Rivershore Hospital Poonoor

Rivershore Hospital Poonoor Expert care for mom and baby – every step of the way. Rivershore’s maternity team ensures a safe, supported and joyful journey from pregnancy to delivery.

ചർമ്മ സംരക്ഷണം ജീവിതശൈലിയിലൂടെ!●ധാരാളം വെള്ളം കുടിക്കുക.ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക.●പച്ചക്കറികളും പഴങ്ങളുംവിവി...
02/06/2026

ചർമ്മ സംരക്ഷണം ജീവിതശൈലിയിലൂടെ!

●ധാരാളം വെള്ളം കുടിക്കുക.
ദിവസവും 8-10 ഗ്ലാസ് വെള്ളം കുടിക്കുക.
●പച്ചക്കറികളും പഴങ്ങളും
വിവിധ നിറങ്ങളിലുള്ള പച്ചക്കറികളും പഴങ്ങളും കഴിക്കുക പ്രത്യേകിച്ചു വിറ്റാമിൻ എ, സി എന്നിവ അടങ്ങിയത്
●ശീലങ്ങൾ
മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക,
അധികം മധുരമുള്ളതും ഉപ്പുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.
മനസ്സ് ശാന്തമാക്കുക.

വലിയ വില കൊടുക്കേണ്ടി വരും.No To***co DayMay 31
31/05/2026

വലിയ വില കൊടുക്കേണ്ടി വരും.

No To***co Day
May 31

ഗ്യാസ് പ്രശ്നം തീർന്നില്ലേ?  ദീർഘകാല ദഹനപ്രശ്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഇവ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടൂ.W...
29/05/2026

ഗ്യാസ് പ്രശ്നം തീർന്നില്ലേ?

ദീർഘകാല ദഹനപ്രശ്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കാം. ഇവ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടൂ.

World Digestive Health Day | May 29

കഷ്ട്ട *പാഡ്* ആയി കാണരുത്.ആർത്തവ ശുചിത്വം ഉറപ്പാക്കുവാൻ 4–6 മണിക്കൂറിൽ ഒരിക്കൽ പാഡ് മാറ്റുവാൻ ശ്രദ്ധിക്കാം.Menstrual Hyg...
28/05/2026

കഷ്ട്ട *പാഡ്* ആയി കാണരുത്.

ആർത്തവ ശുചിത്വം ഉറപ്പാക്കുവാൻ 4–6 മണിക്കൂറിൽ ഒരിക്കൽ പാഡ് മാറ്റുവാൻ ശ്രദ്ധിക്കാം.

Menstrual Hygiene Day | May 28

സ്നേഹവും സന്തോഷവും നിറഞ്ഞ ഈദ് ആശംസകൾ 🌙
27/05/2026

സ്നേഹവും സന്തോഷവും നിറഞ്ഞ ഈദ് ആശംസകൾ 🌙

ജീവന്റെ ഓരോ നിമിഷത്തിനുംകാവലാകുന്നവർ.അടിയന്തര സാഹചര്യങ്ങളിൽസമയബന്ധിത ചികിത്സയിലൂടെപ്രതീക്ഷ നൽകുന്ന എമർജൻസി ടീമിന് നന്ദി....
27/05/2026

ജീവന്റെ ഓരോ നിമിഷത്തിനും
കാവലാകുന്നവർ.

അടിയന്തര സാഹചര്യങ്ങളിൽ
സമയബന്ധിത ചികിത്സയിലൂടെ
പ്രതീക്ഷ നൽകുന്ന എമർജൻസി ടീമിന് നന്ദി.

World Emergency Medicine Day
May 27

ശരീരം നൽകുന്ന മുന്നറിയിപ്പുകൾ കേൾക്കൂ.വെറും തളർച്ചയെന്ന് തോന്നുന്ന പല പ്രശ്നങ്ങൾക്കും കാരണം തൈറോയ്ഡ് ആകാം.കൃത്യമായ പരിശോ...
25/05/2026

ശരീരം നൽകുന്ന മുന്നറിയിപ്പുകൾ കേൾക്കൂ.

വെറും തളർച്ചയെന്ന് തോന്നുന്ന പല പ്രശ്നങ്ങൾക്കും കാരണം തൈറോയ്ഡ് ആകാം.

കൃത്യമായ പരിശോധനയും ശരിയായ ചികിത്സയും ആരോഗ്യകരമായ ജീവിതത്തിന് സഹായിക്കും

World Thyroid Day | May 25

Heartiest congratulations toDr. Abraham G Thomason being elected as the President of the Association of Plastic Surgeons...
22/05/2026

Heartiest congratulations to
Dr. Abraham G Thomas
on being elected as the President of the Association of Plastic Surgeons of Kerala.

Rivershore Hospital is looking for a Call Centre Executive to join our dedicated healthcare team.Qualification: Any Degr...
19/05/2026

Rivershore Hospital is looking for a Call Centre Executive to join our dedicated healthcare team.

Qualification: Any Degree
Experience: 1–2 years

Location: Poonoor, Thamarassery
Send your resume to: [email protected]

For more information, contact: +91 7594 88 77 11 | +91 7594 88 77 33

PCOS to PMOS: എന്തുകൊണ്ട് ഈ പേരുമാറ്റം?പലരിലും തെറ്റിദ്ധാരണ പരത്തിയിരുന്ന PCOS ഇനി മുതൽ PMOS (Polyendocrine Metabolic Ov...
18/05/2026

PCOS to PMOS: എന്തുകൊണ്ട് ഈ പേരുമാറ്റം?

പലരിലും തെറ്റിദ്ധാരണ പരത്തിയിരുന്ന PCOS ഇനി മുതൽ PMOS (Polyendocrine Metabolic Ovarian Syndrome) എന്നറിയപ്പെടും.

Address

Poonoor, Unnikulam
Calicut
673574

Alerts

Be the first to know and let us send you an email when Rivershore Hospital Poonoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category