Infant Jesus Hospital Manimala

Infant Jesus Hospital Manimala Branch of St. Thomas Hospital, Chethipuzha
Healthcare Project of the Archdiocese of Changanassery

ക്ഷീണം, ഭാരം കൂടുക അല്ലെങ്കിൽ കുറയുക, മുടികൊഴിച്ചിൽ, മാനസിക മാറ്റങ്ങൾ, ശരീരം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്.ഈ World Thyro...
25/05/2026

ക്ഷീണം, ഭാരം കൂടുക അല്ലെങ്കിൽ കുറയുക, മുടികൊഴിച്ചിൽ, മാനസിക മാറ്റങ്ങൾ,
ശരീരം നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്.
ഈ World Thyroid Day യിൽ, നേരത്തെയുള്ള പരിശോധനയും ചികിത്സയും തിരഞ്ഞെടുക്കാം.

സംസാരം, പഠനം, പെരുമാറ്റം, സാമൂഹിക ഇടപെടൽ എന്നിവയിൽ പ്രത്യേക പരിശീലനവും പിന്തുണയും ആവശ്യമുള്ള കുട്ടികൾക്കായി, ചങ്ങനാശേരി,...
23/05/2026

സംസാരം, പഠനം, പെരുമാറ്റം, സാമൂഹിക ഇടപെടൽ എന്നിവയിൽ പ്രത്യേക പരിശീലനവും പിന്തുണയും ആവശ്യമുള്ള കുട്ടികൾക്കായി, ചങ്ങനാശേരി, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുടെ കീഴിൽ JIMPIRE Multidisciplinary Child Development Centre പ്രവർത്തിച്ചു വരുന്നു.

അന്താരാഷ്ട്ര നിലവാരമുള്ള ഈ കേന്ദ്രത്തിൽ, കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി പ്രത്യേക പരിശീലനം നേടിയ ഡോക്ടർമാരുടെയും വിദഗ്ധരുടെയും ബഹുവിഷയ സേവനങ്ങൾ ലഭ്യമാണ്.

ആധുനിക സൗകര്യങ്ങളും നൂതന ചികിത്സാ-പരിശീലന സംവിധാനങ്ങളും ഉൾക്കൊള്ളുന്ന JIMPIRE Child Development Centre, കുട്ടികളുടെ വികസന, പെരുമാറ്റ, പഠന, ആശയവിനിമയ വെല്ലുവിളികൾക്ക് സമഗ്രമായ പിന്തുണ നൽകുന്നു.

ഈ സേവനങ്ങൾ ആവശ്യമുള്ളവർ കൂടുതൽ വിവരങ്ങൾക്കായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയുമായി ബന്ധപ്പെടുക.

Celebrating the hard work and dedication of the HR team, who build the best team in the hospital to ensure the best care...
20/05/2026

Celebrating the hard work and dedication of the HR team, who build the best team in the hospital to ensure the best care!

Happy International HR Day!

Celebrating the birthday of our associate director Rev. Fr. Joshy Muppathilchira !
20/05/2026

Celebrating the birthday of our associate director Rev. Fr. Joshy Muppathilchira !

ആരോഗ്യ സേവനങ്ങളെ ജനങ്ങളിലേക്ക് കൂടുതൽ അടുത്തെത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ, മണിമലയുടെ നേതൃത...
18/05/2026

ആരോഗ്യ സേവനങ്ങളെ ജനങ്ങളിലേക്ക് കൂടുതൽ അടുത്തെത്തിക്കുന്ന ദൗത്യത്തിന്റെ ഭാഗമായി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ, മണിമലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സെന്റ് മേരീസ് ക്നാനായ കുരിശുപള്ളി, ഇട്ടിയപ്പാറ, റാന്നിയിൽ വിജയകരമായി നടന്നു. ✨

ഫാ. റോയ് മുളമൂട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മണിമല അസോസിയേറ്റ് ഡയറക്ടർ (അഡ്മിനിസ്ട്രേഷൻ) ഫാ. ജോസ് പുത്തൻചിറ, ഹോസ്പിറ്റൽ COO ഡോ. ജിജി ജേക്കബ്, നഴ്‌സിംഗ് സൂപ്രണ്ട് മിസ്. ഫിലോമിന ജെ, മെഡിക്കൽ സൂപ്രണ്ട് ഡോ. ജോർജ് സ്കറിയ ചക്കാലക്കൽ എന്നിവർ സന്നിഹിതരായിരുന്നു.

ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ENT, ജനറൽ & ലാപറോസ്കോപിക് സർജറി വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമാക്കി. നിരവധി പേർക്ക് ആരോഗ്യ പരിശോധനയും മെഡിക്കൽ നിർദേശങ്ങളും നൽകാൻ സാധിച്ചത് ഈ ക്യാമ്പിന്റെ പ്രധാന നേട്ടമായി. ❤️

സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിനായി ഇനിയും കൂടുതൽ സേവന പ്രവർത്തനങ്ങളുമായി ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ മുന്നോട്ട് പോകുന്നു. ഈ പ്രവർത്തനത്തിന് പിന്തുണയും സഹകരണവും നൽകിയ ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി. 🙏

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും ലക്ഷണങ്ങളില്ലാതെ തന്നെ ആരോഗ്യത്തെ ബാധിക്കാം.നിങ്ങളുടെ ആരോഗ്യത്തിനായി ഇന്ന് തന്നെ ബി.പി പര...
17/05/2026

ഉയർന്ന രക്തസമ്മർദ്ദം പലപ്പോഴും ലക്ഷണങ്ങളില്ലാതെ തന്നെ ആരോഗ്യത്തെ ബാധിക്കാം.
നിങ്ങളുടെ ആരോഗ്യത്തിനായി ഇന്ന് തന്നെ ബി.പി പരിശോധിക്കൂ!

സൗജന്യ മെഡിക്കൽ ക്യാമ്പ്ആരോഗ്യപരിപാലനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ, മണിമലയുടെ നേതൃത്വത്തിൽ സ...
14/05/2026

സൗജന്യ മെഡിക്കൽ ക്യാമ്പ്

ആരോഗ്യപരിപാലനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ
ഇൻഫന്റ് ജീസസ് ഹോസ്പിറ്റൽ, മണിമലയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന
സൗജന്യ മെഡിക്കൽ ക്യാമ്പ്

✅ വിദഗ്ധ ഡോക്ടർമാരുടെ പരിശോധന
✅ ആരോഗ്യ നിർദേശങ്ങൾ
✅ പ്രാഥമിക ആരോഗ്യ പരിശോധനകൾ
✅ എല്ലാവർക്കും പങ്കെടുക്കാം

നിങ്ങളുടെയും കുടുംബത്തിന്റെയും ആരോഗ്യ സംരക്ഷണത്തിനായി ഈ അവസരം പ്രയോജനപ്പെടുത്തൂ.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമായ ആരോഗ്യ നിർദേശങ്ങളും പരിശോധനകളും ലഭ്യമാകും.

രജിസ്ട്രേഷൻ & വിവരങ്ങൾക്ക്: 8606 910 659
04828 240 240

12/05/2026

A small tribute to the dedication, compassion, and resilience they bring into the hospital every single day. Through every task, every smile, and every act of care, they continue to make a difference in countless lives.

To our care heroes at Infant Jesus Hospital, thank you for all that you do.

Happy International Nurses Day!

Happy International Nurses Day to all the angels on earth!
12/05/2026

Happy International Nurses Day to all the angels on earth!

It's Day 6 of Beyond the Wings! The last day of the nurses week celebration at Infant Jesus Hospital is filled with a ho...
12/05/2026

It's Day 6 of Beyond the Wings! The last day of the nurses week celebration at Infant Jesus Hospital is filled with a holy mass and cultural programs.

Happy Mother's day to all the mothers who care and love unconditionally!
10/05/2026

Happy Mother's day to all the mothers who care and love unconditionally!

Address

Manimala
Kottayam
686543

Website

Alerts

Be the first to know and let us send you an email when Infant Jesus Hospital Manimala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category