവനം, കുറഞ്ഞ നിരക്കിലെ പ്രസവ പാക്കേജുകൾ, അത്യാധുനിക ലേബർ റൂം സൗകര്യങ്ങൾ.

👉🏻കൂടുതൽ വിവരങ്ങൾക്ക്
📞 +91 9745 323 232
💬 wa.me/919745323232
🌐 www.malabarhospitals.com
Gynaecology |Gynaecologist |Maternity care | Pregnancy support | Prenatal care | Safe delivery | Women's wellness | Maternal health | Expert Gynecologists | Affordable Maternity Package | Labour Room | Safe Delivery | Mother & Baby Care | Malabar Hospitals

23/07/2026

എല്ലുകൾ പെട്ടെന്ന് പൊട്ടുന്ന അവസ്ഥ തടയാൻ അറിയേണ്ടത്!
നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ ആവശ്യത്തിന് കാൽസ്യം അടങ്ങിയിട്ടുണ്ടോ? എല്ലുകളുടെ ആരോഗ്യം നിലനിർത്താൻ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോ. ഫെലിക്സ് സാബു വിശദീകരിക്കുന്നു.
Bone Health | Calcium | Osteoporosis Prevention | Fracture Prevention | Orthopaedics | Healthy Bones | Nutrition | Bone Care | Calcium Rich Diet | Preventive Healthcare | Malabar Hospitals

ഇനി ഒന്നും കാണാതെ പോകില്ല..!നിങ്ങളുടെ കാഴ്ച മങ്ങാതെ, വ്യക്തമായി ലോകത്തെ കാണാം മലബാർ ഹോസ്പിറ്റലിലൂടെ. അത്യാധുനിക പരിശോധനാ...
23/07/2026

ഇനി ഒന്നും കാണാതെ പോകില്ല..!
നിങ്ങളുടെ കാഴ്ച മങ്ങാതെ, വ്യക്തമായി ലോകത്തെ കാണാം മലബാർ ഹോസ്പിറ്റലിലൂടെ. അത്യാധുനിക പരിശോധനാ സംവിധാനങ്ങളും വിദഗ്ദ്ധരായ നേത്രരോഗ വിദഗ്ദ്ധരുടെ സേവനവും ലഭ്യമാണ്. കാഴ്ചയിലെ മങ്ങലുകളും കണ്ണിന്റെ അസ്വസ്ഥതകളും മാറ്റി കണ്ണുകൾക്ക് പൂർണ്ണ സംരക്ഷണം നൽകൂ.

For more details, contact us :
📞 +91 9745 323 232
💬 wa.me/+91974523232
🌐 www.malabarhospitals.com
Eye Care | Vision Care | Ophthalmology | Eye Specialist | Advanced Eye Care | Blurred Vision | Eye Health | Vision Screening | Malabar Hospitals | Comprehensive Eye Care | Healthy Eyes | Expert Medical Care

22/07/2026

തൈറോയ്ഡ് സർജറിക്ക് ശേഷം ശബ്ദം നഷ്ടപ്പെടുമോ?
തൈറോയ്ഡ് സർജറിക്ക് ശേഷം ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വരുമോ, ശബ്ദത്തിന് വ്യത്യാസം വരുമോ എന്നൊക്കെയുള്ള സംശയങ്ങൾ സാധാരണമാണ്. തൈറോയ്ഡ് ശസ്ത്രക്രിയയെക്കുറിച്ചുള്ള സംശയങ്ങൾക്ക് കൃത്യമായ മറുപടിയുമായി ഡോ. മനോജ് ബി.
Thyroid Surgery | Thyroid Health | Endocrine Surgery | Thyroid Treatment | Surgical Care | Thyroid Disorders | Patient Education | Healthcare Awareness | Advanced Surgery | Recovery After Surgery | Malabar Hospitals

Address

Calicut

Alerts

Be the first to know and let us send you an email when Malabar Hospitals posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to Malabar Hospitals:

Shortcuts

Share

Category