MAcare Kochi

MAcare Kochi Our objective is to create a world-class Indian brand in the field of healthcare,

MAcare is an ambitious and revolutionary initiative towards making the world around us a healthier place. Even a casual analysis of the present healthcare system reveals a large divide between the availability of quality healthcare services and its affordability. The quality healthcare comes at a price that puts it out of the reach of ordinary people.

21/08/2026

നമ്മളെ ജീവനായി സ്നേഹിക്കുന്ന അമ്മമാർക്ക് തിരികെ നൽകാൻ കഴിയുന്ന ഏറ്റവും വലിയ സമ്മാനം അവരുടെ ആരോഗ്യമാണ്. ഈ ഓണക്കാലത്ത്, നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ആരോഗ്യം സംരക്ഷിക്കാൻ MACare Polyclinic അവതരിപ്പിക്കുന്നു MACare Onam Special Full Body Checkup Package.

50+ ബ്ലഡ് ടെസ്റ്റുകൾ
അൾട്രാസൗണ്ട് സ്കാനിംഗ്, ECG / ECHO / TMT, ചെസ്റ്റ് X-Ray
ജനറൽ മെഡിസിൻ, ENT, ഡെന്റൽ, ഗൈനക്കോളജി ഡോക്ടർ കൺസൾട്ടേഷനുകൾ

₹6000ന്റെ പാക്കേജ് ഇപ്പോൾ കേവലം ₹2950ന് 50% ഓഫറിൽ സ്വന്തമാക്കാം.

ഈ ഓണത്തിന്, പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം പൂർണ്ണമായ ആരോഗ്യവും സന്തോഷവും.

14/08/2026

Honoring Freedom. Serving Healthcare. 🇮🇳

We salute the spirit of a healthy, strong, and progressive nation. Happy 80th Independence Day to all!

Mental health struggles can feel like an overwhelming weight, but you never have to navigate them alone. Reach out to MA...
13/08/2026

Mental health struggles can feel like an overwhelming weight, but you never have to navigate them alone. Reach out to MACare’s Psychiatry Department for compassionate, personalized care to help restore your peace of mind.

🏥MAcare Diagnostics & Polyclinic
📍 Chammany Chambers, Kaloor - Kadavanthara Rd,
opp. Park Central Hotel, Ernakulam, Kerala 682017
📞 18001211135 (Toll-free),8714600206

അവർ പകർന്നുനൽകിയ വെളിച്ചം അണയാതെ നിലനിൽക്കും.August 13, ഈ ലോക അവയവദാനം ദിനത്തിൽ അവയവദാനത്തിന്റെ മഹത്വം ഉൾക്കൊള്ളാം.
12/08/2026

അവർ പകർന്നുനൽകിയ വെളിച്ചം അണയാതെ നിലനിൽക്കും.
August 13, ഈ ലോക അവയവദാനം ദിനത്തിൽ അവയവദാനത്തിന്റെ മഹത്വം ഉൾക്കൊള്ളാം.

നമ്മുടെ പ്രിയപ്പെട്ട പൂർവ്വികരുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
12/08/2026

നമ്മുടെ പ്രിയപ്പെട്ട പൂർവ്വികരുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

നമ്മുടെ പ്രിയപ്പെട്ട പൂർവ്വികരുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
11/08/2026

നമ്മുടെ പ്രിയപ്പെട്ട പൂർവ്വികരുടെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.

11/08/2026

പ്രസവശേഷം ഉണ്ടാകുന്ന കഠിനമായ ക്ഷീണവും വിഷാദവും വെറുമൊരു തോന്നലാണോ? 5-ൽ 1 അമ്മമാർ അനുഭവിക്കുന്ന Postpartum Depression-നെ കുറിച്ചും ഇതിന്റെ പ്രധാന ലക്ഷണങ്ങളെ കുറിച്ചും അറിയാൻ ഈ വീഡിയോ കണ്ടുനോക്കൂ!

🏥MAcare Diagnostics & Polyclinic
📍 Chammany Chambers, Kaloor - Kadavanthara Rd,
opp. Park Central Hotel, Ernakulam, Kerala 682017
📞 18001211135 (Toll-free),8714600206

03/08/2026

രോഗലക്ഷണങ്ങൾ അവഗണിക്കരുത്... മുൻകരുതലാണ് പ്രധാനം!

ക്യാൻസർ നേരത്തെ തിരിച്ചറിഞ്ഞാൽ കൃത്യമായ ചികിത്സയിലൂടെ രോഗമുക്തി നേടാം.

കലൂർ മാകെയർ പോളിക്ലിനിക്കിൽ ആഗസ്റ്റ് 10, 12, 14 തീയതികളിൽ നടത്തുന്ന Breast & Prostate Cancer Screening Camp-ൽ പങ്കെടുക്കൂ.

Booking-നായി വിളിക്കൂ:91 87146 00206

🏥MAcare Diagnostics & Polyclinic
📍 Chammany Chambers, Kaloor - Kadavanthara Rd,
opp. Park Central Hotel, Ernakulam, Kerala 682017
📞 18001211135 (Toll-free),8714600206

This World Lung Cancer Day, let’s prioritize lung health and take proactive steps toward a healthier tomorrow. Early det...
31/07/2026

This World Lung Cancer Day, let’s prioritize lung health and take proactive steps toward a healthier tomorrow. Early detection and healthy lifestyle choices can make all the difference.

📞 Contact now: ​1800-121-1135,
+91 87146 00206





30/07/2026

സാധാരണ വയറിളക്കമാണെന്ന് കരുതി അവഗണിക്കല്ലേ... അത് ചിലപ്പോൾ Shigella ആകാം!

മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പടരുന്ന ഷിഗല്ല ബാക്ടീരിയയെ അറിഞ്ഞു ജാഗ്രത പാലിക്കാം.

രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ കാണുക.

📞 Contact now: ​1800-121-1135,
+91 87146 00206





Address

Chammany Chambers, Kaloor/Kadavanthara Road, Opp. Park Central Hotel, Ernakulam
Eranakulam
682017

Alerts

Be the first to know and let us send you an email when MAcare Kochi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Practice

Send a message to MAcare Kochi:

Shortcuts

Share