22/05/2026
മാർ ബസേലിയോസ് മെഡിക്കൽ മിഷൻ (MBMM) ഹോസ്പിറ്റൽ സെക്രെട്ടറിയും കോതമംഗലം വൈ.എം.സി.എ പ്രസിഡന്റുമായ ശ്രീ. സലിം ചെറിയാൻ YMCA ആലുവ- കീഴ്മാട് നാഷണൽ പ്രോജക്റ്റിന്റെ 'നാഷണൽ വൈസ് ചെയർമാനായി' തിരഞ്ഞെടുക്കപ്പെട്ടതിൽ MBMM കുടുംബത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 👏💐
ദേശീയതലത്തിൽ ലഭിച്ച ഈ വലിയ അംഗീകാരം ഞങ്ങൾക്ക് ഏവർക്കും ഏറെ അഭിമാനകരമാണ്. അദ്ദേഹത്തിന്റെ പുതിയ ദൗത്യത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
— MBMM ഹോസ്പിറ്റൽ ഫാമിലി 🏥